Friday, September 17, 2021

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ ഈ കഥാപാത്രം സിനിമാ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.പക്ഷെ എന്നാൽ സിനിമ ബോക്സ് ഓഫീസിൽ വളരെ വലിയ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോ ബോബന്റെയും അനു സിത്താരയുടെയും കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Kunchacko Boban2
Kunchacko Boban2

ഈ സിനിമയെക്കുറിച്ച്‌ ഓര്‍ക്കുമ്പോൾ ഏറ്റവും  രസകരമായ ഒരു സംഭവത്തെക്കുറിച്ച്‌ ഒരു ആഭിമുഖ പരിപാടിയില്‍ തുറന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.രഞ്ജിത്ത് ശങ്കറിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ രാമന്റെ ഏദന്‍തോട്ടം 2017-ല്‍ റിലീസ് ചെയ്ത ചിത്രമാണ്. ‘രാമന്‍റെ ഏദന്‍തോട്ടം’ എന്ന സിനിമയെക്കുറിച്ച്‌ ഓര്‍ക്കുമ്പോൾ വളരെ  രസകരമായ കാര്യങ്ങളുണ്ട്. വലിയ ഒരു പ്രത്യേകത എന്തെന്നാൽ ഈ  സിനിമയുടെ പേര് തന്നെ പലര്‍ക്കും വിചിത്രമായിരുന്നു.

Kunchacko Boban1
Kunchacko Boban1

പലരുടെയും ചിന്ത  രാമന് എങ്ങനെ ഏദന്‍ തോട്ടം ഉണ്ടാകുമെന്നായിരുന്നു. വളരെ  രസകരമായ കാര്യം ആ സിനിമ ചെയ്യാന്‍ സൈന്‍ ചെയ്തു നില്‍ക്കുന്ന അവസരത്തില്‍ ഞാന്‍ ഒരു ദിവസം വീടിനു അടുത്തുള്ള പള്ളിയില്‍ പോയി. വികാരി അച്ഛന്‍ പുതിയ ആളായിരുന്നു. എന്നോട് പുതിയ സിനിമ ഏതാണെന്ന് ചോദിച്ചു, രാമന്റെ ഏദന്‍ തോട്ടം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍റെ മുഖമാകെ മാറി. ആ സിനിമയെക്കുറിച്ച്‌ ഓര്‍ക്കുമ്പോൾ അതൊക്കെ വളരെ രസകരമായ ഓര്‍മ്മകൾ തന്നെയാണ്.

Latest news

മകൾക്കൊപ്പം സുന്ദരിയായി ‘രംഗനായകി’ ; വൈറലായി പിറന്നാൾ ദിനത്തിൽ താരസുന്ദരി പങ്കുവെച്ച ചിത്രങ്ങൾ !

സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളുടെയെല്ലാം പ്രിയപ്പെട്ട താര സുന്ദരിയാണ് മീന. ബാലതാരമായി എത്തി പിന്നീട് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അടക്കി വഴുവൻ താരത്തിന് സാധിച്ചിരുന്നു. ഇടക്കാലത്ത് വെച്ച് ചെറിയ ഒരു ഇടവേള താരം...

വിവാഹ വാർഷികത്തിന് പിന്നാലെ വീണ്ടും വിവാഹിതനായി സലിം കുമാർ ; ആഘോഷത്തിൽ പങ്കെടുത്ത് പിഷാരടി !

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര താരം സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. എന്നാൽ വിവാഹ വാര്ഷികത്തിനൊപ്പം തന്നെ മിമിക്രി കലാകാരനായിരുന്നു സലിം കുമാർ മലയാള സിനിമയുടെ...

‘ഫെയിമുള്ള എല്ലാ നടിമാരും അത് ചെയ്യേണ്ടത് അനിവാര്യമാണ്’ ; തന്റെ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് അമൃത സുരേഷ് !

മലയാള സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഗായിക ആയിരുന്നു അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹം കഴിഞ്ഞതോടെ പിന്നണി ഗാന രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം...

കടൽ കടന്ന് ജോർജുകുട്ടിയും കുടുംബവും ; വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം !

വളരെയധികം ആരാധക പിന്തുണ ലഭിച്ച മികച്ച പ്രതികരണം ലഭിച്ച ഒരു മലയാള ചലച്ചിത്രം ആയിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ ദൃശ്യം. 2013 ൽ ആയിരുന്നു ദൃശ്യത്തിന്റെ...

Related news

അൻപത്തൊന്നാം പിറന്നാൾ ആഘോഷിച്ച് രാജമാത ; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത സിനിമാതാരങ്ങളെ കണ്ടോ ?

ഇന്ത്യൻ സിനിമ ലോകത്ത് ഒന്നാകെ രാജമതയായി തിളങ്ങിയ താരമാണ് രമ്യ കൃഷ്ണൻ. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചലച്ചിത്രത്തിലെ രാജാമാതാ ശിവകാമി എന്ന കഥാപാത്രം അത്രമാത്രം പ്രൗഢിയോടെയാണ് താരം അവതരിപ്പിച്ചത്. ഇന്നിപ്പോൾ...

ഇക്കാര്യം കൊണ്ട് പുഷ്പ മികച്ച് നിൽക്കുന്നു ; പുഷ്‌പയ്‌ക്കായി കാത്തിരിയ്ക്കുവാനുള്ള കാരണം വ്യക്തമാക്കി ഡിഎസ്പി !

സൗത്ത് ഇന്ത്യൻ സിനിമാലോകം ഒന്നടനാകും അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രമാണ് അല്ലു അർജുൻ നായകനായി ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന പുഷ്പ. അല്ലു അർജുൻ സിനിമ എന്ന് പറയുമ്പോൾ തന്നെ മലയാളി പ്രേക്ഷകർ...

വസ്ത്രം അഴിയ്ക്കാൻ ആവശ്യപ്പെട്ട് ആരാധകൻ ; അർച്ചന ചെയ്തത് എന്താണെന്ന് കണ്ടോ ?

നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെയെത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അർച്ചന കവി. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. എന്നാൽ 2016 ൽ അർച്ചന തന്റെ ബാല്യകാല...

ജീവിതത്തിലെ പുതിയ വിശേഷം ആഘോഷമാക്കി പ്രിയ നടിയും ഭർത്താവും ; അനുഗ്രഹം തേടി എത്തിയത് തിരുപ്പതിയിൽ !

മലയാളികളുടെ ഉൾപ്പടെയുടെ സിനിമാരാധകരുടെ പ്രിയ താരമാണ് ശ്രിയ ശരൺ. സംഗീത ആല്ബങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്തും ബോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അഭിനയത്തിനൊപ്പം തന്നെ...