Sunday, February 28, 2021

“Green India Challenge” സ്വീകരിച്ച് വിജയ് സേതുപതി

നിരവധി ചലഞ്ചുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് .സിനിമാതാരങ്ങളും ഈ ചലഞ്ചുകൾ ഏറ്റെടുക്കന്നതോടെ ആരാധകർക്കും അത് വലിയ ആവേശമാകുന്നു .ഇപ്പോൾ ഇതാ മക്കൾ സെൽവൻ വിജയ് സേതുപതി “Green India Challenge” സ്വീകരിച്ചു വീട്ടിലെ തോട്ടത്തിൽ ചെടി നടുന്ന വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് .വംശി ശേഖർ ആണ് വിജയ് സേതുപതിയെ ചലഞ്ച് ചെയ്തത് .പരിസ്ഥിതിയെ മെച്ചപ്പെടുത്താൻ വേണ്ടി ആരംഭിച്ച ഒരു ചലഞ്ച് ആണ് “Green India Challenge”.

ചെടി നേട്ടത്തിന് ശേഷം ഇരുകയ്യും കൂപ്പി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന വിജയ് സേതുപതിയുടെ വീഡിയോ വൈറൽ ആയിരിക്കുകയാണ് .ലോക്ക് ഡൗണിനു ശേഷം വിജയ് സേതുപതിയുടെ നിരവധി സിനിമകൾ ആണ് തിയേറ്ററുകളിൽ ഏതാണ് ഇരിക്കുന്നത് .ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത്‌ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന “മാസ്റ്റർ “,”ലാഭം “,”ഉപ്പേന “,”കടയ്‌സി വിവസായി “,”തുഗ്ലഖ് ദർബാർ ” തുടങ്ങി നിരവധി സിനിമകൾ ആണ് താരത്തിന്റേതായി തിയേറ്ററുകളിൽ എത്താൻ ഇരിക്കുന്നത് .

Latest news

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

Related news

ജിവിഎം – എസ്ടിആർ കോംബോ വീണ്ടും !!

കോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. ഓർത്തുവയ്ക്കാവുന്ന പ്രണയസിനിമകൾ ഒരുപക്ഷെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് മണിരത്നത്തിന് ശേഷം എത്തിച്ചിട്ടുള്ളത് ജിവിഎം ആണെന്ന് നിസംശയം പറയാൻ സാധിക്കും. ഇന്നലെ...

‘ഡോക്ടർ’ റിലീസ് നീട്ടി

കോലമാവ് കോകില എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നെല്‍സന്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡോക്ടർ'. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രത്തിൽ പ്രിയ മോഹനാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ ശിവ കാര്‍ത്തികേയന്റെ...

ആധിയുടെ കഥയുമായി ‘അൻബറിവ്‌’

  നിരവധി എന്റെർറ്റൈനെർ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഹിപ്ഹോപ് ആദി കുടുംബപ്രേക്ഷകരുടെ ഇടയിലേക്കെത്താനുള്ള ഒരുക്കത്തിലാണ്. ആറ്റ്ലിയുടെ അസ്സോസിയേറ്റായിരുന്ന നവാഗത സംവിധയകാൻ അശ്വിൻ രാം സംവിധാനം ചെയ്യുന്ന അൻബറിവ്‌ എന്ന ചിത്രത്തിലൂടെയാണ് ആധിയുടെ ഈ പുതിയ കടന്നുവരവ്....

മലയാളവും തമിഴും കടന്ന് ഐശ്വര്യ

2017 ല്‍ അൽത്താഫ് സലീമിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ശേഷം 'മായാനദി' -യിലൂടെ മലയാളികളുടെ മനസ്സിൽ ഇടം...

സക്കറിയ മൊഹമ്മദിന്റെ ‘മോമൊ ഇൻ ദുബായ്’

ഹലാൽ ലൗ സ്റ്റോറിക്ക് ശേഷം സക്കറിയ മൊഹമ്മദിന്റെ രക്കഥയിലും നിർമ്മാണത്തിലും ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോമൊ ഇൻ ദുബായ്'. ഒരു ചിൽഡ്രൻസ് ഫാമിലി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനീഷ് ജി. മേനോന്‍,...

തരംഗമായി അനുപമയുടെ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’

2015 -ൽ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ. കേരളത്തിന് അകത്തും പുറത്തും ഒരുപോലെ തരംഗമായി മാറിയ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് മേരി എന്ന അനുപമ പരമേശ്വരൻ....

ജി പി തിരിച്ചെത്തുന്നു

മലയാളിയുടെ സ്വന്തം ജി പി എന്ന ഗോവിന്ദ് പദ്മസൂര്യയെ നായകനാക്കി നവാഗതനായ പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ക്രിസ്റ്റഫർ കോളംബസ്'. ഒരു സസ്പെൻസ് ത്രില്ലെർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ...

‘വിത്തിൻ സെക്കൻഡ്‌സ്’ ആരംഭിച്ചു

വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ഇന്ദ്രൻസ് പ്രധാന വേഷം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് 'വിത്തിൻ സെക്കൻഡ്‌സ്'. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് പുനലൂരിൽ ആരംഭിച്ചിരിക്കുകയാണ്. ബോള്‍ എന്‍റര്‍ടെെയ്മെന്‍റിന്‍റെ ബാനറില്‍...