Sunday, February 28, 2021

വരുണിന്റെ ഹൊറർ മൂവി അന്നൗൺസ്‌മെന്റ്

‘സ്ടുടെന്റ്റ് ഓഫ് ദി ഇയർ’ എന്ന കരൺ ജോഹർ സിനിമയിലൂടെ ബോളിവുഡിലേക്ക് എത്തിയ താരമാണ് വരുൺ ധവാൻ. വരുണിന്റെ കരിയറിലെ ആദ്യ ഹൊറർ ചിത്രത്തിന്റെ അണിയറ തിരക്കുകളിലാണ് താരമിപ്പോൾ. ‘ബെഡിയ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടര മാസം നീണ്ട ഷൂട്ടിംഗ് സ്കേഡ്യുളിനായി അരുണാചൽ പ്രാദേശിലേക്ക് പോയിരിക്കുകയാണ് താരമിപ്പോൾ. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ യുട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. വേർവൂൾഫ് അഥവാ മനുഷ്യശരീരം ധരിക്കാൻ കഴിയുന്ന ചെന്നായ്ക്കളുടെ കഥയാണ് ബേദിയെ ‘ബെഡിയ’ എന്ന സൂചനയാണ് ടീസർ നൽകുന്നത്. നിരേൻ ഭട്ടിന്റേതാണ് തിരക്കഥ.

അമർ കൗശിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമറിന്റെ സ്ത്രീ എന്ന ഹൊറർ ചിത്രം ഇഷ്ടപെട്ട വരുൺ അത്തരം ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹപ്രകാരം സംവിധായകനെ സമീപിക്കുകയായിരുന്നത്രെ. അടുത്ത മൂന്ന് മാസത്തേക്കുള്ള എല്ലാ ഷൂട്ടിങ്ങുകളും ബ്രാൻഡ് പ്രൊമോഷനുകളും നിർത്തി വച്ചിട്ടാണ് താരം അരുണാചലിലേക്ക് പറന്നിരിക്കുന്നത്. വിഎഫ്എക്സ്ഉം പ്രോസ്തെറ്റിക് മേയ്ക്കപ്പും വളരെയധികം ഉപയോഗിക്കേണ്ടി വരുന്ന ചിത്രമായത്കൊണ്ടാണത്രെ ഇത്ര നീണ്ട സ്കേദ്യുൽ ചിത്രത്തിന് വേണ്ടി ചാർട്ട് ചെയ്തിരിക്കുന്നത്.

കൃതി സനോനാണ് ചിത്രത്തിൽ വരുണിന്റെ നായികയായി എത്തുന്നത്. 2015 ൽ രോഹിത് ഷെട്ടി സംവിധാനം ചെയ്ത ‘ദിൽവാലെ’ എന്ന ചിത്രത്തിന് ശേഷം വരുണും കൃതി സനോണും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബെഡിയ. അഭിഷേക് ബാനർജിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം അടുത്ത വര്ഷം ഏപ്രിൽ 14 ന് തീയേറ്ററുകളി എത്തും.

Latest news

സുനാമി ട്രെയ്ലർ !!

നടനും സംവിധായകനുമായ ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ഇന്നസെന്റ്, ബാലു വർഗീസ്, അജു വർഗീസ്, സുരേഷ് കൃഷ്ണ, മുകേഷ് എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിൽ...

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

Related news

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

നിമിഷയുടെ ചിത്രത്തിൽ റസൂൽ പൂക്കുട്ടി !!

  ‘തൊണ്ടിമുതലും ദൃസാക്ഷിയും എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നിമിഷ സജയൻ ഒരു ഇംഗ്ലീഷ് സിനിമയിൽ അഭനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ചിത്രത്തിലാണ്...

പിസാസ് 2 ൽ വിജയ് സേതുപതിയും

  നായകനോ പ്രതിനായകനോ സപ്പോർട്ടിങ് കാരക്ടറോ എന്തുമാകട്ടെ അവയെല്ലാം ബിഗ് സ്‌ക്രീനിൽ പൂർണതയോടെ അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് വിജയ് സേതുപതി. അഭിനയിക്കാൻ ലഭിക്കുന്ന ഏത് കഥാപാത്രത്തെയും അത്രയധികം ലാഘവത്തോടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക....

സെൽവരാഘവൻ ക്യാമറക്ക് മുന്നിലേക്ക്

ഒരു സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രഗത്ഭനായ സംവിധായകനാണ് സെൽവരാഘവൻ. 23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ അദ്ദേഹം ഇപ്പോഴിതാ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ്. പിതാവ്...