Sunday, December 5, 2021

വരാല്‍ വരുന്നു…ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍…

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാല്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. അനൂപ് മേനോന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ടൈം ആഡ്സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പി എ സെബാസ്റ്റ്യന്‍ ആണ്.ചിത്രത്തിലേത് വലിയ താരനിരയാണ് സണ്ണി വെയ്ന്‍, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ഷാദ്, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മന്‍രാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ കെ ലാല്‍ജി, ജയകൃഷ്ണന്‍, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാര്‍വ്വതി തുടങ്ങിയവരാണ് കഥാപാത്രങ്ങളായെത്തുന്നത്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍.

പ്രൊജക്ട് കോഡിനേറ്റര്‍ അജിത്ത് പെരുമ്ബള്ളി, ഛായാഗ്രഹണം രവിചന്ദ്രന്‍, എഡിറ്റിംഗ് അയൂബ് ഖാന്‍, സംഗീതം നിനോയ് വര്‍ഗീസ്, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് ഷെറിന്‍ സ്റ്റാന്‍ലി, അഭിലാഷ് അര്‍ജുനന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ ആര്‍ പ്രകാശ്, സ്റ്റില്‍സ് ഷാലു പെയ്യാട്, പിആര്‍ഒ പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് നിര്‍വ്വഹിക്കുന്നത്.

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

മരക്കാർ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുമോഹൻലാൽ.

സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞു മോഹൻലാൽ മരക്കാർ സിനിമയെ പിന്തുണച്ചതിന്. മരക്കാരിനു റിലീസ് ആശമ്സ അർപ്പിച്ചു സുരേഷ് ഗോപി എഴുതിയ കുറുപ്പിനാണ് മോഹൻലാൽ നന്ദി അറിയിപ്പിച്ചത്.സുരേഷ് ഗോപി എഴുതിയ കുറിപ്പ് ഇതായിരുന്നു ലോകം...

തൻറെ മകളെ കുറിച്ച് അപമാനിക്കരുത് ..അത് താൻ അനുവദിക്കത്തില്ലന്ന്അഭിഷേക്ബച്ചൻ

ബോളിവുഡ് നായികനായകനും ഒപ്പം ജീവിതത്തിലെ നായികയും നായകനും കൂടിയാണ് ഐശ്വര്യ റായ് യും അഭിഷേക് ബച്ചനും .സോഷ്യൽമീഡിയയിൽ കൂടുതൽ ട്രോളുകൾക്ക് ഇര ആകുന്ന ഒരു സിനിമ താരം കൂടിയാണ് അഭിഷേക് ബച്ചൻഎന്നാൽ അതിനെ...

ശരൺ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുന്നു

ടി വി സീരിയൽ രംഗത്തു തന്റെ മികവ് തെളിയിച്ച നായകനാണ് ശരൺ പുതുമന .ഒരുപാടെ പരമ്പരകളിൽ പോസിറ്റീവും നെഗറ്റിവും റോളുകൾ സ്വീകരിച്ച നായകൻ കൂടിയാണ് ശരൺ.ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയിലാണ് കയ്യെത്തും...

ജീവിതം കരപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു തുറന്നുപറഞ്ഞു നടി കെപി എസിലളിത

മലയാള സിനിമയുടെപ്രിയ നായികമാരിൽ ഒരാളാണ് കെ പി എ സി ലളിത. നല്ല വത്യസ്ഥ  കഥാപാത്രങ്ങൾ ചെയ്തു പ്രക്ഷകരെ പ്രിയങ്കരിയായി മാറിയ നടിയാണ് കെ പി എ സി ലളിത.ആദ്യം നാടകത്തിലൂടെ ആയിരുന്നു...