Sunday, February 28, 2021

പോലീസ് വേഷത്തിൽ ഉണ്ണിയും സ്റ്റൈലിഷായി പ്രിത്വിയും

ബോളിവുഡ് ചിത്രം ‘അന്ധാതുൻ’ മലയാളത്തിലേക്ക് റീമേയ്ക്ക് ചെയ്യുന്നു എന്ന വാർത്ത ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക എന്ന വാർത്തയും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ‘ഭ്രമം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഇരുവരുടെയും ലുക്കുകൾ ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പൊയിൽ സ്റ്റൈലിഷ് ലുക്കിൽ കൂളിംഗ് ഗ്ലാസ് വച്ച് പ്രിത്വിയും പോലീസ് വേഷത്തിലുള്ള ഉണ്ണിയുടെ ചിത്രങ്ങളുമാണ് ഇൻസ്റ്റയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

അന്ധാത്തുനിൽ ആയുഷ്മാൻ ഖുറാനെ അവതരിപ്പിച്ച വേഷത്തിലാണ് പ്രിത്വിരാജ് എത്തുക. മാനവ് ജി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. മംമ്ത മോഹൻദാസും രാശി ഖന്നയുമാണ് നായിക വേഷങ്ങളിൽ എത്തുന്നത്.

പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് ചിത്രം മലയാളത്തിൽ സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ഛായാഗ്രഹണവും നിർവഹിക്കുന്നത്. ചിത്രസംയോജനം ശ്രീകാർ പ്രസാദ്, സംഗീതസംവിധാനം ജെയ്ക്ക്സ് ബിജോയ്.

Latest news

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

Related news

നിമിഷയുടെ ചിത്രത്തിൽ റസൂൽ പൂക്കുട്ടി !!

  ‘തൊണ്ടിമുതലും ദൃസാക്ഷിയും എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നിമിഷ സജയൻ ഒരു ഇംഗ്ലീഷ് സിനിമയിൽ അഭനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ചിത്രത്തിലാണ്...

പിസാസ് 2 ൽ വിജയ് സേതുപതിയും

  നായകനോ പ്രതിനായകനോ സപ്പോർട്ടിങ് കാരക്ടറോ എന്തുമാകട്ടെ അവയെല്ലാം ബിഗ് സ്‌ക്രീനിൽ പൂർണതയോടെ അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് വിജയ് സേതുപതി. അഭിനയിക്കാൻ ലഭിക്കുന്ന ഏത് കഥാപാത്രത്തെയും അത്രയധികം ലാഘവത്തോടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക....

സെൽവരാഘവൻ ക്യാമറക്ക് മുന്നിലേക്ക്

ഒരു സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രഗത്ഭനായ സംവിധായകനാണ് സെൽവരാഘവൻ. 23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ അദ്ദേഹം ഇപ്പോഴിതാ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ്. പിതാവ്...

‘ഉടുമ്പ്’ -നൊപ്പം സുരേഷ് ഗോപിയും

സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉടുമ്പ്'. ഡാർക്ക് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ...