Monday, January 24, 2022

വക്കീൽ സാബിന്റെ ട്രൈലെർ

വക്കീൽ സാബിന്റെ ട്രൈലെർ യൂട്യൂബിൽ റിലീസ് ചെയ്തു. അനിരുദ്ധ് റോയ് ചൗധരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ, അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ എത്തിയ ബോളിവുഡ് ചിത്രമായിരുന്നു ‘പിങ്ക്’. ചിത്രം 2019 -ല്‍ തമിഴില്‍ ‘നെര്‍ക്കോണ്ട പാര്‍വയ്’ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. എച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ അജിത് കുമാർ ആയിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഓ മൈ ഫ്രണ്ട് സിനിമ സംവിധാനം ചെയ്‌ത് ശ്രദ്ധനേടിയ സംവിധായകനും തിരക്കഥാകൃത്തുമായ വേണു ശ്രീറാം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുക്കുന്നു എന്ന വാർത്തകൾ മുമ്പേ തന്നെ പുറത്തു വന്നിരുന്നു. ‘വക്കീല്‍ സാബ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പവൻ കല്യാൺ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്, ബേ വ്യൂ പ്രോജക്‌ട് എന്നിവയുടെ ബാനറില്‍ ദില്‍ രാജുവും ബോണി കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘വക്കീല്‍ സാബ്’ -ന്റെ ടീസർ ഇതിനോടകം ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ട്രൈലെർ കൂടി റിലീസ് ആയതിനെ തുടർന്ന് ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

ചിത്രം ഏപ്രിൽ 9 ന് തീയേറ്ററുകളിൽ എത്തും. വേണൂ ശ്രീറാം സംവിധാനം ഹെയ്‌യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോണി കപൂർ, ദിൽ രാജു, സിരീഷ് എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം എസ് തമൻ.അനന്യ നാഗാലാ, നിവേദ തോമസ്, അഞ്ജലി, പ്രവീൺ പുടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി

മലയാളി ടി വി പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ വിവാഹിതയായി. കുറച്ചു നാളുകൾക്കു മുൻപ് തന്നെ ദേവികയുടെ വിവാഹത്തിന്റെ വാർത്തകൾ വന്നിരുന്നു. അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്ലളിതമായ രീതിയിലാണ് വിവാഹം നടന്നത്....

നാളുകൾ കഴിഞ്ഞിട്ടും മണി ചേട്ടന്റെ വിയോഗത്തിന് ശേഷം അലി അക്ബർ എന്നെ മറന്നില്ല,രാമകൃഷ്ണൻ മറന്നില്ല

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണൻ പറയുന്നു 1921പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടന്നു. അലി അക്ബറിന്റെ ബാംബൂ ബോയ്സ് എന്ന...

കള്ളൻ ഡിസൂസയുടെ റിലീസ് തീയതി നീട്ടി;

സൗബിൻ ഷഹീർ നായകനായ ചിത്രം കള്ളൻ ഡിസൂസ കോവിഡ് വ്യാപനപശ്ചാത്തലത്തിൽ  റിലീസ് തീയതി നീട്ടി.ജനുവരി ഇരുപത്തിഒന്നിന് റിലീസ് ചെയ്യാൻ കരുതിയിരുന്നത്. ചിത്രത്തിന്റെ സംവിധയകാൻനവാഗതനായ  ജിത്തു ജയൻ. റംഷി അഹമ്മദ പ്രൊഡക്ഷൻ ബാനറിൽ റംഷി...

പ്രണവ് ഒരുപാടു മെച്ചപ്പെട്ടു ,കൂടുതൽ പറഞ്ഞാൽ ഇമോഷണൽ ആകും സുചിത്രമോഹൻലാൽ

പ്രണവ് മോഹൻലാൽ അഭിനയിച്ചഹൃദയം സിനിമഈ കഴിഞ്ഞ ദിവസം തീയിട്ടറിൽ റിലീസ് ആയത്. മകന്റെ സിനിമകാണാൻ അമ്മയായസുചിത്ര മോഹൻലാൽ ആദ്യ ദിവസത്തിൽ തന്നെ തീയറ്ററിൽ എത്തി. ഇടപ്പള്ളി വിനീത തീയറ്ററിൽ വൈകിട്ടത്തെ ഷോയോക്കു തന്നെ...