Tuesday, July 27, 2021

ആകാംക്ഷ നിറച്ച് ‘തുരുത്ത്’ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ

നിവിൻ പോളിയും രാജീവ് രവിയും ഒന്നിക്കുന്ന ചിത്രമായ “തുറമുഖ” ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ‘തുരുത്തി’ന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. പ്രമുഖ താരങ്ങളെ അണിനിരത്തി ഹബീബ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ശ്രദ്ധേയ ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഹബീബ് മുഹമ്മദ്, ടോണി ജോയ് മണവാളൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ, എഡിറ്റര്‍ അനന്ദു ചക്രവർത്തി, കല നളിനി ശ്യാം, മേക്കപ്പ് മിർഷാദ് മരിയ, വസ്ത്രാലങ്കാരം ദേവദാസ്, സൗണ്ട് അരവിന്ദ് ബാബു, ബിജിഎം ലുക്ക ഡെന്നീസ്, ക്രിയേറ്റീവ് ഡയറക്ടർ വിഷ്ണു നാരായണൻ റാവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭിഷേക് സി എം, സ്റ്റിൽസ് ജോൺ മാത്യു, പരസ്യകല ആനന്ദ് ചന്ദ്രൻ എ കെ, ടെക്നിക്കൽ പ്രൊഡക്ഷൻ ആർട്ട് ഷിപ്പ് ക്രിയേറ്റീവസ്, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Latest news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

Related news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

പ്രേമത്തിൽ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ ഞാൻ നല്ലവനായി, ഷറഫുദീന്‍ പറയുന്നു

പ്രേമം എന്ന സിനിമയിലൂടെ  അല്‍ഫോന്‍സ്‌ പുത്രന്‍ എന്ന സംവിധായകനാണ് തന്നെ നന്നാക്കിയതെന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ആ ചിത്രമെന്നും യാതൊരു മടിയും കൂടാതെ തുറന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ...

ഈ കാരണം കൊണ്ടാണോ മുകേഷും ദേവികയും തമ്മിൽ വേർപിരിയുന്നത്

മലയാള സിനിമാ ലോകത്തിലെ സജീവ നടനും അതെ പോലെ തന്നെ കൊല്ലം എം.എല്‍.എയുമായ എം.മുകേഷും പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്നുവെന്ന വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.പക്ഷെ എന്നാൽ...

വീണ്ടും ഒരു പ്രണയ ചിത്രത്തിൽ നായകനാകാനൊരുങ്ങി നിവിൻ പോളി

മലയാളത്തിന്റെ പ്രിയ യുവ നടൻ നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് താരം. ഈ വർഷം ആദ്യമാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. പ്രമുഖ സംവിധായകൻ വിനയ് ഗോവിന്ദ് കിളി പോയി,...

ആ ഒരു നടൻ കാരണമാണോ ദിവ്യ അഭിരാമിയായി മാറിയത്!

ഒരു സമയത്ത് മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് അഭിരാമി. താരത്തിന്റെ യഥാർത്ഥ പേര് ദിവ്യ ഗോപികുമാര്‍യെന്നാണ്.അഭിരാമി  ഈ പേര് സ്വീകരിച്ചത് ടെലിവിഷൻ അവതാരകയായി ജീവിതം തുടങ്ങുന്ന സമയത്താണ്. വളരെ...

അച്ഛന്റെ ആ ഉപദേശം ഞാൻ കേൾക്കാൻ തയ്യാറായില്ല, തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ

മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണ ഇപ്പോൾ അഭിനയ മേഖല തിരഞ്ഞെടുത്തപ്പോൾ പിതാവ് നൽകിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. അച്ഛൻ ആ സമയത്ത് നൽകിയ ഒരു ഉപദേശം ഈ നിമിഷം വരെ ചെവി...