ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന ‘സ്വപ്നങ്ങൾക്കപ്പുറം’. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. പി ആൻ്റ് ജി സിനിമാസിന്റെ ബാനറിൽ പ്രേം ആർ നമ്പ്യാരാണ് ‘സ്വപ്നങ്ങൾക്കപ്പുറം’ സംവിധാനം ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് എൻ കെ ഭാസ്കരൻ പയ്യന്നൂർ ആണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിർവഹിക്കുന്നതും എൻ കെ ഭാസ്കരൻ ആണ്. കുര്യൻ എന്നൊരു യുവാവിന്റെ വേഷത്തെ ആണ് ദിവ്യദർശൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൊതുരംഗത്ത് നടന്ന സംഭവിക്കാൻ പാടില്ലാത്ത ഒരു അനുഭവ കഥയാണ് ‘സ്വപ്നങ്ങൾക്കപ്പുറം’ -ത്തിന്റെ പ്രമേയം. ഇബ്രാഹിംകുട്ടി, സന്തോഷ് കീഴാറ്റൂർ, സീമ ജി നായർ, തങ്കച്ചൻ, സന്തോഷ് കോമഡി സ്റ്റാർ, ശിവദാസൻ മട്ടന്നൂർ, പ്രേംരാജ്, എൻ. കെ ഭാസ്കരൻ,സുമേഷ് തമ്പി, പ്രിയ, ഉഷ പയ്യന്നൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഷാജി ജേക്കബ് ഛായാഗ്രഹനാകുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് അനന്തു ആണ്. കലാസംവിധാനം -ബാലൻ കൈതപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ -റിയാസ് മുഹമ്മദ്, വസ്ത്രാലങ്കാരം- ബാലൻ മട്ടന്നൂർ, മേക്കപ്പ് -പുനലൂർ രവി, കൊറിയോഗ്രാഫർ -ഇന്ത്യാസ് അബൂബക്കർ, സ്റ്റിൽസ് -സുധി കെ സഞ്ജു, ഡിസൈൻസ് -സജീഷ് എം ഡിസൈൻസ്, പി ആർ ഓ -എം കെ ഷെജിൻ ആലപ്പുഴ എന്നിവരും നിർവ്വഹിക്കും.
Latest news
Film News
പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !
സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...
Film News
“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...
Film News
റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !
നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...
Film News
ത്രയം തുടങ്ങി !
ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...
Related news

ബ്ലൂ സട്ടൈ മാരന്റെ ‘ആന്റി ഇന്ത്യൻ’
രജനി, കമൽ, വിജയ്, അജിത്ത് എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ സിനിമകളെ വിമർശിച്ചതിനെ തുടർന്ന് വിവാദങ്ങളുണ്ടാക്കിയ യൂട്യൂബ് നിരൂപകൻ ബ്ലൂ സട്ടൈ മാരന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഒരുപാട് ആരാധകരുണ്ട്. താൻ ഒരു സംവിധായകനായി...
Film News
‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ഈ മാസം !
വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ...
Film News
‘നിഴൽ’ -ന് ക്ലീൻ U !!
പ്രശസ്ത ചിത്രസംയോജകൻ, അപ്പു എൻ ഭട്ടതിരിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ - നയൻതാര എന്നിവർ ഒന്നിക്കുന്ന 'നിഴലി'ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ക്രൈം ത്രില്ലെർ...
Celebrity
പി ബാലചന്ദ്രൻ അന്തരിച്ചു.
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയ്ക്കും മലയാളസാഹിത്യത്തിനും നിരവധി മികച്ച സംഭവങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി മെനഞ്ചൈറ്റിസിനുള്ള ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ചിനാണ് മരണം സംഭവിച്ചത്.
90...