Sunday, February 28, 2021

സുശാന്തിന്റെ അവസാന ചടങ്ങുകൾക്കായി പാട്നയിൽ നിന്നും മുംബയിൽ എത്തി കുടുംബം

സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണം ആരാധകരുടെ ഹൃദയങ്ങൾ തകർത്തിരിക്കുകയാണ് .34 കാരനായ സുശാന്ത് ബാന്ദ്രയിലെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു .പാട്നയിൽ ഉള്ള സുശാന്തിന്റെ കുടുംബം മുംബയിൽ എത്തി .സുശാന്ത് സിംഗിന്റെ അവസാന ചടങ്ങുകൾ ഇന്ന് നടക്കും .സുശാന്തിനെ മരണ ശേഷം കൂപ്പർ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയായിരുന്നു .

“കൈ പോ ചെ “,”എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറി “,”ചിച്ചോരെ ” തുടങ്ങിയ സിനിമകൾ കൊണ്ട് ആരാധകരുടെ പ്രിയ താരം ആയി മാറിയ സുശാന്തിന്റെ  വേർപാടിന്റെ ഞെട്ടലിൽ ആണ് ബോളിവുഡ് താരങ്ങളും ആരാധകരും .പ്രശസ്ത ഹോളിവുഡ് സിനിമ ” ദി ഫോൾട് ഇൻ അവർ സ്റ്റാർസ് ” ന്റെ ബോളിവുഡ് റീമേക്ക് ആയ “ദിൽ ബെചേരാ ” ആയിരിക്കും സുശാന്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന അവസാനത്തെ ചിത്രം .മുകേഷ് ചെബ്ബറ സംവിധാനം ചെയ്ത ചിത്രം ലോക്ക്ഡൗണിനു മുമ്പ് തന്നെ ചിത്രീകരണം പൂർത്തിയായിരുന്നു .

Latest news

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

Related news

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

ഗ്യാങ്‌സ്റ്റർ ത്രില്ലറിൽ ജോണും ഇമ്രാൻ ഹാഷ്മിയും

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഇന്ന്...

ആലിയ ഇനി മാഫിയ ക്വീൻ !!

ബോളിവുഡിലെ ബിഗ് ബജറ്റ് എപിക് സിനിമകൾക്ക് പിന്നിലെ സ്ഥിരം പേരാണ് സഞ്ജയ് ലീല ബൻസാലി. പത്മാവതിന് ശേഷം സഞ്ജയ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അലിയാ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗങ്കുഭായ്...

കിംഗ് ഖാനൊപ്പം തപ്‌സി പന്നു

  ബോളിവുഡ് സംവിധായകൻ രാജ്‌കുമാർ ഹിറാനി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കിംഗ് ഖാൻ ഷാരുഖിന് നായികയാവാൻ ഒരുങ്ങി തപ്‌സി പന്നു. ഇതിന് മുന്നേ തപ്‌സിയുടെ 'ബദല' എന്ന ചിത്രം നിർമ്മിച്ചത് ഷാരൂഖിന്റെ നിർമ്മാണ...

വരുണിന്റെ ഹൊറർ മൂവി അന്നൗൺസ്‌മെന്റ്

'സ്ടുടെന്റ്റ് ഓഫ് ദി ഇയർ' എന്ന കരൺ ജോഹർ സിനിമയിലൂടെ ബോളിവുഡിലേക്ക് എത്തിയ താരമാണ് വരുൺ ധവാൻ. വരുണിന്റെ കരിയറിലെ ആദ്യ ഹൊറർ ചിത്രത്തിന്റെ അണിയറ തിരക്കുകളിലാണ് താരമിപ്പോൾ. 'ബെഡിയ' എന്ന് പേരിട്ടിരിക്കുന്ന...

’83 തിയേറ്ററുകളിലേക്ക്

  ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു 1983 ലെ വേൾഡ് കപ്പ് വിജയം. ആ വിജയത്തിന്റെ മുന്നിൽ നിന്നത് അന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് കാപ്റ്റൻ കപിൽ ദേവായിരുന്നു. കപിലിന്റെ ജീവചരിത്രം ബിഗ്...

മാളവികയുടെ അടുത്ത ചിത്രം !

ശ്രീദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മോം' എന്ന ചിത്രത്തിന് ശേഷം രവി ഉഡ്യവാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അന്നൗൺസ് ചെയ്തിരിക്കുകയാണ്. 'യുദ്ര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സിദ്ധാന്ത് ചതുർവേദിയും മാളവിക...

‘ഏക് വില്ലൻ റിട്ടേൺസ്’

മോഹിത് സൂരി സംവിധാനം ചെയ്യുന്ന 'ഏക് വില്ലൻ റിട്ടേൺസ്' -ന്റെ ഫസ്റ്റ് ലുക്ക് റിലീസ് ആയി. ജോൺ എബ്രഹാം, അർജുൻ കപൂർ, ദിഷ പട്ടാനി, താര സുതാരിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...