Tuesday, July 27, 2021

‘സിഗ്നൽ’ വരുന്നു

 

ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പി ചെയ്ത ഫോട്ടോഷൂട്ടിലൂടെ ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടി വീണ്ടും ക്യാമറക്ക് മുന്നിൽ. അൻഷാദ് അസീസ് സംവിധാനം ചെയ്യുന്ന ‘സിഗ്നൽ’ എന്ന മ്യുസിക്ക് വീഡിയോയിലാണ് ആസ്മാൻ അഭിനയിക്കുന്നത്.

സുബിൻ പത്മനാഭൻ വരികൾ എഴുതി സംഗീതം ഒരുക്കി, പാടിയിരിക്കുന്ന ഈ മ്യുസിക് വിഡിയോയിൽ ആസ്മാന്റെ നായകവേഷത്തിൽ എത്തുന്നത്, ലിജുവാണ്. സഞ്ജു, അഭിഷേക്, ശില്പ, ആരോമൽ, സാബി എന്നിവരാണ് മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അവനിർ എന്റർടൈൻമെൻറ്സും എമിറൈറ്സ് മോഡലിംഗ് കമ്പനിയും ചേർന്നാണ് വിഡിയോ നിർമ്മിച്ചിരിക്കുന്നത്. ‘സിഗ്നലി’ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, അഖിൽ കൃഷ്ണയാണ്. ക്യാമറ അസോസിയേറ്റ്‌സ് നൂറു ഇബ്രാഹിം, അലൻ ജോയ്. മെയ്ക്ക് അപ്പ് കീർത്തി രമേശ്, സ്റ്റീൽസ് അഭിഷേക് അശോക്. ചിത്രസംയോജനം ജോബി എം ജോസ്

Latest news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

Related news

ശ്രദ്ധ നേടി ‘ആരാരോ’ മ്യൂസിക് വീഡിയോ

ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ചെറിയ മ്യൂസിക് വീഡിയോ ആയ 'ആരാരോ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. The Hangover Club യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ...

പാട്ടുകൾക്ക് പുതിയ പേരായി 123 മ്യൂസിക്സ് !

എന്നും കലയെ പ്രോത്സാഹിപ്പിക്കുന്ന കലസഹൃദയരാണ് നമ്മൾ മലയാളികൾ, പ്രത്യേകിച്ച് സംഗീതത്തെയും സംഗീതജ്ഞരെയും ഒരുപാട് ആദരിക്കുന്ന സമൂഹമാണ് നമ്മുടെത്. സിനിമ ഗാനങ്ങളും സിനിമേതര ഗാനങ്ങളും ഒരുപോലെ ഇരുകയ്യും നീട്ടി നമ്മൾ സ്വീകരിക്കാറുണ്ട്. നല്ല പാട്ടുകൾ...

മാപ്പിളപ്പാട്ടിന്റെ താളവും ഭാവവും ആത്മീകതയും നിറഞ്ഞ ‘ശരിഅത്ത്’

ഒരു സംഗീത കുടുംബത്തിന്റെ പാരമ്പര്യത്തിൽ വളർന്ന് വന്ന്, തന്റേതായ ശൈലികൊണ്ട് ആകർഷണീയമായ ശബ്ദം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രിയ ഗായകനാണ് സിയ ഉൽ ഹഖ്. വൺ ടു ത്രീ മ്യൂസിക്‌സ് എന്ന...

അയ്യപ്പഭക്തിഗാനവുമായി 123 മ്യൂസിക്‌സ് !

'വിഘ്‌നേശ്വരായ നമഹ' എന്ന് തുടങ്ങുന്ന ഹൈന്ദവ ഭക്തി ഗാനവുമായി എത്തിയിരിക്കുകയാണ് 123 മ്യൂസിക്‌സ് യൂട്യൂബ് ചാനൽ. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് മലയാള ചലച്ചിത്ര സംഗീത സംവിധായകനായ രതീഷ് വേഗയാണ് മനോഹരമായ ഈണം...

സുജാതയുടെ ശബ്ദത്തിൽ ‘നാഥാ നീ…’

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ സുജാത മോഹന്റെ ശബ്ദത്തിൽ ഒരു പുതിയ ക്രൈസ്തവഗാനം. ക്രിസ്തുവിന്റെ സ്നേഹസന്ദേശത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ പേര് 'നാഥാ നീ' എന്നാണ്. നിരവധി ഭക്തി ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുള്ള എഡ്ഡി...

റഹ്മാന്റെ യാത്രകൾ…

ഇന്ത്യൻ സംഗീതത്തിന്റെ ഇൻറ്റർനാഷണൽ ശബ്ദം. മൂന്ന് ദശാബ്ദങ്ങളായി ഇന്ത്യൻ ജനതതയുടെ സംഗീതനിശകളിൽ പ്രണയവും, സന്തോഷവും, വിരഹവും ഒക്കെ മാറി മാറി കേട്ട് കൊണ്ടിരിക്കുന്ന, പാട്ടുകളുടെ പിന്നിലെ മാന്ത്രികവിരലുകൾ. എ ർ റഹ്മാൻ എന്ന...

ജുമാന മലയാളത്തിൽ !!

ജുമാന ഖാൻ കേന്ദ്ര വേഷത്തിലെത്തുന്ന മലയാളം മ്യുസിക്കൽ വീഡിയോ 'മൗനം', യൂട്യൂബിൽ റിലീസ് ചെയ്തു. ഷാജൻ കെ പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുങ്ങിയിരിക്കുന്ന മ്യുസിക്കൽ വിഡിയോയുടെ ഗാനം പാടിയിരിക്കുന്നത് പിന്നണിഗായകൻ ഹരിശങ്കറാണ്. ജുമാനയ്‌ക്കൊപ്പം ജയകൃഷ്ണൻ...

കണ്ണാടി കവിളിൽ തിളങ്ങി മിന്റു

അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ നിർമ്മിച്ച മ്യൂസിക് ആൽബം 'കതിരവൻ' റിലീസ് ചെയ്തു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിക്കുന്ന ഈ മ്യൂസിക് വീഡിയോയിൽ സാഗർ, നായിക നായകൻ എന്ന റിയാലിറ്റി...