Tuesday, July 27, 2021

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. ‘സാനി കായിധം’ എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് യാമിനി യഗ്നമുർത്തി ആണ്. ആക്ഷൻ ക്രൈം ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ‘സാനി കായിധം’ നിർമ്മിക്കുന്നത് സ്‌ക്രീൻ സീൻ മീഡിയയാണ്. എൺപത് കാലഘട്ടങ്ങളിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ എഡിറ്റിങ് നാഗൂരാനും കല സംവിധാനം രാമു തങ്കരാജും നിർവഹിക്കും. പിതാവ് കസ്തുരി രാജയുടെ സംവിധായക സംരംഭമായ ‘തുള്ളുവാദോ ഇളമൈ’ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിക്കൊണ്ടായിരുന്നു സെൽവരാഘവന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇതെ ചിത്രത്തിലൂടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹോദരൻ ധനുഷും സിനിമയിലേക്ക് എത്തിയത്. ഒരു സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രഗത്ഭനായ സംവിധായകനാണ് സെൽവരാഘവൻ.

Latest news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

Related news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

പ്രേമത്തിൽ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ ഞാൻ നല്ലവനായി, ഷറഫുദീന്‍ പറയുന്നു

പ്രേമം എന്ന സിനിമയിലൂടെ  അല്‍ഫോന്‍സ്‌ പുത്രന്‍ എന്ന സംവിധായകനാണ് തന്നെ നന്നാക്കിയതെന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ആ ചിത്രമെന്നും യാതൊരു മടിയും കൂടാതെ തുറന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ...

ഈ കാരണം കൊണ്ടാണോ മുകേഷും ദേവികയും തമ്മിൽ വേർപിരിയുന്നത്

മലയാള സിനിമാ ലോകത്തിലെ സജീവ നടനും അതെ പോലെ തന്നെ കൊല്ലം എം.എല്‍.എയുമായ എം.മുകേഷും പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്നുവെന്ന വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.പക്ഷെ എന്നാൽ...

ആ ഒരു നടൻ കാരണമാണോ ദിവ്യ അഭിരാമിയായി മാറിയത്!

ഒരു സമയത്ത് മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് അഭിരാമി. താരത്തിന്റെ യഥാർത്ഥ പേര് ദിവ്യ ഗോപികുമാര്‍യെന്നാണ്.അഭിരാമി  ഈ പേര് സ്വീകരിച്ചത് ടെലിവിഷൻ അവതാരകയായി ജീവിതം തുടങ്ങുന്ന സമയത്താണ്. വളരെ...

അതിന്റെ വരവാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, അനുഭവം പങ്ക് വെച്ച് റിമ കല്ലിങ്കൽ

വേറിട്ട അഭിനയ ശൈലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് റിമ കല്ലിങ്കൽ.അത് കൊണ്ട് തന്നെ വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ടാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ താരം വ്യക്തമാകുന്നത് എന്തെന്നാൽ കോവിഡ് മഹാമാരിയെ...

എന്തിനോ വേണ്ടി ദാഹിക്കുന്നു, വേറിട്ട ഹോട്ട് ലുക്കിൽ പ്രയാഗ, ചിത്രങ്ങൾ വൈറൽ

സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്, ഉസ്‌താദ്‌ ഹോട്ടൽ എന്നീ ചിത്രങ്ങളിലെ വളരെ ചെറിയ കഥാപാത്രത്തിലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ താരസുന്ദരിയാണ് പ്രയാഗ മാർട്ടിൻ. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായിയെത്തിയ  ഒരു മുറൈ വന്ത്...

ബ്രോ ഡാഡിയിൽ വേറിട്ട അഭിനയവുമായി കനിഹ, ചിത്രീകരണം പുരോഗമിക്കുന്നു

ഇതര ഭാഷ നടി ആണെങ്കിലും മലയാളികൾ എന്നെന്നും പ്രിയങ്കരിയാണ് കനിഹ. താരം ഇപ്പോളിതാ മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്ക് രംഗത്ത് വന്നിരിക്കുകയാണ്.കനിഹ ടീമിന്റെ കൂടെ ചേർന്ന് ഹൈദരാബാദിൽ ...