ബിരിയാണി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല .വിരുന്നുകൾക്കും കല്യാണങ്ങൾക്കും സ്ഥാനം പിടിക്കുന്ന ബിരിയാണിക്കൊപ്പം കഴിക്കുന്ന ഒന്നാണ് പുതിന ചമ്മന്തി .നല്ല എരിവും പുളിയും ഉള്ള ഈ പുതിന ചമ്മന്തി ബിരിയാണിക്ക് മാത്രമല്ല ചോറിനൊപ്പം കൂട്ടി കഴിക്കാനും രുചികരമാണ് .ഹോട്ടലിൽ ബിരിയാണിക്കൊപ്പം കിട്ടുന്ന ഈ പുതിന ചമ്മന്തി അതെ രുചിയിൽ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .
മലയാളികൾക് രുചി വൈവിധ്യങ്ങൾ പരിചയപ്പെടുത്തി തരുന്ന കുക്കറി ചാനൽ ആണ് രുചി -ദി ഫ്ലേവർസ് ഓഫ് കിച്ചൻ .വ്യത്യസ്തമായ ഭക്ഷണങ്ങൾ ആണ് രുചി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് .ബിരിയാണിക്ക് കൂട്ടി കഴിക്കുന്ന സ്വാദിഷ്ടമായ നല്ല എരിവുള്ള പുതിന ചമ്മന്തി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കണ്ടു നോക്കൂ .