Tuesday, July 27, 2021

പേട്ടമലയിലേക്ക് ഒരു സാഹസിക യാത്ര

യാത്രകൾ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും .തിരക്കുകളിൽ നിന്നും ഒളിച്ചോടാൻ , പ്രകൃതിയോട് ഇണങ്ങി കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല .സാഹസികത ഇഷ്ടമുള്ളവർക്ക് പറ്റിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പേട്ടമല.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള ഒരു ക്വാറി ആണ് ഇത് .മറ്റേത് ക്വാറി തടാകങ്ങളെയും പോലെ അപകടം നിറഞ്ഞ ഒന്നാണ് ഇത് .അത് കൊണ്ട് തന്നെ എത്ര നീന്തൽ വിദഗ്ദർ ആണെങ്കിലും ഇവിടെ നീന്താൻ തുനിയരുത് .

ഭൂമിക്ക് അടിയിലെ വെള്ളം കല്ലുകളിലൂടെ കെട്ടി നിൽക്കുന്നതിനാൽ ക്വാറികളിലെ വെള്ളം നല്ല തണുപ്പായിരിക്കും .വേനൽ കാലത്ത് പോലും ഈ വെള്ളത്തിനു തണുപ്പ് തന്നെ .അപ്രതീക്ഷിതമായ കൂർത്ത കല്ലുകൾ ,ലൈഫ് ഗാർഡുകളുടെ അഭാവം എന്നിവയെല്ലാം ഇവിടുത്തെ അപകടസാധ്യത കൂട്ടുന്നു .അതിനാൽ യാതൊരു കാരണവശാലും ഈ വെള്ളത്തിലേക്ക് ഇറങ്ങരുത് .

Latest news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

Related news

കാടിനുള്ളിലെ തൊമ്മൻകുത്ത്‌ വെള്ളച്ചാട്ടം

ഒരു വെള്ളച്ചാട്ടം കാണാൻ  വേണ്ടി പോകുന്നവർക്ക് ഏഴു വെള്ളച്ചാട്ടം സമ്മാനിക്കുകയാണ് തൊമ്മൻകുത്ത്‌ വെള്ളച്ചാട്ടം .നാക്കയം കുത്ത് ,മുത്തിമുക്ക് കുത്ത് ,കുടച്ചിയാർ കുത്ത് ,ചെകുത്താൻ കുത്ത് ,തേങ്കുഴി കുത്ത് ,കൂവമല കുത്ത് ,ഏഴുനില കുത്ത്...

കനകമലയിലേക്ക് ഒരു യാത്ര

തിരക്കുകളിൽ നിന്നും മാറി പ്രകൃതിയോട് ഇണങ്ങി കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ കനകമലയിലേക്ക് വരൂ .തൃശൂർ ജില്ലയിലെ ഈ വിനോദ സഞ്ചാര കേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ആണ് സ്ഥിതി...

വേറിട്ട കാഴ്ചകൾ ഒരുക്കി പൂമല ഡാം

തിരക്കുകളിൽ നിന്നും മാറി ഒഴിവു സമയം ആസ്വദിക്കാൻ പറ്റിയ ഒരു ഇടം ആണ് പൂമല ഡാം .തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 12 കിമീ അകലെയാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് .കൃഷി...

സഞ്ചാരികൾക്ക് വിസ്മയ കാഴ്ചകൾ ഒരുക്കുന്ന തൂവൽ വെള്ളച്ചാട്ടം

ഹരിതാഭയും പ്രകൃതി ഭംഗിയും വേണ്ടുവോളം ആസ്വദിക്കേണ്ടവർ തൂവൽ വെള്ളച്ചാട്ടത്തിലേക്ക്  വരിക .നെടുംകണ്ടം പഞ്ചായത്തിലെ തൂവൽ പ്രദേശത്ത് കല്ലാർ പുഴയിൽ സഞ്ചാരികൾക്കായി ഒരു പറുദീസ തന്നെ ഒരുക്കിയിട്ടുണ്ട് പ്രകൃതി . 7 തട്ടുകളായി വെള്ളം...

സഞ്ചാരികളുടെ മനം കവർന്ന് കാല്‍വരി മൗണ്ട്

കേരളത്തിൽ കണ്ടിരിക്കേണ്ട പ്രകൃതിരമണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കാല്‍വരി മൌണ്ട്.ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ അകലെയുള്ള കാല്‍വരി മൌണ്ടിലെ കാഴ്ചകൾ സഞ്ചാരികളുടെ മനം നിറയ്ക്കും.ഹരിതാഭയും കോടമഞ്ഞിന്റെ സൗന്ദര്യം...

ദൃശ്യവിസ്മയമൊരുക്കി ട്രിപ്പിൾ വാട്ടർഫാൾസ്‌

കട്ടപ്പനയിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള മൂന്നു തട്ടായി ഒഴുകുന്ന വെള്ളച്ചാട്ടം ആണ് ട്രിപ്പിൾ വാട്ടർഫാൾസ്‌ .ഇത്രയേറെ മനോഹരമായ ഒരു കാഴ്ച വേറെയുണ്ടാവില്ല.നല്ല ശുദ്ധമായ കാറ്റും തണുത്ത കാലാവസ്ഥയും തിരക്കുകളിൽ നിന്ന്...

അധികമാരും എത്തിപ്പെടാത്ത കാറ്റാടിക്കടവ്

കോടമഞ്ഞിന്റെ സൗന്ദര്യത്തിൽ മലമുകളിൽ നിന്ന് കൊണ്ട് അതിമനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും കാണുവാൻ കാറ്റാടിക്കടവിലേക്ക് ഒരു യാത്ര പോകണം. പ്രകൃതിരമണീയമായ കാഴ്ചകളുടെ ഒരു പൂരം തന്നെ ഉണ്ട് ഇവിടെ. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള...

കേരളത്തിൽ ഉത്ഭവിച്ച് തമിഴ് നാട്ടിലെത്തുന്ന ചെല്ലാർകോവിൽ വെള്ളച്ചാട്ടം

കേരളത്തിൻ്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചെല്ലാർകോവിൽ .ഒറ്റ വെള്ളച്ചാട്ടം അല്ല ഇത് .ഒരു കൂട്ടം വെള്ളച്ചാട്ടം ആണ് ചെല്ലാർകോവിൽ വെള്ളച്ചാട്ടം .കേരളത്തിൽ നിന്ന് ഉത്ഭവിച്ച് തമിഴ് നാട്ടിലെത്തുന്ന ഈ...