Friday, September 17, 2021

വീണ്ടും ഒരു പ്രണയ ചിത്രത്തിൽ നായകനാകാനൊരുങ്ങി നിവിൻ പോളി

മലയാളത്തിന്റെ പ്രിയ യുവ നടൻ നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് താരം. ഈ വർഷം ആദ്യമാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. പ്രമുഖ സംവിധായകൻ വിനയ് ഗോവിന്ദ് കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. അതെ പോലെ ഈ ചിത്രം പ്രഖ്യാപിച്ചത് ഈസ്റ്റര്‍ ദിനത്തിലായിരുന്നു.ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിവേക് രഞ്ജിതതാണ്.

Nivin Pauly1
Nivin Pauly1

ഒരു പ്രത്യേകത എന്തെന്നാൽ  കിളി പോയി എന്ന ചിത്രത്തിനുശേഷം ഈ ടീമിനൊപ്പം സംഗീത സംവിധായകനായി രാഹുല്‍ രാജും ഉണ്ട്.ഈ ചിത്രത്തിന് വേണ്ടിയുള്ള ജോലികള്‍ രാഹുൽ തുടങ്ങിയിരിക്കുകയാണ്.രാഹുല്‍ ഈ കാര്യം പങ്ക് വെച്ചത്  കമ്പോസിംഗ് സെഷനുകളിലൊന്നില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ടാണ്. അതെ പോലെ ഈ ചിത്രം റൊമാന്റിക്- കോമഡി, ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പ്പെടുന്നതാണ്. ഈ ടീമിന്റെ ഭാഗമായി  ഗാനരചയിതാക്കളായ മനു മഞ്ജിത്ത്, ബി കെ ഹരിനാരായണന്‍ എന്നിവരും ഉണ്ട്.

Nivin Pauly2
Nivin Pauly2

പ്രദീഷ് എം വര്‍മ്മ ഛായാഗ്രഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.  ചിത്രീകരണം തുടങ്ങുന്നതിനു മുൻപ് മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും.തുറമുഖം,കനകം കാമിനി കലഹം,എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യര്‍’ ,ബിസ്മി സ്പെഷ്യല്‍,ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല തുടങ്ങി നിരവധി ചിത്രങ്ങളാണ് നിവിന്‍ പോളിക്ക് മുന്നിലുള്ളത്. പടവെട്ട് ചിത്രീകരണം ഇനിയും ബാക്കിയാണ്.മഹാവീര്യര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി.

Latest news

മകൾക്കൊപ്പം സുന്ദരിയായി ‘രംഗനായകി’ ; വൈറലായി പിറന്നാൾ ദിനത്തിൽ താരസുന്ദരി പങ്കുവെച്ച ചിത്രങ്ങൾ !

സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളുടെയെല്ലാം പ്രിയപ്പെട്ട താര സുന്ദരിയാണ് മീന. ബാലതാരമായി എത്തി പിന്നീട് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അടക്കി വഴുവൻ താരത്തിന് സാധിച്ചിരുന്നു. ഇടക്കാലത്ത് വെച്ച് ചെറിയ ഒരു ഇടവേള താരം...

വിവാഹ വാർഷികത്തിന് പിന്നാലെ വീണ്ടും വിവാഹിതനായി സലിം കുമാർ ; ആഘോഷത്തിൽ പങ്കെടുത്ത് പിഷാരടി !

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര താരം സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. എന്നാൽ വിവാഹ വാര്ഷികത്തിനൊപ്പം തന്നെ മിമിക്രി കലാകാരനായിരുന്നു സലിം കുമാർ മലയാള സിനിമയുടെ...

‘ഫെയിമുള്ള എല്ലാ നടിമാരും അത് ചെയ്യേണ്ടത് അനിവാര്യമാണ്’ ; തന്റെ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് അമൃത സുരേഷ് !

മലയാള സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഗായിക ആയിരുന്നു അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹം കഴിഞ്ഞതോടെ പിന്നണി ഗാന രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം...

കടൽ കടന്ന് ജോർജുകുട്ടിയും കുടുംബവും ; വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം !

വളരെയധികം ആരാധക പിന്തുണ ലഭിച്ച മികച്ച പ്രതികരണം ലഭിച്ച ഒരു മലയാള ചലച്ചിത്രം ആയിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ ദൃശ്യം. 2013 ൽ ആയിരുന്നു ദൃശ്യത്തിന്റെ...

Related news

അൻപത്തൊന്നാം പിറന്നാൾ ആഘോഷിച്ച് രാജമാത ; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത സിനിമാതാരങ്ങളെ കണ്ടോ ?

ഇന്ത്യൻ സിനിമ ലോകത്ത് ഒന്നാകെ രാജമതയായി തിളങ്ങിയ താരമാണ് രമ്യ കൃഷ്ണൻ. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചലച്ചിത്രത്തിലെ രാജാമാതാ ശിവകാമി എന്ന കഥാപാത്രം അത്രമാത്രം പ്രൗഢിയോടെയാണ് താരം അവതരിപ്പിച്ചത്. ഇന്നിപ്പോൾ...

ഇക്കാര്യം കൊണ്ട് പുഷ്പ മികച്ച് നിൽക്കുന്നു ; പുഷ്‌പയ്‌ക്കായി കാത്തിരിയ്ക്കുവാനുള്ള കാരണം വ്യക്തമാക്കി ഡിഎസ്പി !

സൗത്ത് ഇന്ത്യൻ സിനിമാലോകം ഒന്നടനാകും അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രമാണ് അല്ലു അർജുൻ നായകനായി ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന പുഷ്പ. അല്ലു അർജുൻ സിനിമ എന്ന് പറയുമ്പോൾ തന്നെ മലയാളി പ്രേക്ഷകർ...

വസ്ത്രം അഴിയ്ക്കാൻ ആവശ്യപ്പെട്ട് ആരാധകൻ ; അർച്ചന ചെയ്തത് എന്താണെന്ന് കണ്ടോ ?

നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെയെത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അർച്ചന കവി. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. എന്നാൽ 2016 ൽ അർച്ചന തന്റെ ബാല്യകാല...

ജീവിതത്തിലെ പുതിയ വിശേഷം ആഘോഷമാക്കി പ്രിയ നടിയും ഭർത്താവും ; അനുഗ്രഹം തേടി എത്തിയത് തിരുപ്പതിയിൽ !

മലയാളികളുടെ ഉൾപ്പടെയുടെ സിനിമാരാധകരുടെ പ്രിയ താരമാണ് ശ്രിയ ശരൺ. സംഗീത ആല്ബങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്തും ബോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അഭിനയത്തിനൊപ്പം തന്നെ...