Sunday, February 28, 2021

നഞ്ചിയമ്മയുടെ അടുത്ത ചിത്രം !

ഒട്ടേറെ ഷോര്‍ട്ട് ഫിലിമിലൂടെയും, മ്യൂസിക്കല്‍ ആൽബങ്ങളിലൂടെയും കഴിവു തെളിയിച്ച ഷാഫി എപ്പിക്കാട് കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചെക്കൻ’. ‘ഗപ്പി’, കലാഭവൻ മാണിയുടെ ജീവിതകഥ പറഞ്ഞ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിഷ്ണു പുരുഷൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ നഞ്ചിയമ്മയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. അ​ഭി​നേ​താ​വാ​യും​ ​ഗായി​ക​യാ​യും ആണ് നഞ്ചിയമ്മ ‘ചെക്കൻ’ -ൽ എത്തുന്നത്. വര്‍ത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോര്‍ത്തിണക്കി സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്ണു പുരുഷന്‍, നഞ്ചിയമ്മ എന്നിവര്‍ക്കു പുറമെ വിനോദ് കോവൂര്‍, അബു സാലിം, തെസ്നിഖാന്‍ , അബു സലിം, ആതിര ,അലി അരങ്ങേടത്ത്, ഷിഫാന, മാരാര്‍, സലാം കല്‍പ്പറ്റ , അമ്ബിളി തുടങ്ങിയവരോടൊപ്പം നാടക കലാകാരന്മാരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മണ്‍സൂര്‍ അലിയാണ് ‘ചെക്കൻ’ നിർമ്മിക്കുന്നത്. പൂ​ര്‍​ണ​മാ​യി​ ​വ​യ​നാ​ടി​ന്റെ​ ​ദൃശ്യ​ ചാരുതയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ സുരേഷ് റെഡ് വണ്‍ ആണ്. എഡിറ്റിംഗ് – ജര്‍ഷാജ് കൊമ്മേരി , ഗാനരചന – മണികണ്ഠന്‍ പെരുമ്ബടപ്പ് , നഞ്ചിയമ്മ, ഒ വി അബ്ദുള്ള, സംഗീതം – മണികണ്ഠന്‍ പെരുമ്ബടപ്പ്, പശ്ചാത്തല സംഗീതം – സിബു സുകുമാരന്‍ , കല-ഉണ്ണി നിറം, ചമയം – ഹസ്സന്‍ വണ്ടൂര്‍ , വസ്ത്രാലങ്കാരം – സുരേഷ് കോട്ടാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷൗക്കത്ത് വണ്ടൂര്‍ , കോ – ഓര്‍ഡിനേറ്റര്‍ – അഫ്സല്‍ തുവൂര്‍, സഹസംവിധാനം- ബഷീര്‍ പുലരി, പ്രോജക്‌ട് ഡിസൈനര്‍ – അസിം കോട്ടൂര്‍ , പ്രൊഡക്ഷന്‍ മാനേജര്‍ – റിയാസ് വയനാട്, ഡിസൈന്‍സ് -മനു ഡാവിഞ്ചി, സ്റ്റില്‍സ് – അപ്പു വൈഡ് ഫ്രെയിം എന്നിവരാണ് നിർവ്വഹിക്കുന്നത്.

Latest news

സുനാമി ട്രെയ്ലർ !!

നടനും സംവിധായകനുമായ ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ഇന്നസെന്റ്, ബാലു വർഗീസ്, അജു വർഗീസ്, സുരേഷ് കൃഷ്ണ, മുകേഷ് എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിൽ...

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

Related news

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

നിമിഷയുടെ ചിത്രത്തിൽ റസൂൽ പൂക്കുട്ടി !!

  ‘തൊണ്ടിമുതലും ദൃസാക്ഷിയും എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നിമിഷ സജയൻ ഒരു ഇംഗ്ലീഷ് സിനിമയിൽ അഭനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ചിത്രത്തിലാണ്...

പിസാസ് 2 ൽ വിജയ് സേതുപതിയും

  നായകനോ പ്രതിനായകനോ സപ്പോർട്ടിങ് കാരക്ടറോ എന്തുമാകട്ടെ അവയെല്ലാം ബിഗ് സ്‌ക്രീനിൽ പൂർണതയോടെ അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് വിജയ് സേതുപതി. അഭിനയിക്കാൻ ലഭിക്കുന്ന ഏത് കഥാപാത്രത്തെയും അത്രയധികം ലാഘവത്തോടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക....

സെൽവരാഘവൻ ക്യാമറക്ക് മുന്നിലേക്ക്

ഒരു സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രഗത്ഭനായ സംവിധായകനാണ് സെൽവരാഘവൻ. 23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ അദ്ദേഹം ഇപ്പോഴിതാ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ്. പിതാവ്...