Sunday, December 5, 2021

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെ കുറിച്ച് ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ താരം ആണ് ഉണ്ണി മുകുന്ദൻ .” തത്സമയം ഒരു പെൺകുട്ടി “,”മല്ലു സിങ് “,”വിക്രമാദിത്യൻ “,”ഒരു മുറൈ വന്നു പാർത്തായ “,”ചാണക്യതന്ത്രം “,”മിഖായേൽ “,”മാമാങ്കം ” തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദ പുതിയ സിനിമയാണ് “മേപ്പടിയാൻ “.ഈ സിനിമയ്ക്ക് വേണ്ടി 15 കിലോ ഭാരം ആണ് ഉണ്ണി മുകുന്ദൻ കുറച്ചത് .ജയകൃഷ്ണൻ എന്ന  മെക്കാനിക്കിന്റെ വേഷം ആണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത് .

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെ പ്രശംസിച്ച് കുറിപ്പ് എഴുതിയിരിക്കുകയാണ്  ഉണ്ണി മുകുന്ദൻ .കഴിഞ്ഞ ദിവസമാണ് യൂണിയൻ ക്യാബിനറ്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം പുറത്തു വിട്ടത് .ഇത് വിപ്ലവകരമായ മാറ്റം ആണെന്ന് കുറിക്കുകയാണ് ഉണ്ണി മുകുന്ദൻ .യുവതലമുറയ്ക്ക് ഒരു “ഗെയിം ചേഞ്ചർ ” ആയിരിക്കും പുതിയ വിദ്യാഭ്യാസ നയം എന്നും അദ്ദേഹം വ്യക്തമാക്കി  .സ്കൂൾ തൊട്ടു കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആണ് മാറ്റങ്ങൾ കൊണ്ട് വന്നിരിക്കുന്നത് .

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്റെ കാര്യം ഇപ്പോഴും അറിയില്ല

മമ്മൂട്ടി ചിത്രം പഴശ്ശിരാജയിലെ ഒരു പ്രധാന കഥാപാത്രത്തോട് സുരേഷ് ഗോപി നോ പറഞ്ഞത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴി വെച്ചത്. മമ്മൂട്ടിയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് ഇത്രയും നല്ലൊരു വേഷം സുരേഷ് ഗോപി വേണ്ടെന്ന്...

രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ്, പക്ഷേ ഞങ്ങള്‍ ചെയ്തത് തെറ്റ് ; കുറുപ്പിന്റെ പ്രമോഷൻ വാഹനത്തിനെതിരെ ഇ- ബുൾജെറ്റ് സഹോദരങ്ങൾ

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്‍റെ പ്രമോഷന്‍ വാഹനത്തിനെതിരെ വ്‌ളോഗര്‍മാരായ ഇ- ബുള്‍ജെറ്റ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇ- ബുൾജെറ്റ് സഹോദരങ്ങൾ എത്തിയത്. MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ്...

രഹസ്യമായി തന്നെ അത് നടന്നു… അമ്മയായതില്‍ സന്തോഷം പങ്കുവെച്ച് നടി ശ്രിയ ശരണ്‍

ഇന്ത്യയിലൊട്ടാകെ ഇത്രയധികം ആരാധകരുള്ള നടി ശ്രിയ ശരണ്‍ ഗര്‍ഭിണിയാണെന്ന കാര്യം പുറത്ത് വന്നതോടെ അമ്പരന്ന് ആരാധക ലക്ഷങ്ങള്‍. സാധാരണ ഗതിയില്‍ ഗര്‍ഭിണിയാവുന്നത് മുതല്‍ കുഞ്ഞിന്‌റെ വളര്‍ച്ച വരെ സോഷ്യല്‍ മീഡിയയില്‍ താരങ്ങളും ആരാധകരും...

നെടുമുടി വേണു അയച്ച കത്ത് ഇന്നും സൂക്ഷിക്കുന്നു…ആ അച്ഛന്‍ യാത്രയായി വേദനയോടെ മഞ്ജു വാര്യര്‍

മലയാളത്തിന്‌റെ മഹാപ്രതിഭ നെടുമുടി വേണു അരങ്ങൊഴിഞ്ഞതോടെ ചലച്ചിത്ര രംഗത്തെ മറ്റൊരു യുഗത്തിന് കൂടെ അന്ത്യമാവുകയാണ്. അദ്ദേഹത്തിന്‌റെ വിയോഗത്തില്‍ സിനമാരംഗത്തെ താരങ്ങളെല്ലാം ആദരാഞ്ജലികളും അദ്ദേഹത്തിനായുള്ള പ്രാര്‍ത്ഥനകളും പങ്കുവെയ്ക്കുകയാണ്. ഇതില്‍ നടി മഞ്ജു വാര്യരുടെ കുറിപ്പ്...

അച്ഛന് ജീവിക്കാന്‍ കൊതിയായിരുന്നു… വിങ്ങിപ്പൊട്ടി ആശാ ശരത്ത്

ഒരു നല്ല നര്‍ത്തകിയായി വളര്‍ന്ന് അതിലൂടെ മലയാള സിനിമയില്‍ എത്തിച്ചേര്‍ന്ന് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടപിടിച്ച നടിയാണ് ആശാ ശരത്ത്. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരത്തിന് ഒരുപിടി...

ഞാൻ അങ്ങനെ മരിക്കില്ല, വ്യാജ വാർത്ത നൽകിയവർക്ക് തകർപ്പൻ മറുപടിയുമായി ഷക്കീല

ഒരു കാലഘട്ടത്തിൽ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരറാണിയായിരുന്നു  ഷക്കീല. വ്യത്യസ്ത അഭിനയ രീതി കൊണ്ട് യുവപ്രേഷകരുടെ രോമാഞ്ചമായി  മാറുവാൻ താരത്തിന്കഴിഞ്ഞു.നിലവിൽ ഇപ്പോളിതാ ഷക്കീല മരിച്ചെന്ന് സാമൂഹിക മാധ്യമങ്ങൾ മുഴുവൻ വ്യാജപ്രചരണം നടന്നിരുന്നു.അത്...

ആ അനുഭവം കൊണ്ടാകാം ഛായാഗ്രാഹകര്‍ എന്റെ കൂടെ ജോലി ചെയ്യാത്തത്, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

സിനിമാപ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ലൂസിഫറിനു ശേഷം മലയാളത്തിന്റെ വിസ്മയ നടൻ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണ് ബ്രോ ഡാഡി.ഈചിത്രത്തിൽ യുവനടൻ  പൃഥ്വിരാജും വളരെ സുപ്രധാന കഥാപാത്രത്തെ...

ശിൽപിയെ കുറിച്ചുള്ള വേറിട്ട ചലഞ്ചുമായി നടി ശോഭന, ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും വളരെ മികച്ച കഴിവുള്ള താരമാണ് ശോഭന. നിലവിൽ ഇപ്പോൾ താരം സിനിമാ ലോകത്ത് അത്ര സജീവം അല്ലെങ്കിലും നർത്തകി എന്ന നിലയിൽ വളരെ തിരക്കിലാണ് താരം.അതെ പോലെ തന്നെ...