Wednesday, April 21, 2021

കണ്ണാടി കവിളിൽ തിളങ്ങി മിന്റു

അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ നിർമ്മിച്ച മ്യൂസിക് ആൽബം ‘കതിരവൻ’ റിലീസ് ചെയ്തു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിക്കുന്ന ഈ മ്യൂസിക് വീഡിയോയിൽ സാഗർ, നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ
മിന്റു മരിയ വിൻസെന്റ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന കതിരവന്റെ വരികളെഴുതിയിരിക്കുന്നത് അശ്വിൻ കൃഷ്ണയാണ്, സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരനാണ്. ക്യാമറാമാൻ കെ പി നമ്പ്യാതിരിയുടെ ശിഷ്യനായ ഷണ്മുഖൻ എസ് വി യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രുതി ശശിധരൻ, സിബു സുകുമാരൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോബി എം ജോസാണ് ചിത്രസംയോജനം. അവനീർ ടെക്നോളജിയുടെ യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

മേക്കപ്പ് : കൃഷ്ണൻ പെരുമ്പാവൂർ.
കലാസംവിധാനം : പ്രശാന്ത് തൃക്കളത്തൂർ , രാഗേഷ് വി എസ്.
വസ്ത്രാലങ്കാരം : ജോമോൻ ജോൺസൻ.
ക്യാമറ അസ്സോസിയേറ്റ്സ് : അഖിൽ കൃഷ്ണ, നൂറു ഇബ്രാഹിം.
പ്രൊഡക്ഷൻ കൺട്രോളർ : സഹദ് ഉസ്മാൻ.
കളറിസ്റ്റ് – സെൽവിൻ വർഗീസ്
കോസ്റ്റുംസ് അസ്സിസ്റ്റന്റ്സ് : പ്രിയേഷ്, ബിനു
നിശ്ചല ഛായാഗ്രഹണം : ബേസിൽ ബേബി
ടൈറ്റിൽസ് : അനീഷ് ലെനിൻ
ഡിസൈൻസ് : സുനീർ അഹമ്മദ്
മ്യൂസിക്ക് ലേബൽ : അവനീർ ടെക്‌നോളജി

Latest news

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

റഹ്മാൻ വീണ്ടും പോലീസ് വേഷത്തിൽ !

നവാഗത സംവിധായകനായ അമൽ കെ ജോബി സംവിധാനം നിർവഹിച്ച്, സേതു തിരക്കഥ ഒരുക്കുന്ന 'എതിരെ' എന്ന ചിത്രത്തിൽ റഹ്മാൻ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. മെയ് പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഈ...

ത്രയം തുടങ്ങി !

ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, നിരഞ്ജ് മണിയൻപിള്ള രാജു, ഡേയ്ൻ ഡേവിസ്, രാഹുൽ മാധവ്, ശാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം" എന്ന ചിത്രത്തിന്റെ പൂജയും...

Related news

‘സിഗ്നൽ’ വരുന്നു

  ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പി ചെയ്ത ഫോട്ടോഷൂട്ടിലൂടെ ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടി വീണ്ടും ക്യാമറക്ക് മുന്നിൽ. അൻഷാദ് അസീസ് സംവിധാനം ചെയ്യുന്ന 'സിഗ്നൽ' എന്ന മ്യുസിക്ക്...

പാട്ടുകൾക്ക് പുതിയ പേരായി 123 മ്യൂസിക്സ് !

എന്നും കലയെ പ്രോത്സാഹിപ്പിക്കുന്ന കലസഹൃദയരാണ് നമ്മൾ മലയാളികൾ, പ്രത്യേകിച്ച് സംഗീതത്തെയും സംഗീതജ്ഞരെയും ഒരുപാട് ആദരിക്കുന്ന സമൂഹമാണ് നമ്മുടെത്. സിനിമ ഗാനങ്ങളും സിനിമേതര ഗാനങ്ങളും ഒരുപോലെ ഇരുകയ്യും നീട്ടി നമ്മൾ സ്വീകരിക്കാറുണ്ട്. നല്ല പാട്ടുകൾ...

മാപ്പിളപ്പാട്ടിന്റെ താളവും ഭാവവും ആത്മീകതയും നിറഞ്ഞ ‘ശരിഅത്ത്’

ഒരു സംഗീത കുടുംബത്തിന്റെ പാരമ്പര്യത്തിൽ വളർന്ന് വന്ന്, തന്റേതായ ശൈലികൊണ്ട് ആകർഷണീയമായ ശബ്ദം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രിയ ഗായകനാണ് സിയ ഉൽ ഹഖ്. വൺ ടു ത്രീ മ്യൂസിക്‌സ് എന്ന...

അയ്യപ്പഭക്തിഗാനവുമായി 123 മ്യൂസിക്‌സ് !

'വിഘ്‌നേശ്വരായ നമഹ' എന്ന് തുടങ്ങുന്ന ഹൈന്ദവ ഭക്തി ഗാനവുമായി എത്തിയിരിക്കുകയാണ് 123 മ്യൂസിക്‌സ് യൂട്യൂബ് ചാനൽ. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് മലയാള ചലച്ചിത്ര സംഗീത സംവിധായകനായ രതീഷ് വേഗയാണ് മനോഹരമായ ഈണം...

സുജാതയുടെ ശബ്ദത്തിൽ ‘നാഥാ നീ…’

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ സുജാത മോഹന്റെ ശബ്ദത്തിൽ ഒരു പുതിയ ക്രൈസ്തവഗാനം. ക്രിസ്തുവിന്റെ സ്നേഹസന്ദേശത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ പേര് 'നാഥാ നീ' എന്നാണ്. നിരവധി ഭക്തി ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുള്ള എഡ്ഡി...

റഹ്മാന്റെ യാത്രകൾ…

ഇന്ത്യൻ സംഗീതത്തിന്റെ ഇൻറ്റർനാഷണൽ ശബ്ദം. മൂന്ന് ദശാബ്ദങ്ങളായി ഇന്ത്യൻ ജനതതയുടെ സംഗീതനിശകളിൽ പ്രണയവും, സന്തോഷവും, വിരഹവും ഒക്കെ മാറി മാറി കേട്ട് കൊണ്ടിരിക്കുന്ന, പാട്ടുകളുടെ പിന്നിലെ മാന്ത്രികവിരലുകൾ. എ ർ റഹ്മാൻ എന്ന...

ജുമാന മലയാളത്തിൽ !!

ജുമാന ഖാൻ കേന്ദ്ര വേഷത്തിലെത്തുന്ന മലയാളം മ്യുസിക്കൽ വീഡിയോ 'മൗനം', യൂട്യൂബിൽ റിലീസ് ചെയ്തു. ഷാജൻ കെ പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുങ്ങിയിരിക്കുന്ന മ്യുസിക്കൽ വിഡിയോയുടെ ഗാനം പാടിയിരിക്കുന്നത് പിന്നണിഗായകൻ ഹരിശങ്കറാണ്. ജുമാനയ്‌ക്കൊപ്പം ജയകൃഷ്ണൻ...

പുതിയ ഗാനവുമായി വിധു പ്രതാപ്

മലയാളികളുടെ ഇഷ്ട ഗായകനാണ് വിധു പ്രതാപ്. 400 ൽ അധികം ഗാനങ്ങൾക്ക് തന്റെ സ്വരമാധുര്യം കൊണ്ട് ജീവൻ പകർന്ന യുവസംഗീതഗ്ഞൻ. സോഷ്യൽ മീഡിയയിലും ആക്ടീവാണ് വിധുവും ഭാര്യ ദീപ്തിയും. ആരധകരുടെ ഹൃദയം കവരുന്ന...