രുചി വൈവിധ്യങ്ങൾക്ക് പ്രശസ്തമാണ് നമ്മുടെ കേരളം .തനി നാടൻ സദ്യ മുതൽ ബിരിയാണി വരെ വിവിധ രുചികൾ ആണ് മലയാളക്കരയിൽ ഉള്ളത് .ഈ ലോക്ക് ഡൗൺ കാലത്ത് ഒരുപാട് ആളുകളും സിനിമ താരങ്ങളും പാചക പരീക്ഷണങ്ങൾ നടത്തുന്നുണ്ട് .അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു സമയം പാചകം ചെയ്തു ആസ്വദിക്കുകയാണ് പലരും .
വളരെ സ്വാദിഷ്ടമായ ഒരു മിന്റ് ലൈം സോഡ ആണ് രുചി ദി ഫ്ലേവർസ് ഓഫ് കിച്ചൻ നിങ്ങൾക്ക് ആയി അവതരിപ്പിക്കുന്നത് .ലൈം ജ്യൂസ് ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല .ചെറുനാരങ്ങയ്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് .വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ഇങ്ങനെ ഒന്ന് ജ്യൂസ് ആക്കി കൊടുത്ത് നോക്കൂ .ചെറുനാരങ്ങയുടെയും പുതിനയുടെയും ഗുണങ്ങൾ ഉള്ള സ്വാദിഷ്ടമായ മിന്റ് ലൈം സോഡ .