Monday, January 24, 2022

സി പി ഐ എം സംഘടിപ്പിച്ച മെഗാ തിരുവാതിര അനാവശ്യം എന്ന് കലാഭവൻ അൻസാർ

കഴിഞ്ഞ ദിവസം സി പി ഐ എം സംഘടിപ്പിച്ച മെഗാ തിരുവാതിരക്ക് എതിരെ വലിയ വിമർശനം ആണ് സോഷ്യൽ  മീഡിയിൽ ഉയർന്നു വന്നതു.പാർട്ടിക്കുള്ളിൽ  വലിയ എതിർപ്പ് വന്നത് കൊണ്ടു തന്നെ പാർട്ടി വീഴ്ച സമ്മതിക്കുകയും ചെയ്തു .കോവിഡ് ,ഓംമൈക്രോണ് എന്നിവായിൽ ഇപ്പോൾ കർശനം ആകിയപ്പോളും ധീരജിന്റെ ചിത കെട്ടടങ്ങും മുൻപ് ഇങ്ങനെ ഒരു പരുപാടി സംഘടിപ്പിച്ചതാന് വിമര്ശനങ്ങൾ  ഉയരാൻ കാരണം .

ഈ തിരുവാതിരയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കലാഭവൻ അൻസാറിന്റെ വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗആയിരിക്കുന്നത് .എന്നാൽ താൻ  ആ വീഡിയോവൈറൽ ആകാൻ വേണ്ടി ചെയ്തതല്ല എന്നും അൻസാർ പറയുന്നു .താൻ രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഈ വാർത്ത ചർച്ച വിഷയം വന്നതുകൊണ്ട് വെറുതെ കാണിച്ചതാണെന്നും അൻസർ പറയുന്നു .

മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അൻസാർ ഈ കാര്യം വെക്തമാക്കിയത് .രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ ഇറങ്ങിയപ്പോൾ ഈ വിഷയം വന്നപ്പോൾ ഈ കൊറോണ സമയത്തുഇതിന്റെ വല്ല ആവശ്യവും ഉണ്ടോ എന്ന് വെറുതെ കാണിച്ചത് .കൂട്ടത്തിലുള്ള എന്റെ സുഹൃത്തു ആ വീഡിയോ എടുത്തു വാട്സപ്പ് ഗ്രൂപ്പിൽ ഇട്ടു .

തനിക്കു ഒരു കക്ഷി രാഷ്ട്ര്യം ഇല്ല .സർക്കാരിനയോ മന്ത്രി പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല .തിരുവാതിര നടത്താൻ പാടില്ലയിരുന്നു അത് പറ്റിയ അവസരം ഇപ്പോൾ അല്ലെന്നും അൻസാർ പറഞ്ഞു .ഉമ്മൻ ചാണ്ടി മന്ത്രി ആയാലും താൻ ഇങ്ങനെ തന്നെ പറയുമെന്ന് അൻസാർ വ്യക്തമാക്കുന്നു .

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി

മലയാളി ടി വി പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ വിവാഹിതയായി. കുറച്ചു നാളുകൾക്കു മുൻപ് തന്നെ ദേവികയുടെ വിവാഹത്തിന്റെ വാർത്തകൾ വന്നിരുന്നു. അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്ലളിതമായ രീതിയിലാണ് വിവാഹം നടന്നത്....

നാളുകൾ കഴിഞ്ഞിട്ടും മണി ചേട്ടന്റെ വിയോഗത്തിന് ശേഷം അലി അക്ബർ എന്നെ മറന്നില്ല,രാമകൃഷ്ണൻ മറന്നില്ല

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണൻ പറയുന്നു 1921പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടന്നു. അലി അക്ബറിന്റെ ബാംബൂ ബോയ്സ് എന്ന...

കള്ളൻ ഡിസൂസയുടെ റിലീസ് തീയതി നീട്ടി;

സൗബിൻ ഷഹീർ നായകനായ ചിത്രം കള്ളൻ ഡിസൂസ കോവിഡ് വ്യാപനപശ്ചാത്തലത്തിൽ  റിലീസ് തീയതി നീട്ടി.ജനുവരി ഇരുപത്തിഒന്നിന് റിലീസ് ചെയ്യാൻ കരുതിയിരുന്നത്. ചിത്രത്തിന്റെ സംവിധയകാൻനവാഗതനായ  ജിത്തു ജയൻ. റംഷി അഹമ്മദ പ്രൊഡക്ഷൻ ബാനറിൽ റംഷി...

പ്രണവ് ഒരുപാടു മെച്ചപ്പെട്ടു ,കൂടുതൽ പറഞ്ഞാൽ ഇമോഷണൽ ആകും സുചിത്രമോഹൻലാൽ

പ്രണവ് മോഹൻലാൽ അഭിനയിച്ചഹൃദയം സിനിമഈ കഴിഞ്ഞ ദിവസം തീയിട്ടറിൽ റിലീസ് ആയത്. മകന്റെ സിനിമകാണാൻ അമ്മയായസുചിത്ര മോഹൻലാൽ ആദ്യ ദിവസത്തിൽ തന്നെ തീയറ്ററിൽ എത്തി. ഇടപ്പള്ളി വിനീത തീയറ്ററിൽ വൈകിട്ടത്തെ ഷോയോക്കു തന്നെ...