Sunday, December 5, 2021

മമ്മൂട്ടി യൂറോപ്പിലേക്ക്… തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

തന്‌റെ അടുത്ത തെലുങ്ക് സിനിമയ്ക്കായി ഒരുങ്ങുകയാണ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വൈ.എസ് .ആറിന്റെ  ജീവിതം പറഞ്ഞ ‘യാത്ര’യ്ക്ക് ശേഷമാണ് താരം പുതിയ പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്നത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ ‘ഏജന്റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി മറ്റന്നാള്‍ യൂറോപ്പിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. നവംബര്‍ രണ്ട് വരെയാണ് യൂറോപ്പില്‍ ചിത്രീകരണം. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്.

ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിങ് നവീന്‍ നൂലി എന്നിവരാണ് നിര്‍വ്വഹിക്കുന്നത്. കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും. 2019ല്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‌കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. മഹി വി രാഘവ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

മരക്കാർ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുമോഹൻലാൽ.

സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞു മോഹൻലാൽ മരക്കാർ സിനിമയെ പിന്തുണച്ചതിന്. മരക്കാരിനു റിലീസ് ആശമ്സ അർപ്പിച്ചു സുരേഷ് ഗോപി എഴുതിയ കുറുപ്പിനാണ് മോഹൻലാൽ നന്ദി അറിയിപ്പിച്ചത്.സുരേഷ് ഗോപി എഴുതിയ കുറിപ്പ് ഇതായിരുന്നു ലോകം...

തൻറെ മകളെ കുറിച്ച് അപമാനിക്കരുത് ..അത് താൻ അനുവദിക്കത്തില്ലന്ന്അഭിഷേക്ബച്ചൻ

ബോളിവുഡ് നായികനായകനും ഒപ്പം ജീവിതത്തിലെ നായികയും നായകനും കൂടിയാണ് ഐശ്വര്യ റായ് യും അഭിഷേക് ബച്ചനും .സോഷ്യൽമീഡിയയിൽ കൂടുതൽ ട്രോളുകൾക്ക് ഇര ആകുന്ന ഒരു സിനിമ താരം കൂടിയാണ് അഭിഷേക് ബച്ചൻഎന്നാൽ അതിനെ...

ശരൺ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുന്നു

ടി വി സീരിയൽ രംഗത്തു തന്റെ മികവ് തെളിയിച്ച നായകനാണ് ശരൺ പുതുമന .ഒരുപാടെ പരമ്പരകളിൽ പോസിറ്റീവും നെഗറ്റിവും റോളുകൾ സ്വീകരിച്ച നായകൻ കൂടിയാണ് ശരൺ.ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയിലാണ് കയ്യെത്തും...

ജീവിതം കരപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു തുറന്നുപറഞ്ഞു നടി കെപി എസിലളിത

മലയാള സിനിമയുടെപ്രിയ നായികമാരിൽ ഒരാളാണ് കെ പി എ സി ലളിത. നല്ല വത്യസ്ഥ  കഥാപാത്രങ്ങൾ ചെയ്തു പ്രക്ഷകരെ പ്രിയങ്കരിയായി മാറിയ നടിയാണ് കെ പി എ സി ലളിത.ആദ്യം നാടകത്തിലൂടെ ആയിരുന്നു...