Monday, January 24, 2022

തെലുങ്ക് സിനിമയിൽ 21 വർഷങ്ങൾ പൂർത്തിയാക്കി മഹേഷ് ബാബു

21 വർഷങ്ങളായി തെലുങ്ക് സിനിമയിൽ വാഴുകയാണ് മഹേഷ് ബാബു .1990 ൽ ജൂലൈ 30 നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ “രാജ കുമാര്ട് ” റിലീസ് ചെയ്തത് .കെ രാഘവേന്ദ്ര റാവോ സംവിധാനം ചെയ്ത ചിത്രം സി ആസ്വിനി ദത്ത് ആയിരുന്നു നിർമ്മിച്ചത് .പിന്നീട് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ .”മുരാരി “,”ഒക്കഡു “,”അതട് “,”പോക്കിരി “,”ഡോക്ട്‌ “,”ശ്രീമന്തുഡു “,”ഭാരത് ആണേ നിന്നും “,”മഹർഷി “,”സാറിലേറെ നീക്കേവര് ” തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലെ നായകൻ ആയി തിളങ്ങിയ മഹേഷ് ബാബു ഇന്നും ആരാധകരുടെ പ്രിയപ്പെട്ട സൂപ്പർതാരം ആണ് .

കഴിഞ്ഞ തലമുറയിലെ പ്രേക്ഷകർക്ക് മാത്രമല്ല ന്യൂ ജനെറേഷൻ യൂത്തന്മാർക്കും മഹേഷ് ബാബു തന്നെയാണ് നായകപുരുഷൻ .അസാമാന്യ അഭിനയ മികവ് ആണ് ആദ്യത്തെ സിനിമയിൽ തന്നെ മഹേഷ് ബാബു കാഴ്ച വെച്ചത് .”സാറിലേറെ നേക്കേവര് ” എന്ന ആക്ഷൻ കോമഡി ചിത്രമായിരുന്നു തിയേറ്ററിൽ എത്തിയ മഹേഷ് ബാബുവിന്റെ അവസാനത്തെ ചിത്രം .അനിൽ രവിപുടി സംവിധാനം ചെയ്ത സിനിമ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി .നടനും നിർമാതാവും കൂടിയായ മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ സിനിമയാണ് പരശുറാം സംവിധാനം ചെയ്യുന്ന സര്കര് വാരി പാറ്റ .

Latest news

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി

മലയാളി ടി വി പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ വിവാഹിതയായി. കുറച്ചു നാളുകൾക്കു മുൻപ് തന്നെ ദേവികയുടെ വിവാഹത്തിന്റെ വാർത്തകൾ വന്നിരുന്നു. അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്ലളിതമായ രീതിയിലാണ് വിവാഹം നടന്നത്....

Related news

നാളുകൾ കഴിഞ്ഞിട്ടും മണി ചേട്ടന്റെ വിയോഗത്തിന് ശേഷം അലി അക്ബർ എന്നെ മറന്നില്ല,രാമകൃഷ്ണൻ മറന്നില്ല

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണൻ പറയുന്നു 1921പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടന്നു. അലി അക്ബറിന്റെ ബാംബൂ ബോയ്സ് എന്ന...

കള്ളൻ ഡിസൂസയുടെ റിലീസ് തീയതി നീട്ടി;

സൗബിൻ ഷഹീർ നായകനായ ചിത്രം കള്ളൻ ഡിസൂസ കോവിഡ് വ്യാപനപശ്ചാത്തലത്തിൽ  റിലീസ് തീയതി നീട്ടി.ജനുവരി ഇരുപത്തിഒന്നിന് റിലീസ് ചെയ്യാൻ കരുതിയിരുന്നത്. ചിത്രത്തിന്റെ സംവിധയകാൻനവാഗതനായ  ജിത്തു ജയൻ. റംഷി അഹമ്മദ പ്രൊഡക്ഷൻ ബാനറിൽ റംഷി...

പ്രണവ് ഒരുപാടു മെച്ചപ്പെട്ടു ,കൂടുതൽ പറഞ്ഞാൽ ഇമോഷണൽ ആകും സുചിത്രമോഹൻലാൽ

പ്രണവ് മോഹൻലാൽ അഭിനയിച്ചഹൃദയം സിനിമഈ കഴിഞ്ഞ ദിവസം തീയിട്ടറിൽ റിലീസ് ആയത്. മകന്റെ സിനിമകാണാൻ അമ്മയായസുചിത്ര മോഹൻലാൽ ആദ്യ ദിവസത്തിൽ തന്നെ തീയറ്ററിൽ എത്തി. ഇടപ്പള്ളി വിനീത തീയറ്ററിൽ വൈകിട്ടത്തെ ഷോയോക്കു തന്നെ...

ഓസ്കാർ നോമിനേഷൻ പട്ടികയിൽ മരക്കാറും ,ജയ്‌ഭീമും …

സൂപ്പർ സ്റ്റാർ  മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഇപ്പോൾ ഓസ്കാർ നോമിനേഷൻപരിഗണന പട്ടികയിൽ. ജനുവരി ഇരുപത്തിഒന്നിന് ഔദ്യോഗികവെബ് സൈറ്റിലൂടെ പുറത്തു വിട്ട മത്സര പട്ടികയിലാണ് മരക്കാർ...