Tuesday, October 19, 2021

ലോക്ക് ഡൗണിൽ പാചകത്തിൽ മുഴുകി വിനീത് ശ്രീനിവാസൻ

മലയാള സിനിമയിലെ യുവതലമുറയിലെ ഓൾ റൗണ്ടർ ആണ് വിനീത് ശ്രീനിവാസൻ .”കസവിന്റെ തട്ടമിട്ട് ”  എന്ന ഗാനത്തിലൂടെ ഗായകൻ ആയി മലയാള സിനിമയിലെത്തിയ വിനീത് പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു .ഒരുപാട് സിനിമകളിൽ നായകൻ ആയി സൂപ്പർഹിറ്റുകൾ സമ്മാനിച്ച താരം പിനീട് തിരക്കഥ ,സംവിധാനം ,നിർമാണം തുടങ്ങിയ മേഖലകളിലും തന്റെ കഴിവുകൾ തെളിയിച്ചു .പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന “ഹൃദയം ” എന്ന ചിത്രമാണ് വിനീതിന്റെ ഏറ്റവും പുതിയ ചിത്രം .

കോവിഡ് 19 എന്ന മഹാമാരിയെ തുടർന്ന് രാജ്യം മുഴുവനും ലോക്ക് ഡൗണിൽ ആയിട്ട് മാസങ്ങൾ പിന്നിടുകയാണ് .അപ്രതീക്ഷിതമായി വന്നു ചേർന്ന ഒഴിവുകാലത്തിൽ ഇതുവരെ കൈ വെച്ചിട്ടില്ലാത്ത മേഖലയിൽ തിളങ്ങുകയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ .ലോക്ക് ഡൗണിൽ പാചക പരീക്ഷണങ്ങളിൽ താല്പര്യം കണ്ട വിനീത് പായസം ,ഹലുവ ,ഫ്രൈഡ് റൈസ് ,നെയ്‌ച്ചോർ ,കഞ്ഞി ,പയർ  എന്നിവയെല്ലാം ഈ ലോക്ക് ഡൗൺ കാലത്ത് ഉണ്ടാക്കിയിട്ടുണ്ട് .

Latest news

“ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം” അവാര്‍ഡില്‍ പ്രതികരിച്ച് ജയസൂര്യ

മികച്ച നടനുളള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനടന്‍ ജയസൂര്യ. ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ജയസൂര്യ. ഈ അവാര്‍ഡ് എന്റെ അല്ല... നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്.. എന്നാണ് ജയസൂര്യ...

മമ്മൂട്ടി യൂറോപ്പിലേക്ക്… തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

തന്‌റെ അടുത്ത തെലുങ്ക് സിനിമയ്ക്കായി ഒരുങ്ങുകയാണ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വൈ.എസ് .ആറിന്റെ  ജീവിതം പറഞ്ഞ 'യാത്ര'യ്ക്ക് ശേഷമാണ് താരം പുതിയ പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്നത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ 'ഏജന്റ്'...

സിനിമ ഹിറ്റായി… ഗിഫ്റ്റായി സംവിധായകന് നിര്‍മ്മാതാവിന്‌റെ വക ആഡംബര കാര്‍

ആര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി സംവിധായകന്‍ ശക്തി സൗന്ദര്‍ രാജൻ  ഒരുക്കിയ സിനിമയായിരുന്നു ടെഡി. ടെഡി ബിയറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. അനിമേഷന്‍ ഡ്രാമയായി ചിത്രീകരിച്ച സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ...

“ദിലീപിന് വേണ്ടി ആ സിനിമ നീട്ടിവെച്ചു” സംവിധായകന്‍ ലാല്‍ജോസ് പറയുന്നു…

ദിലീപ് എന്ന ജനപ്രിയ നടന്‌റെ തലവര തെളിയുന്നത് വരെ തന്‌റെ മനസ്സിലുണ്ടായിരുന്ന സിനിമയെ പുറം ലോകം അറിയാതെ ദിലീപിനായി കാത്ത് വെച്ചതിന്‌റെ ഓര്‍മ്മകള്‍ പങ്കവുവെയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ദിലീപ്-ബെന്നി പി നായരമ്പലം- ലാല്‍ജോസ്...

Related news

“ചെയ്തത് തെറ്റായിപ്പോയി…പേടിച്ചിട്ടാണ് അങ്ങനെ ചെയ്തത്” മാപ്പ് അപേക്ഷിച്ച് നടി ഗായത്രി

മലയാളത്തിലെ മുന്‍നിര യുവനടന്മാരോട് കൂടെയെല്ലാം അഭിനയിച്ച് തന്‌റെ അഭിനയ മികവ് തെളിയിച്ച നടിയാണ് തൃശ്ശൂര്‍കാരിയായ ഗായത്രി ആര്‍ സുരേഷ്. കുഞ്ചാക്കോ ബോബന്‌റെ നായികയായി ജമ്‌ന പ്യാരിയിലൂടെ ആയിരുന്നു തുടക്കം. ഇപ്പോഴിതാ ഒരു ആക്‌സിഡന്‌റ്...

“എന്നെ തെറ്റായി ചിത്രീകരിച്ചു, അത്‌കൊണ്ടാണ് മാറിനില്‍ക്കുന്നത്” എന്ന് നയന്‍താര…

പുരുഷ താരങ്ങള്‍ അരങ്ങ് വാഴുന്നിടത്ത് ത്‌നറെതായ സ്ഥാനം നേടാന്‍ സാധിച്ച ചുരുക്കം ചില നായികമാരില്‍ ഒരാളാണ് നയന്‍താര. മലയാളത്തിലൂടെ ചലച്ചിത്ര രംഗത്ത് കാലെടുത്തവെച്ച താരത്തിന് പിന്നെ രാശി തെളിയുകയായിരുന്നു. ഇതര ഭാഷകളിലെല്ലാം നയന്‍സ്...

“ഈ അവാര്‍ഡ് എനിക്ക് കിട്ടിയതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകും” – നഞ്ചിയമ്മ

അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടാന്‍ എത്തിയപ്പോള്‍ നഞ്ചിയമ്മയുടെ പാട്ടും നിഷ്‌കളങ്കമായ ആ മുഖവും മലയാളി മനസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞതാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നു. പ്രത്യേക...

‘ചീരു നീയാണ് എന്‌റെ വെളിച്ചം’… പ്രതിസന്ധികള്‍ തരണം ചെയ്ത് മേഘ്‌ന സിനിമയിലേക്ക് തിരിച്ചു വരുന്നു…

സിനിമാപ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജ അകാലത്തില്‍ വിടപറഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെ ജൂണ്‍ ഏഴിനായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. കുഞ്ഞതിഥി വരികയാണെന്ന സന്തോഷം ആഘോഷിച്ച്...