Monday, January 24, 2022

വീട്ടമ്മമാർക്ക് പ്രചോദനമായി ലിബാസ് സാദിഖ്

സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഒക്കെ ചിറകിലൊതുക്കി ജീവിക്കുന്ന ഒരുപാട് വീട്ടമ്മമാർ നമ്മുടെ ചുറ്റുമുണ്ട്. അവർക്കൊക്കെ ഒരു പ്രചോദനം ആണ് ലിബാസ് സാദിഖ് എന്ന വീട്ടമ്മ. പവർ ലിഫ്റ്റിങ്ങിൽ കേരളത്തെ പ്രതിനിതീകരിച്ചുകൊണ്ട് ദേശിയ തലത്തിൽ ഗോൾഡ് മെഡൽ നേടിയ വനിതയാണ് ലിബാസ്. വീട്ടമ്മയായ താൻ 4 ചുമരുകൾക്കുള്ളിൽ ഒതുങ്ങി പോയിരുന്നെങ്കിൽ തന്നെയും തന്റെ കഴിവിനെയും ഇന്ന് ആരും അറിയാതെ പോകുമായിരുന്നു, ലിബാസ് എന്ന വ്യക്തിയെ ഇപ്പോൾ 10 പേർ അറിയുന്നത് തന്റെ കഴിവ് തെളിയിച്ചതുകൊണ്ടാണ്, അതുകൊണ്ടു തന്നെ താൻ വളരെ സന്തോഷവതി ആണെന്നും ലിബാസ് അഭിമുഖത്തിൽ വ്യക്തമാക്കി. വീട്ടുകാരും, ഫ്രണ്ട്സും എല്ലാം വളരെ നല്ല സപ്പോർട്ട് കൊടുത്തതുകൊണ്ടാണ് ഈ വിജയം തനിക് കൈവരിക്കാൻ സാധിച്ചതെന്നും ലിബാസ് അഭിമുഖത്തിൽ പറയുകയുണ്ടായി.

കൂടുതൽ അറിയുന്നതിനായി,

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

ഒടിടി റിലീസുകൾ മലയാളം സിനിമയിൽ കൊണ്ടുവന്ന മാറ്റങ്ങൾ

ഒടിടി പണ്ടുമുതൽ തന്നെ യാഥാർഥ്യമായിരുന്നു എങ്കിലും മലയാളസിനിമയിലേക്ക് വന്നത് ലോക്ക്ഡൗൺ സമയത്ത് ആണെന്നല്ലേ ഉള്ളൂ എന്ന് പ്രശസ്ത നടൻ അനൂപ് മേനോൻ. കൗമുതി ചാനലിന് കൊടുത്ത അഭിമുഖത്തിൽ ആണ് അനൂപ് മേനോൻ മലയാളത്തിലെ...

“സൗഹൃദങ്ങളാണ് നമ്മുടെ കഴിവുകളെ കണ്ടെത്തുന്നത്” – രാഹുൽ സുബ്രഹ്‌മണ്യൻ

2012 -ൽ പുറത്തിറങ്ങിയ 'തട്ടത്തിൻ മറയത്ത്‌' എന്ന റൊമാന്റിക് ഹിറ്റ് ചലച്ചിത്രത്തിലെ 'അനുരാഗം' എന്ന ഗാനം ആലപിച്ചു കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ ഗായകനാണ് രാഹുൽ സുബ്രഹ്മണ്യൻ. പിന്നീട് സംഗീത സംവിധായകൻ...

ഷാരൂഖ് ഖാനിൽ നിന്നും ദിനേശ് കാർത്തിക് പഠിച്ചത് എന്താണ്?

ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാണ് ദിനേശ് കാർത്തിക് എന്ന ഡി കെ. തമിഴ് നാട്ടുകാരനായ ദിനേശ് കാർത്തിക് ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കളികൾ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ്. ഈ വർഷത്തെ ഐ പി...

“സിനിമ ഒരു വലിയ സംഭവല്ലേ, ഒരുപാട് പഠിക്കാനുണ്ട്, എല്ലാം പഠിക്കണം”- അശ്വിൻ ജോസ്

നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനത്തിലൂടെ ഏവർക്കും പ്രയങ്കരനായി മാറിയ അഭിനേതാവാണ് അശ്വിൻ. മൂന്നു വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ ക്വീൻ മുതൽ കുമ്പാരീസ് വരെ എത്തിനിൽക്കുന്ന സിനിമ സ്വപ്നങ്ങളെക്കുറിച്ച് അശ്വിൻ ജോസ് സിനിമ...

നസ്രിയയുടെ തകർപ്പൻ ഇന്റർവ്യൂ !

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നസ്രിയ.  കല്യാണത്തിന് ശേഷം താരം ഒരു ലോങ്ങ് ബ്രേക്ക് എടുത്തിരുന്നേലും അവസാനം ഇറങ്ങിയ ട്രാൻസ് -ൽ ഗംഭീര പെർഫോമൻസ് തന്നെയാണ്  താരം പുറത്ത് എടുത്തത്. ഭർത്താവ് ഫഹദ്...

അനുഷ്‌ക്ക ഷെട്ടിയുടെ ഒരു ഒന്നൊന്നര ഇന്റർവ്യൂ !

മലയാളത്തിന് പുറത്ത് മലയാളികൾ ഏറ്റവും ഇഷ്ട്ടപെടുന്ന ചിലപ്പോൾ മലയാളി നടിമാരോളം ഇഷ്ട്ടം വെച്ചുപുലർത്തുന്ന ഒരാളാണ് അനുഷ്‌ക്ക ഷെട്ടി. അഭിനയത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ സുന്ദരി എന്ന് തന്നെ വിശേഷിപ്പിക്കാം. ഏതു റോളുകളും വളരെ മനോഹരമായ...

ദുൽകറും കല്യാണിയും ഒരു തകർപ്പൻ ഇൻ്റർവ്യൂ !

വരനെ ആവശ്യമുണ്ട് വിശേഷങ്ങളുമായി ആണ്  ദുൽഖറും കല്യാണിയും ചാറ്റ് ഷോ യിൽ എത്തിയിരിക്കുന്നത്. ഈ അടുത്ത് ഇറങ്ങിയതിൽ ഏറ്റവും മനോഹരമായ ഇന്റെർവ്യൂ തന്നെ ഇത്. ആരാധകരുടെ പ്രിയ dq വും പ്രിയൻ സർ...

ടോവിനോയും സംയുക്തയും – ഒരു തകർപ്പൻ ഇന്റർവ്യൂ

തീവണ്ടിയുടെ വിശേഷങ്ങളുമായി ടോവിനോയും സംയുക്തയും ചേർന്നാണ് എങ്കിൽ എന്നോട് പറ ചാറ്റ് ഷോ യിൽ പങ്കെടുത്തത്.  മലയാള സിനിമ ലോകത്ത് അടുപ്പിച്ചു മികച്ച ഒരു പറ്റം ചിത്രങ്ങളുടെ കൂട്ടവുമായി എത്തിയ നടൻ ആണ്...