Monday, January 24, 2022

സഞ്ചാരികളുടെ മനം കവർന്ന് കാല്‍വരി മൗണ്ട്

കേരളത്തിൽ കണ്ടിരിക്കേണ്ട പ്രകൃതിരമണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കാല്‍വരി മൌണ്ട്.ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ അകലെയുള്ള കാല്‍വരി മൌണ്ടിലെ കാഴ്ചകൾ സഞ്ചാരികളുടെ മനം നിറയ്ക്കും.ഹരിതാഭയും കോടമഞ്ഞിന്റെ സൗന്ദര്യം കൊണ്ടും സഞ്ചാരികളെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കും ഇവിടുത്തെ കാഴ്ചകൾ.

അതിസാഹസികവും  അതിമനോഹരവുമായ ദൃശ്യ സൗന്ദര്യം  ഒരുക്കുന്ന കാല്‍വരി മൌണ്ടിലേക്ക് നമ്മളെ കൊണ്ട് പോവുകയാണ് ഡ്രീം വാക്കർ ആർച്ച സന്തോഷിനൊപ്പം .

വിനോദയാത്രയ്ക്ക് വേണ്ടി അന്യ രാജ്യങ്ങൾ തേടി പോകുന്ന മലയാളികൾ സ്വന്തം നാട്ടിലെ പ്രകൃതിരമണീയമായ ഈ കാഴ്ചകൾ കാണാതെ പോകരുത് ..ഒരു സിനിമ പോലെയുള്ള ഡ്രീം വാക്കറിന്റെ യാത്രാ വീഡിയോകൾ മറ്റുളവർക്ക് യാത്ര ചെയ്യാൻ പ്രചോദനമേകുന്നു.

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

പേട്ടമലയിലേക്ക് ഒരു സാഹസിക യാത്ര

യാത്രകൾ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും .തിരക്കുകളിൽ നിന്നും ഒളിച്ചോടാൻ , പ്രകൃതിയോട് ഇണങ്ങി കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല .സാഹസികത ഇഷ്ടമുള്ളവർക്ക് പറ്റിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പേട്ടമല.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള...

കാടിനുള്ളിലെ തൊമ്മൻകുത്ത്‌ വെള്ളച്ചാട്ടം

ഒരു വെള്ളച്ചാട്ടം കാണാൻ  വേണ്ടി പോകുന്നവർക്ക് ഏഴു വെള്ളച്ചാട്ടം സമ്മാനിക്കുകയാണ് തൊമ്മൻകുത്ത്‌ വെള്ളച്ചാട്ടം .നാക്കയം കുത്ത് ,മുത്തിമുക്ക് കുത്ത് ,കുടച്ചിയാർ കുത്ത് ,ചെകുത്താൻ കുത്ത് ,തേങ്കുഴി കുത്ത് ,കൂവമല കുത്ത് ,ഏഴുനില കുത്ത്...

കനകമലയിലേക്ക് ഒരു യാത്ര

തിരക്കുകളിൽ നിന്നും മാറി പ്രകൃതിയോട് ഇണങ്ങി കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ കനകമലയിലേക്ക് വരൂ .തൃശൂർ ജില്ലയിലെ ഈ വിനോദ സഞ്ചാര കേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ആണ് സ്ഥിതി...

വേറിട്ട കാഴ്ചകൾ ഒരുക്കി പൂമല ഡാം

തിരക്കുകളിൽ നിന്നും മാറി ഒഴിവു സമയം ആസ്വദിക്കാൻ പറ്റിയ ഒരു ഇടം ആണ് പൂമല ഡാം .തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 12 കിമീ അകലെയാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് .കൃഷി...

സഞ്ചാരികൾക്ക് വിസ്മയ കാഴ്ചകൾ ഒരുക്കുന്ന തൂവൽ വെള്ളച്ചാട്ടം

ഹരിതാഭയും പ്രകൃതി ഭംഗിയും വേണ്ടുവോളം ആസ്വദിക്കേണ്ടവർ തൂവൽ വെള്ളച്ചാട്ടത്തിലേക്ക്  വരിക .നെടുംകണ്ടം പഞ്ചായത്തിലെ തൂവൽ പ്രദേശത്ത് കല്ലാർ പുഴയിൽ സഞ്ചാരികൾക്കായി ഒരു പറുദീസ തന്നെ ഒരുക്കിയിട്ടുണ്ട് പ്രകൃതി . 7 തട്ടുകളായി വെള്ളം...

ദൃശ്യവിസ്മയമൊരുക്കി ട്രിപ്പിൾ വാട്ടർഫാൾസ്‌

കട്ടപ്പനയിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള മൂന്നു തട്ടായി ഒഴുകുന്ന വെള്ളച്ചാട്ടം ആണ് ട്രിപ്പിൾ വാട്ടർഫാൾസ്‌ .ഇത്രയേറെ മനോഹരമായ ഒരു കാഴ്ച വേറെയുണ്ടാവില്ല.നല്ല ശുദ്ധമായ കാറ്റും തണുത്ത കാലാവസ്ഥയും തിരക്കുകളിൽ നിന്ന്...

അധികമാരും എത്തിപ്പെടാത്ത കാറ്റാടിക്കടവ്

കോടമഞ്ഞിന്റെ സൗന്ദര്യത്തിൽ മലമുകളിൽ നിന്ന് കൊണ്ട് അതിമനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും കാണുവാൻ കാറ്റാടിക്കടവിലേക്ക് ഒരു യാത്ര പോകണം. പ്രകൃതിരമണീയമായ കാഴ്ചകളുടെ ഒരു പൂരം തന്നെ ഉണ്ട് ഇവിടെ. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള...

കേരളത്തിൽ ഉത്ഭവിച്ച് തമിഴ് നാട്ടിലെത്തുന്ന ചെല്ലാർകോവിൽ വെള്ളച്ചാട്ടം

കേരളത്തിൻ്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് ചെല്ലാർകോവിൽ .ഒറ്റ വെള്ളച്ചാട്ടം അല്ല ഇത് .ഒരു കൂട്ടം വെള്ളച്ചാട്ടം ആണ് ചെല്ലാർകോവിൽ വെള്ളച്ചാട്ടം .കേരളത്തിൽ നിന്ന് ഉത്ഭവിച്ച് തമിഴ് നാട്ടിലെത്തുന്ന ഈ...