Monday, January 24, 2022

ജോക്കറിന്റെ രണ്ടാം ഭാഗമോ?

ജൊവാക്വിന്‍ ഫീനിക്സ് ജോക്കറായി എത്തിയിട്ട് 2 വർഷം തികയറായി. ഇപ്പോഴിതാ ജോക്കറിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒരു ഹോളിവുഡ് മാധ്യമം ആണ് ഈ വിവരം പുറത്തുവിട്ടത്. ദാരിദ്യവും തൊഴിലില്ലായ്മയും ആത്മരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ജോക്കറിന്റെ പ്രമേയം. സിനിമയിലെ അതിഗംഭീരമായ പ്രകടനത്തിന് ജൊവാക്വിന്‍ ഫീനിക്സിന് ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജോക്കര്‍ രണ്ട് സീക്വലുകള്‍ക്കായി 367 കോടിയുടെ ഓഫറില്‍ ഫിനിക്‌സ് ഒപ്പുവച്ചതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ജൊവാക്വിനൊപ്പം വീണ്ടും വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടെന്നും, കുട്ടിക്കാലത്തെ ആഘാതത്തെക്കുറിച്ചും സ്‌നേഹത്തിന്റെ അഭാവത്തെക്കുറിചുമായിരുന്നു ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചത്. അതിനാല്‍ അതിന് തുല്യമായ തീമാറ്റിക് അനുരണനം ഉള്ള എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന് ചിത്രത്തിന്റെ സംവിധായകൻ ടോഡ് ഫിലിപ്‌സി മുൻപ് പറഞ്ഞിരുന്നു.

Latest news

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി

മലയാളി ടി വി പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ വിവാഹിതയായി. കുറച്ചു നാളുകൾക്കു മുൻപ് തന്നെ ദേവികയുടെ വിവാഹത്തിന്റെ വാർത്തകൾ വന്നിരുന്നു. അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്ലളിതമായ രീതിയിലാണ് വിവാഹം നടന്നത്....

Related news

കഞ്ചാവ് കച്ചവടം ആരംഭിക്കാന്‍ ജസ്റ്റിന്‍ ബീബര്‍

കഴി്ഞ്ഞ ദിവസമാണ് മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യ ഖാനുള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായത്. ഇപ്പോഴിതാ, ആര്യന്‍ ഖാന്റെ ലഹരി കേസിന്...

നിമിഷയുടെ ചിത്രത്തിൽ റസൂൽ പൂക്കുട്ടി !!

  ‘തൊണ്ടിമുതലും ദൃസാക്ഷിയും എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നിമിഷ സജയൻ ഒരു ഇംഗ്ലീഷ് സിനിമയിൽ അഭനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ചിത്രത്തിലാണ്...

ഓർമ്മകളിൽ അനിൽ പനച്ചൂരാൻ…

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ നിര്യാതനായി. മലയാള സിനിമയ്ക്കും മലയാള സാഹിത്യലോകത്തിനും നിരവധി അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹം കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിക്കുന്നത്. 'അനാഥൻ'എന്ന...

വണ്ടർ വുമൺ ഇന്ത്യയിലേക്ക്

പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് 'വണ്ടർ വുമൺ 1984'. ജെന്‍കിന്‍സാണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഡിസംബർ 24 -ന് ചിത്രം തീയേറ്ററുകളിൽ...

‘ടെനറ്റ്’ ഇനി ഇന്ത്യയിൽ !!!

ക്രിസ്റ്റഫർ നോളൻ ചിത്രം 'ടെനറ്റ്' ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇതിനോടകം തന്നെ റിലീസ് ചെയ്ത ചിത്രം, ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാൽ ഇന്ത്യയിൽ തീയേറ്ററുകൾ അടഞ്ഞുകിടന്നിത്തനാൽ ഇന്ത്യൻ റിലീസ്...

‘ബ്ലാക്ക് വിഡോ’ വിവാഹിതയായി !!!

മാർവെൽ ആരാധകരുടെ ഇഷ്ട നായിക സ്കാർലെറ്റ് ജോഹാൻസൺ വിവാഹിതയായി. ബ്ലാക്ക് വിഡോ എന്ന കഥാപാത്രമായി ആരാധകരുടെ മനം കവർന്ന താരമാണ് സ്കാർലെറ്റ്. നടനും കൊമേഡിയനുമായ കോളിൻ ജോസെറ്റിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. സ്കാർലെറ്റിന്റെ...

റോസ് ഐലൻഡ് നെറ്ഫ്ലിക്സിൽ !!

സ്വന്തമായി ഒരു ഐലൻഡ് നിർമ്മിച്ച് സർവ്വസ്വാതന്ത്ര്യങ്ങളോടെ അത് ലോകത്തിന് വേണ്ടി തുറന്ന് കൊടുത്ത ഒരാളുടെ കഥയാണ് റോസ് ഐലൻഡ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. നായകനും ഇറ്റാലിയൻ ഗവൺമെന്റും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ്...

മെട്രിക്സ് 4 ൽ ബോളിവുഡ് സുന്ദരിയും !!

ഹോളിവുഡ് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച സയൻസ് ഫിക്ഷൻ മാട്രിക്സിന്റെ നാലാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു. വൗചൗസ്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നിയോ ആയി പ്രിയ താരം കിയാനു റീവ്സ് മടങ്ങിയെത്തുന്നു...