Friday, September 17, 2021

അതിന്റെ വരവാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, അനുഭവം പങ്ക് വെച്ച് റിമ കല്ലിങ്കൽ

വേറിട്ട അഭിനയ ശൈലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് റിമ കല്ലിങ്കൽ.അത് കൊണ്ട് തന്നെ വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ടാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ താരം വ്യക്തമാകുന്നത് എന്തെന്നാൽ കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക് ഡൗൺ കാരണം തീയറ്ററിൽ പോയിരുന്നു സിനിമ കാണുവാൻ കഴിയാത്ത അവസ്ഥയെ കുറിച്ചാണ്. അതെ പോലെ സിനിമാ തീയറ്ററുകൾ തനിക്ക് ഒരു പാട് മിസ്സ് ചെയ്യുന്നണ്ടെന്ന് റിമ പറയുന്നു.

Rima-Kallingal02

Rima-Kallingal02

ഒരു തവണ പോലും ഞാൻ വിചാരിച്ചില്ല എനിക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമെന്ന്, ഇതെന്റെ കയ്യീന്ന് പോയി. കോവിഡിന്റെ രണ്ടാം വരവോട് കൂടി  ഞാന്‍ വളരെ തകര്‍ന്നു പോയി. പി.വി.ആറിന് മുന്നില്‍ പോയി നിന്ന് നോക്കുമ്പോൾ വിഷമം തോന്നും. അത് കൊണ്ട് തന്നെ തീയേറ്ററുകള്‍ തുറക്കാന്‍ വളരെ  സന്തോഷത്തോടെ കാത്തിരിക്കുകയാണ് ഞാൻ. എന്ത് കൊണ്ടും തീയേറ്ററില്‍ പോയി സിനിമ കാണുന്നത് വല്ലാത്ത ഒരു അനുഭവമാണ്.

Rima Kallingal2
Rima Kallingal2

വളരെ ഭംഗിയുള്ള ഡ്രെസ്സ് ചെയ്ത്, വണ്ടിയോടിച്ച്‌ പോയി, ക്യൂ നിന്ന്, പോപ്‌കോണ്‍ മേടിച്ച്‌, സീറ്റൊക്കെ പിടിച്ച്‌, ചില കോമഡി പരസ്യങ്ങളൊക്കെ കണ്ട് സിനിമ കാണുന്നത് വലിയ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സ് ആണ്. അത് തിരികെ വേണം,’ റിമ തുറന്ന് പറയുന്നു. അതെ പോലെ തന്നെ ലോകം മുഴുവനുള്ള ആളുകള്‍ക്ക് സിനിമ കാണാന്‍ കഴിയുന്നത് ഒ.ടി.ടി. നല്‍കുന്ന ഏറ്റവും വലിയ സൗകര്യമാണെന്നും ഒ.ടി.ടിയില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കാലത്ത് അഭിനയലോകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ ഏറെ സന്തോഷമുണ്ടെന്നും റിമ വ്യക്തമാകുന്നു.

Latest news

മകൾക്കൊപ്പം സുന്ദരിയായി ‘രംഗനായകി’ ; വൈറലായി പിറന്നാൾ ദിനത്തിൽ താരസുന്ദരി പങ്കുവെച്ച ചിത്രങ്ങൾ !

സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളുടെയെല്ലാം പ്രിയപ്പെട്ട താര സുന്ദരിയാണ് മീന. ബാലതാരമായി എത്തി പിന്നീട് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അടക്കി വഴുവൻ താരത്തിന് സാധിച്ചിരുന്നു. ഇടക്കാലത്ത് വെച്ച് ചെറിയ ഒരു ഇടവേള താരം...

വിവാഹ വാർഷികത്തിന് പിന്നാലെ വീണ്ടും വിവാഹിതനായി സലിം കുമാർ ; ആഘോഷത്തിൽ പങ്കെടുത്ത് പിഷാരടി !

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര താരം സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. എന്നാൽ വിവാഹ വാര്ഷികത്തിനൊപ്പം തന്നെ മിമിക്രി കലാകാരനായിരുന്നു സലിം കുമാർ മലയാള സിനിമയുടെ...

‘ഫെയിമുള്ള എല്ലാ നടിമാരും അത് ചെയ്യേണ്ടത് അനിവാര്യമാണ്’ ; തന്റെ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് അമൃത സുരേഷ് !

മലയാള സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഗായിക ആയിരുന്നു അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹം കഴിഞ്ഞതോടെ പിന്നണി ഗാന രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം...

കടൽ കടന്ന് ജോർജുകുട്ടിയും കുടുംബവും ; വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം !

വളരെയധികം ആരാധക പിന്തുണ ലഭിച്ച മികച്ച പ്രതികരണം ലഭിച്ച ഒരു മലയാള ചലച്ചിത്രം ആയിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ ദൃശ്യം. 2013 ൽ ആയിരുന്നു ദൃശ്യത്തിന്റെ...

Related news

അൻപത്തൊന്നാം പിറന്നാൾ ആഘോഷിച്ച് രാജമാത ; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത സിനിമാതാരങ്ങളെ കണ്ടോ ?

ഇന്ത്യൻ സിനിമ ലോകത്ത് ഒന്നാകെ രാജമതയായി തിളങ്ങിയ താരമാണ് രമ്യ കൃഷ്ണൻ. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചലച്ചിത്രത്തിലെ രാജാമാതാ ശിവകാമി എന്ന കഥാപാത്രം അത്രമാത്രം പ്രൗഢിയോടെയാണ് താരം അവതരിപ്പിച്ചത്. ഇന്നിപ്പോൾ...

ഇക്കാര്യം കൊണ്ട് പുഷ്പ മികച്ച് നിൽക്കുന്നു ; പുഷ്‌പയ്‌ക്കായി കാത്തിരിയ്ക്കുവാനുള്ള കാരണം വ്യക്തമാക്കി ഡിഎസ്പി !

സൗത്ത് ഇന്ത്യൻ സിനിമാലോകം ഒന്നടനാകും അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രമാണ് അല്ലു അർജുൻ നായകനായി ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന പുഷ്പ. അല്ലു അർജുൻ സിനിമ എന്ന് പറയുമ്പോൾ തന്നെ മലയാളി പ്രേക്ഷകർ...

വസ്ത്രം അഴിയ്ക്കാൻ ആവശ്യപ്പെട്ട് ആരാധകൻ ; അർച്ചന ചെയ്തത് എന്താണെന്ന് കണ്ടോ ?

നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെയെത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അർച്ചന കവി. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. എന്നാൽ 2016 ൽ അർച്ചന തന്റെ ബാല്യകാല...

ജീവിതത്തിലെ പുതിയ വിശേഷം ആഘോഷമാക്കി പ്രിയ നടിയും ഭർത്താവും ; അനുഗ്രഹം തേടി എത്തിയത് തിരുപ്പതിയിൽ !

മലയാളികളുടെ ഉൾപ്പടെയുടെ സിനിമാരാധകരുടെ പ്രിയ താരമാണ് ശ്രിയ ശരൺ. സംഗീത ആല്ബങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്തും ബോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അഭിനയത്തിനൊപ്പം തന്നെ...