Friday, September 17, 2021

ആ ഒരു നടൻ കാരണമാണോ ദിവ്യ അഭിരാമിയായി മാറിയത്!

ഒരു സമയത്ത് മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് അഭിരാമി. താരത്തിന്റെ യഥാർത്ഥ പേര് ദിവ്യ ഗോപികുമാര്‍യെന്നാണ്.അഭിരാമി  ഈ പേര് സ്വീകരിച്ചത് ടെലിവിഷൻ അവതാരകയായി ജീവിതം തുടങ്ങുന്ന സമയത്താണ്. വളരെ ശക്തമായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരം ഈ പേര് സ്വീകരിച്ചത് സ്വന്തം  താല്‍പര്യപ്രകാരം തന്നെയാണ്.

View this post on Instagram

A post shared by Abhirami (@abhiramiact)

മോളിവുഡ്-കോളിവുഡ് സിനിമാ രംഗത്ത് ഒരേ പോലെ നിറഞ്ഞു നിന്ന അഭിരാമിയുടെ ജന്മദിനമാണ് ഇന്ന്.1981 ജൂലൈ 26 ന് ജനിച്ച അഭിരാമി ഇന്ന് തന്റെ 40-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. തെലുങ്കിലും കന്നഡയിലും വളരെ മികച്ച അഭിനയം കാഴ്ചവെച്ച അഭിരാമി സിനിമയ്ക്ക് പുറമെ ടിവി ഷോകളിലും വളരെ ഏറെ സജീവമാണ്. കഥാപുരുഷൻ എന്ന ചിത്രത്തിലൂടെ 1995-ൽ  ബാലതാരമായിയാണ് അഭിരാമി സിനിമയിലേക്കെത്തുന്നത്.

View this post on Instagram

A post shared by Abhirami (@abhiramiact)

അതിന് ശേഷം  പത്രം എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. അതെ പോലെ തന്നെ 1999 ല്‍ മലയാളത്തിന്റെ പ്രിയ നടൻ  ജയറാമിന്റെ നായികയായി ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയില്‍ അഭിനയിച്ചു. ഈ ചിത്രത്തിലെ വളരെ മികച്ച പ്രകടനത്തിലൂടെ അഭിരാമി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട്  തുടങ്ങിയത്. അതിന് ശേഷം പിന്നീട് മോഹന്‍ലാലിനൊപ്പം ശ്രദ്ധയിലും ജയറാം, സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ മില്ലേനിയം സ്റ്റാര്‍സിലും അഭിനയിച്ചു.

Latest news

മകൾക്കൊപ്പം സുന്ദരിയായി ‘രംഗനായകി’ ; വൈറലായി പിറന്നാൾ ദിനത്തിൽ താരസുന്ദരി പങ്കുവെച്ച ചിത്രങ്ങൾ !

സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളുടെയെല്ലാം പ്രിയപ്പെട്ട താര സുന്ദരിയാണ് മീന. ബാലതാരമായി എത്തി പിന്നീട് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അടക്കി വഴുവൻ താരത്തിന് സാധിച്ചിരുന്നു. ഇടക്കാലത്ത് വെച്ച് ചെറിയ ഒരു ഇടവേള താരം...

വിവാഹ വാർഷികത്തിന് പിന്നാലെ വീണ്ടും വിവാഹിതനായി സലിം കുമാർ ; ആഘോഷത്തിൽ പങ്കെടുത്ത് പിഷാരടി !

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര താരം സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. എന്നാൽ വിവാഹ വാര്ഷികത്തിനൊപ്പം തന്നെ മിമിക്രി കലാകാരനായിരുന്നു സലിം കുമാർ മലയാള സിനിമയുടെ...

‘ഫെയിമുള്ള എല്ലാ നടിമാരും അത് ചെയ്യേണ്ടത് അനിവാര്യമാണ്’ ; തന്റെ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് അമൃത സുരേഷ് !

മലയാള സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഗായിക ആയിരുന്നു അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹം കഴിഞ്ഞതോടെ പിന്നണി ഗാന രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം...

കടൽ കടന്ന് ജോർജുകുട്ടിയും കുടുംബവും ; വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം !

വളരെയധികം ആരാധക പിന്തുണ ലഭിച്ച മികച്ച പ്രതികരണം ലഭിച്ച ഒരു മലയാള ചലച്ചിത്രം ആയിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ ദൃശ്യം. 2013 ൽ ആയിരുന്നു ദൃശ്യത്തിന്റെ...

Related news

അൻപത്തൊന്നാം പിറന്നാൾ ആഘോഷിച്ച് രാജമാത ; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത സിനിമാതാരങ്ങളെ കണ്ടോ ?

ഇന്ത്യൻ സിനിമ ലോകത്ത് ഒന്നാകെ രാജമതയായി തിളങ്ങിയ താരമാണ് രമ്യ കൃഷ്ണൻ. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചലച്ചിത്രത്തിലെ രാജാമാതാ ശിവകാമി എന്ന കഥാപാത്രം അത്രമാത്രം പ്രൗഢിയോടെയാണ് താരം അവതരിപ്പിച്ചത്. ഇന്നിപ്പോൾ...

ഇക്കാര്യം കൊണ്ട് പുഷ്പ മികച്ച് നിൽക്കുന്നു ; പുഷ്‌പയ്‌ക്കായി കാത്തിരിയ്ക്കുവാനുള്ള കാരണം വ്യക്തമാക്കി ഡിഎസ്പി !

സൗത്ത് ഇന്ത്യൻ സിനിമാലോകം ഒന്നടനാകും അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രമാണ് അല്ലു അർജുൻ നായകനായി ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന പുഷ്പ. അല്ലു അർജുൻ സിനിമ എന്ന് പറയുമ്പോൾ തന്നെ മലയാളി പ്രേക്ഷകർ...

വസ്ത്രം അഴിയ്ക്കാൻ ആവശ്യപ്പെട്ട് ആരാധകൻ ; അർച്ചന ചെയ്തത് എന്താണെന്ന് കണ്ടോ ?

നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെയെത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അർച്ചന കവി. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. എന്നാൽ 2016 ൽ അർച്ചന തന്റെ ബാല്യകാല...

ജീവിതത്തിലെ പുതിയ വിശേഷം ആഘോഷമാക്കി പ്രിയ നടിയും ഭർത്താവും ; അനുഗ്രഹം തേടി എത്തിയത് തിരുപ്പതിയിൽ !

മലയാളികളുടെ ഉൾപ്പടെയുടെ സിനിമാരാധകരുടെ പ്രിയ താരമാണ് ശ്രിയ ശരൺ. സംഗീത ആല്ബങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്തും ബോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അഭിനയത്തിനൊപ്പം തന്നെ...