Tuesday, October 19, 2021

പിങ്ക് ഗൗണില്‍ മനോഹരിയായി ഭാവന, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യുവസിനിമാ പ്രേക്ഷകർ ഏറ്റെടുത്ത നമ്മൾ എന്ന ചിത്രത്തിലൂടെ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഭാവന.ആ സമയത്ത് സഹോദരി-കൂട്ടുകാരി എന്ന കഥാപാത്രങ്ങൾ തിളങ്ങിയിരുന്ന ഭാവന അതിന് ശേഷം പിന്നീട് നായികാ പദവി എത്തിച്ചേരുകയായിരുന്നു. അതെ പോലെ  മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സജീവമാണ് താരം.

bhavana4
bhavana4

മലയാളത്തിൽ ഭാവനയുടേതായായി ചിത്രങ്ങൾ കുറവാണെങ്കിലും കന്നടയിൽ നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റേതായി ഇറങ്ങുന്നത്.ഇപ്പോൾ നിലവിൽ മലയാള സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കിലും ആരാധകര്‍ക്ക് ഇപ്പോഴും ഭാവന തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട താരം തന്നെയാണ്.ഭാവനയുടെ പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.ഇപ്പോള്‍ ഇതാ പിങ്ക് ഗൗണില്‍ ആരാധകരുടെ മനസ്സ് കീഴടക്കുന്ന ലുക്കില്‍ എത്തിയിരിക്കുകയാണ് ഭാവന. അതെ പോലെ ഇന്‍സ്റ്റഗ്രാമിലാണ് ഭാവന തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

bhavana3
bhavana3

ഏറ്റവും മനോഹരമായ പിങ്ക് നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണ്‍ അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ഗൗണിന് ചേരും വിധമുളള കമ്മലായിരുന്നു ഭാവന അണിഞ്ഞത്.വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. ഭാവനയുടെയും നവീന്റെയും വിവാഹം നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു.

Latest news

“ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം” അവാര്‍ഡില്‍ പ്രതികരിച്ച് ജയസൂര്യ

മികച്ച നടനുളള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനടന്‍ ജയസൂര്യ. ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ജയസൂര്യ. ഈ അവാര്‍ഡ് എന്റെ അല്ല... നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്.. എന്നാണ് ജയസൂര്യ...

മമ്മൂട്ടി യൂറോപ്പിലേക്ക്… തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

തന്‌റെ അടുത്ത തെലുങ്ക് സിനിമയ്ക്കായി ഒരുങ്ങുകയാണ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വൈ.എസ് .ആറിന്റെ  ജീവിതം പറഞ്ഞ 'യാത്ര'യ്ക്ക് ശേഷമാണ് താരം പുതിയ പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്നത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ 'ഏജന്റ്'...

സിനിമ ഹിറ്റായി… ഗിഫ്റ്റായി സംവിധായകന് നിര്‍മ്മാതാവിന്‌റെ വക ആഡംബര കാര്‍

ആര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി സംവിധായകന്‍ ശക്തി സൗന്ദര്‍ രാജൻ  ഒരുക്കിയ സിനിമയായിരുന്നു ടെഡി. ടെഡി ബിയറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. അനിമേഷന്‍ ഡ്രാമയായി ചിത്രീകരിച്ച സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ...

“ദിലീപിന് വേണ്ടി ആ സിനിമ നീട്ടിവെച്ചു” സംവിധായകന്‍ ലാല്‍ജോസ് പറയുന്നു…

ദിലീപ് എന്ന ജനപ്രിയ നടന്‌റെ തലവര തെളിയുന്നത് വരെ തന്‌റെ മനസ്സിലുണ്ടായിരുന്ന സിനിമയെ പുറം ലോകം അറിയാതെ ദിലീപിനായി കാത്ത് വെച്ചതിന്‌റെ ഓര്‍മ്മകള്‍ പങ്കവുവെയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ദിലീപ്-ബെന്നി പി നായരമ്പലം- ലാല്‍ജോസ്...

Related news

മമ്മൂട്ടി യൂറോപ്പിലേക്ക്… തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

തന്‌റെ അടുത്ത തെലുങ്ക് സിനിമയ്ക്കായി ഒരുങ്ങുകയാണ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വൈ.എസ് .ആറിന്റെ  ജീവിതം പറഞ്ഞ 'യാത്ര'യ്ക്ക് ശേഷമാണ് താരം പുതിയ പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്നത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ 'ഏജന്റ്'...

വരാല്‍ വരുന്നു…ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍…

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'വരാല്‍' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. അനൂപ് മേനോന്‍...

‘ചീരു നീയാണ് എന്‌റെ വെളിച്ചം’… പ്രതിസന്ധികള്‍ തരണം ചെയ്ത് മേഘ്‌ന സിനിമയിലേക്ക് തിരിച്ചു വരുന്നു…

സിനിമാപ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജ അകാലത്തില്‍ വിടപറഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെ ജൂണ്‍ ഏഴിനായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. കുഞ്ഞതിഥി വരികയാണെന്ന സന്തോഷം ആഘോഷിച്ച്...

വിഷമിച്ചിരിക്കാന്‍ നേരമില്ല… സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

വിവാവമോചനവും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും വിഷമിച്ചിരിക്കാന്‍ നേരമില്ല. തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാമന്ത. വെറും ഒരു കഥാപാത്രമായിട്ടു മാത്രമല്ല അഭിനയിക്കാന്‍ കാമ്പുള്ളവ തെരഞ്ഞെടുക്കുന്നതില്‍ മികവ് തെളിയിച്ച...

ഇന്ദ്രന്‍സിന്‌റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍ വരുന്നു…

മലയാളത്തിന്‌റെ എന്നത്തേയും പ്രിയതാരമായ ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'വാമനന്‍'. നവാഗതനായ എ.ബി.ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ബാബു തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു. ഹൊറര്‍...

ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥന്‍, ഷൂട്ടിംഗ് ആരംഭിച്ചു.

ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'വോയിസ് ഓഫ് സത്യനാഥന്‍'ന്‌റെ ഷൂട്ടിംഗ് വിദ്യാരംഭ ദിനമായ ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു. അടുത്ത കാലത്തായി മലയാള സിനിമയില്‍ നിന്നും മണ്‍മറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനയോടുകൂടിയായിരുന്നു ചിത്രീകരണം തുടങ്ങിയത്....

“യഥാര്‍ത്ഥ നായകന്മാര്‍ എപ്പോഴും തനിച്ചാണ്”- രൗദ്ര ഭാവത്തിൽ മോഹൻലാൽ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ - ഷാജി കൈലാസ് ടീം ഒരുമിക്കുന്ന എലോണിന്‌റെ ടീസര്‍ പുറത്തിറക്കി. എലോണ്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനാകുന്ന...

താരമൂല്യത്തിലല്ല സിനിമയുടെ ആകര്‍ഷണത്തിലാണ് കാര്യം..ബാഹുബലിയില്‍ പോലും നായകന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലായിരുന്നു – വിനയന്‍

മലയാളത്തില്‍ വരാനിരിക്കുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രമാണ് വിനയന്‍ സംവിധാനം ഒരുക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ. സിനിമ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ജനശ്രദ്ധ നേടിയിരിക്കുയാണ് ചിത്രം. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്....