Friday, September 17, 2021

പ്രേമത്തിൽ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ ഞാൻ നല്ലവനായി, ഷറഫുദീന്‍ പറയുന്നു

പ്രേമം എന്ന സിനിമയിലൂടെ  അല്‍ഫോന്‍സ്‌ പുത്രന്‍ എന്ന സംവിധായകനാണ് തന്നെ നന്നാക്കിയതെന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ആ ചിത്രമെന്നും യാതൊരു മടിയും കൂടാതെ തുറന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഷറഫുദീൻ. പ്രമുഖ താരം ഒമര്‍ ലുലു സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ഹാപ്പി വെഡിംഗ്’ ആണ് ഷറഫുദീന്‍റെ  അഭിനയജീവിതം മാറ്റി മറിച്ച ചിത്രം.ഈ ഒരു ചിത്രത്തിലൂടെ യുവ നിരയിലെ ശ്രദ്ധേയനായ താരമായി മാറുവാൻ താരത്തിന് കഴിഞ്ഞു.

View this post on Instagram

A post shared by sharafu (@sharaf_u_dheen)

പ്രേമം സിനിമ ചെയ്യുന്ന ആ സമയത്ത് അല്‍ഫോന്‍സ്‌ പുത്രന്‍ എനിക്ക് മാത്രം നിരവധി  സമ്മാനങ്ങള്‍ തന്നിട്ടുണ്ട്. പക്ഷെ എന്നാൽ ആ സമ്മാനങ്ങൾ എല്ലാം തന്നെ നല്ല തെറിയുടെ രൂപത്തിലാണെന്നു മാത്രം. മിക്കപ്പോഴും എന്റെ എക്സ്പ്രഷന്‍  മോശമായിരുന്നത് കൊണ്ട് കിട്ടിയ സമ്മാനങ്ങളാണ്. ആ സമയം നിവിനൊക്കെ മികച്ച രീതിയിൽ അഭിനയിക്കുമ്പോൾ  ടെന്‍ഷനടിച്ചു എന്റെ കിളി പോയി. പക്ഷേ എന്നാൽ  അതില്‍ നിന്ന് കിട്ടിയ വലിയ പാഠം ഞാന്‍ അടുത്ത സിനിമയില്‍ പരിഹരിച്ചു.

View this post on Instagram

A post shared by sharafu (@sharaf_u_dheen)

അതെ പോലെ ‘ഹാപ്പി വെഡിംഗ്’ പൂർത്തിയായി കഴിഞ്ഞപ്പോള്‍ നിവിന്റെ ഫോണ്‍ കോളാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. ഇപ്പോള്‍ നിന്റെ അഭിനയത്തിന്റെ മീറ്റര്‍ കറക്റ്റ് ആയി എന്ന് പറഞ്ഞു, ഇതാണ് ശരിക്കും സിനിമയില്‍ വേണ്ടത് ഇനി തകര്‍ത്തോ എന്നും പറഞ്ഞു. നിവിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസമായിരുന്നു അതിന് ശേഷമുള്ള  സിനിമാ യാത്രയ്ക്ക് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായത്’. ഷറഫുദീന്‍ പറയുന്നു.

Latest news

മകൾക്കൊപ്പം സുന്ദരിയായി ‘രംഗനായകി’ ; വൈറലായി പിറന്നാൾ ദിനത്തിൽ താരസുന്ദരി പങ്കുവെച്ച ചിത്രങ്ങൾ !

സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളുടെയെല്ലാം പ്രിയപ്പെട്ട താര സുന്ദരിയാണ് മീന. ബാലതാരമായി എത്തി പിന്നീട് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അടക്കി വഴുവൻ താരത്തിന് സാധിച്ചിരുന്നു. ഇടക്കാലത്ത് വെച്ച് ചെറിയ ഒരു ഇടവേള താരം...

വിവാഹ വാർഷികത്തിന് പിന്നാലെ വീണ്ടും വിവാഹിതനായി സലിം കുമാർ ; ആഘോഷത്തിൽ പങ്കെടുത്ത് പിഷാരടി !

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര താരം സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. എന്നാൽ വിവാഹ വാര്ഷികത്തിനൊപ്പം തന്നെ മിമിക്രി കലാകാരനായിരുന്നു സലിം കുമാർ മലയാള സിനിമയുടെ...

‘ഫെയിമുള്ള എല്ലാ നടിമാരും അത് ചെയ്യേണ്ടത് അനിവാര്യമാണ്’ ; തന്റെ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് അമൃത സുരേഷ് !

മലയാള സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഗായിക ആയിരുന്നു അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹം കഴിഞ്ഞതോടെ പിന്നണി ഗാന രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം...

കടൽ കടന്ന് ജോർജുകുട്ടിയും കുടുംബവും ; വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം !

വളരെയധികം ആരാധക പിന്തുണ ലഭിച്ച മികച്ച പ്രതികരണം ലഭിച്ച ഒരു മലയാള ചലച്ചിത്രം ആയിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ ദൃശ്യം. 2013 ൽ ആയിരുന്നു ദൃശ്യത്തിന്റെ...

Related news

അൻപത്തൊന്നാം പിറന്നാൾ ആഘോഷിച്ച് രാജമാത ; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത സിനിമാതാരങ്ങളെ കണ്ടോ ?

ഇന്ത്യൻ സിനിമ ലോകത്ത് ഒന്നാകെ രാജമതയായി തിളങ്ങിയ താരമാണ് രമ്യ കൃഷ്ണൻ. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചലച്ചിത്രത്തിലെ രാജാമാതാ ശിവകാമി എന്ന കഥാപാത്രം അത്രമാത്രം പ്രൗഢിയോടെയാണ് താരം അവതരിപ്പിച്ചത്. ഇന്നിപ്പോൾ...

ഇക്കാര്യം കൊണ്ട് പുഷ്പ മികച്ച് നിൽക്കുന്നു ; പുഷ്‌പയ്‌ക്കായി കാത്തിരിയ്ക്കുവാനുള്ള കാരണം വ്യക്തമാക്കി ഡിഎസ്പി !

സൗത്ത് ഇന്ത്യൻ സിനിമാലോകം ഒന്നടനാകും അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രമാണ് അല്ലു അർജുൻ നായകനായി ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന പുഷ്പ. അല്ലു അർജുൻ സിനിമ എന്ന് പറയുമ്പോൾ തന്നെ മലയാളി പ്രേക്ഷകർ...

വസ്ത്രം അഴിയ്ക്കാൻ ആവശ്യപ്പെട്ട് ആരാധകൻ ; അർച്ചന ചെയ്തത് എന്താണെന്ന് കണ്ടോ ?

നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെയെത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അർച്ചന കവി. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. എന്നാൽ 2016 ൽ അർച്ചന തന്റെ ബാല്യകാല...

ജീവിതത്തിലെ പുതിയ വിശേഷം ആഘോഷമാക്കി പ്രിയ നടിയും ഭർത്താവും ; അനുഗ്രഹം തേടി എത്തിയത് തിരുപ്പതിയിൽ !

മലയാളികളുടെ ഉൾപ്പടെയുടെ സിനിമാരാധകരുടെ പ്രിയ താരമാണ് ശ്രിയ ശരൺ. സംഗീത ആല്ബങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്തും ബോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അഭിനയത്തിനൊപ്പം തന്നെ...