പൂമല ഡാമിലൂടെ ഒരു തകർപ്പൻ യാത്ര !!

സമാധാനപരമായ അന്തരീക്ഷമുള്ള ഒരു ചെറിയ അണക്കെട്ടാണ് പൂമല ഡാം. ഈ സ്ഥലം ഒരു ടൂറിസ്റ്റ് കേന്ദ്രമായി പട്ടികപ്പെടുത്താൻ കഴിയില്ല. നിങ്ങൾ ഈ റൂട്ടിലൂടെ കടന്നുപോകുകയാണെങ്കിൽ, ഈ സ്ഥലം നിങ്ങളുടെ ‘ട്രിപ്പ് ലിസ്റ്റിലേക്ക്’ ചേർക്കാൻ കഴിയും. സന്ദർശകരുടെ എണ്ണം കുറവായതിനാൽ, നിങ്ങൾക്ക് സുഹൃത്തുക്കളുമായി സമാധാനപരമായി സമയം ചെലവഴിക്കാൻ കഴിയും. വളരെ മികച്ച പച്ചപ്പും ചെറിയൊരു ബോട്ടിംഗ് കൂടെ ആകുമ്പോൾ സംഗതി കൊഴുക്കും.

ഡ്രീം വാക്കർ ന്റെ പൂമല ഡാം കവർ ചെയ്തിരിക്കുന്നത് വ്യത്യസ്തമായ ഒരു ദിശയിലൂടെ ആണ്. തീർത്തും ആളുകൾ മുഴുകി ഇരുന്നു കണ്ടു പോകുന്ന ദൃശ്യ വിസ്മയം എന്ന് തന്നെ പറയാം നമുക്ക്. ചെറു വെള്ളച്ചാട്ടങ്ങളും പ്രകൃതിയുടെ താളവും കൂടെ ആകുമ്പോൾ ചെവി കൂർപ്പിച്ചാൽ ആ സംഗീതം നിങ്ങൾക്കും ആസ്വദിക്കാം. പ്രകൃതിയെ സംരക്ഷിക്കുന്ന ഇടങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ പറ്റും അണ്ണനും തുമ്പിയും, പൂമ്പാറ്റയും എല്ലാം, അങ്ങനെ നോക്കുമ്പോൾ മനുഷ്യരുടെ കാല്പാദം അധികം പതിയാത്ത ഈ യാത്ര മനോഹരം എന്ന് തന്നെ വിശേഷിപ്പിക്കാം . വീഡിയോ കണ്ടു നോക്കു

 

Latest news

പബ്‌ജി ഇന്ത്യയിൽ വീണ്ടും വരുന്നു

ഇന്ത്യയിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച ഗെയിമിങ് ആപ്പ്‌ളീക്കേഷനാണ് പബ്‌ജി . യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി നിൽക്കുമ്പോഴാണ് പബ്‌ജിയ്ക്ക് ഇന്ത്യയിൽ നിരോധനം വന്നത്. ദക്ഷിണ കൊറിയന്‍ നിര്‍മിത ഗെയിം ആണെങ്കിലും അത് ഇന്ത്യയില്‍...

ശ്രദ്ധ നേടി ‘ആരാരോ’ മ്യൂസിക് വീഡിയോ

ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ചെറിയ മ്യൂസിക് വീഡിയോ ആയ 'ആരാരോ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. The Hangover Club യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ...

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

Related news

പേട്ടമലയിലേക്ക് ഒരു സാഹസിക യാത്ര

യാത്രകൾ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും .തിരക്കുകളിൽ നിന്നും ഒളിച്ചോടാൻ , പ്രകൃതിയോട് ഇണങ്ങി കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല .സാഹസികത ഇഷ്ടമുള്ളവർക്ക് പറ്റിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പേട്ടമല.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള...

കാടിനുള്ളിലെ തൊമ്മൻകുത്ത്‌ വെള്ളച്ചാട്ടം

ഒരു വെള്ളച്ചാട്ടം കാണാൻ  വേണ്ടി പോകുന്നവർക്ക് ഏഴു വെള്ളച്ചാട്ടം സമ്മാനിക്കുകയാണ് തൊമ്മൻകുത്ത്‌ വെള്ളച്ചാട്ടം .നാക്കയം കുത്ത് ,മുത്തിമുക്ക് കുത്ത് ,കുടച്ചിയാർ കുത്ത് ,ചെകുത്താൻ കുത്ത് ,തേങ്കുഴി കുത്ത് ,കൂവമല കുത്ത് ,ഏഴുനില കുത്ത്...

കനകമലയിലേക്ക് ഒരു യാത്ര

തിരക്കുകളിൽ നിന്നും മാറി പ്രകൃതിയോട് ഇണങ്ങി കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ കനകമലയിലേക്ക് വരൂ .തൃശൂർ ജില്ലയിലെ ഈ വിനോദ സഞ്ചാര കേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ആണ് സ്ഥിതി...

വേറിട്ട കാഴ്ചകൾ ഒരുക്കി പൂമല ഡാം

തിരക്കുകളിൽ നിന്നും മാറി ഒഴിവു സമയം ആസ്വദിക്കാൻ പറ്റിയ ഒരു ഇടം ആണ് പൂമല ഡാം .തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 12 കിമീ അകലെയാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് .കൃഷി...

സഞ്ചാരികൾക്ക് വിസ്മയ കാഴ്ചകൾ ഒരുക്കുന്ന തൂവൽ വെള്ളച്ചാട്ടം

ഹരിതാഭയും പ്രകൃതി ഭംഗിയും വേണ്ടുവോളം ആസ്വദിക്കേണ്ടവർ തൂവൽ വെള്ളച്ചാട്ടത്തിലേക്ക്  വരിക .നെടുംകണ്ടം പഞ്ചായത്തിലെ തൂവൽ പ്രദേശത്ത് കല്ലാർ പുഴയിൽ സഞ്ചാരികൾക്കായി ഒരു പറുദീസ തന്നെ ഒരുക്കിയിട്ടുണ്ട് പ്രകൃതി . 7 തട്ടുകളായി വെള്ളം...

സഞ്ചാരികളുടെ മനം കവർന്ന് കാല്‍വരി മൗണ്ട്

കേരളത്തിൽ കണ്ടിരിക്കേണ്ട പ്രകൃതിരമണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കാല്‍വരി മൌണ്ട്.ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ അകലെയുള്ള കാല്‍വരി മൌണ്ടിലെ കാഴ്ചകൾ സഞ്ചാരികളുടെ മനം നിറയ്ക്കും.ഹരിതാഭയും കോടമഞ്ഞിന്റെ സൗന്ദര്യം...

ദൃശ്യവിസ്മയമൊരുക്കി ട്രിപ്പിൾ വാട്ടർഫാൾസ്‌

കട്ടപ്പനയിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള മൂന്നു തട്ടായി ഒഴുകുന്ന വെള്ളച്ചാട്ടം ആണ് ട്രിപ്പിൾ വാട്ടർഫാൾസ്‌ .ഇത്രയേറെ മനോഹരമായ ഒരു കാഴ്ച വേറെയുണ്ടാവില്ല.നല്ല ശുദ്ധമായ കാറ്റും തണുത്ത കാലാവസ്ഥയും തിരക്കുകളിൽ നിന്ന്...

അധികമാരും എത്തിപ്പെടാത്ത കാറ്റാടിക്കടവ്

കോടമഞ്ഞിന്റെ സൗന്ദര്യത്തിൽ മലമുകളിൽ നിന്ന് കൊണ്ട് അതിമനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും കാണുവാൻ കാറ്റാടിക്കടവിലേക്ക് ഒരു യാത്ര പോകണം. പ്രകൃതിരമണീയമായ കാഴ്ചകളുടെ ഒരു പൂരം തന്നെ ഉണ്ട് ഇവിടെ. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള...