Tuesday, July 27, 2021

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ വാർത്ത. ‘എബി’ എന്ന വിനീത് ശ്രീനിവാസൻ ചിത്രം സംവിധാനം ചെയ്ത നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ‘അലുവ പോലെയൊരു സ്വീറ്റ് സിനിമ’ എന്നാണു വിജയ് ബാബു ചിത്രത്തെക്കുറിച്ച് പങ്ക് വെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ശ്രീകാന്ത് മുരളിയും, ഇന്ദ്രജിത് സുകുമാരനായും, വിജയ് ബാബുവും ഒന്നിച്ച നിൽക്കുന്ന ചിത്രമാണ് മൂവരും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും മറ്റു വിവരങ്ങളും വിഷു ദിനത്തിൽ പുറത്തു വിടുമെന്ന് നിർമ്മാതാവായ വിജയ് ബാബു കൂട്ടിച്ചേർത്തു.

Latest news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

Related news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

പ്രേമത്തിൽ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ ഞാൻ നല്ലവനായി, ഷറഫുദീന്‍ പറയുന്നു

പ്രേമം എന്ന സിനിമയിലൂടെ  അല്‍ഫോന്‍സ്‌ പുത്രന്‍ എന്ന സംവിധായകനാണ് തന്നെ നന്നാക്കിയതെന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ആ ചിത്രമെന്നും യാതൊരു മടിയും കൂടാതെ തുറന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ...

ഈ കാരണം കൊണ്ടാണോ മുകേഷും ദേവികയും തമ്മിൽ വേർപിരിയുന്നത്

മലയാള സിനിമാ ലോകത്തിലെ സജീവ നടനും അതെ പോലെ തന്നെ കൊല്ലം എം.എല്‍.എയുമായ എം.മുകേഷും പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്നുവെന്ന വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.പക്ഷെ എന്നാൽ...

വീണ്ടും ഒരു പ്രണയ ചിത്രത്തിൽ നായകനാകാനൊരുങ്ങി നിവിൻ പോളി

മലയാളത്തിന്റെ പ്രിയ യുവ നടൻ നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് താരം. ഈ വർഷം ആദ്യമാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. പ്രമുഖ സംവിധായകൻ വിനയ് ഗോവിന്ദ് കിളി പോയി,...

ആ ഒരു നടൻ കാരണമാണോ ദിവ്യ അഭിരാമിയായി മാറിയത്!

ഒരു സമയത്ത് മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് അഭിരാമി. താരത്തിന്റെ യഥാർത്ഥ പേര് ദിവ്യ ഗോപികുമാര്‍യെന്നാണ്.അഭിരാമി  ഈ പേര് സ്വീകരിച്ചത് ടെലിവിഷൻ അവതാരകയായി ജീവിതം തുടങ്ങുന്ന സമയത്താണ്. വളരെ...

അച്ഛന്റെ ആ ഉപദേശം ഞാൻ കേൾക്കാൻ തയ്യാറായില്ല, തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ

മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണ ഇപ്പോൾ അഭിനയ മേഖല തിരഞ്ഞെടുത്തപ്പോൾ പിതാവ് നൽകിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. അച്ഛൻ ആ സമയത്ത് നൽകിയ ഒരു ഉപദേശം ഈ നിമിഷം വരെ ചെവി...