Sunday, December 5, 2021

ഒരു കലാകാരന്‌റെ പ്രതികാരവുമായി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ദുൽഖറിന്റെ  ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ടത്. ഒരു പഴയ ഹിന്ദി ഗാനത്തിന്‌റെ അകമ്പടിയോടു കൂടിയാണ് ടൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ചുപ്’ എന്നാണ് ചിത്രത്തിന്‌റെ പേര് . ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. നാല് ചുവപ്പ് നക്ഷത്രങ്ങളില്‍ നിന്നും രക്തം ഒലിക്കുന്ന രീതിയില്‍ എത്തിയ ടൈറ്റില്‍ ശ്രദ്ധ നേടുകയാണ്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ചുപ് എന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇതിഹാസ ചലച്ചിത്ര താരം ഗുരു ദത്തിന്റെ ഓര്‍മ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നത്. ഗുരു ദത്തിന്റെ 1957ല്‍ പുറത്തിറങ്ങിയ പ്യാസ എന്ന ചിത്രത്തിലെ ‘യെഹ് ദുനിയാ അഗര്‍ മില്‍ ബി ജായേ തോ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ചുപ്പിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായി എന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റിലാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. ആര്‍ ബാല്‍കിയും രാജ സെന്നും റിഷി വിര്‍മണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അമിത്ത്രിവേദി സംഗീതവും വിശാല്‍ സിന്‍ഹ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. അതേസമയം, കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി മലയാളത്തിൽ  റിലീസിന് ഒരുങ്ങുന്നത്. തമിഴില്‍ ഹേയ് സിനാമികയാണ് ദുല്‍ഖറിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. യുദ്ധം തൊ രസിന പ്രേമ കഥ എന്ന തെലുങ്ക് ചിത്രവും താരത്തിന്റെതായി പ്രദർശനത്തിനുണ്ട്.

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

മരക്കാർ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുമോഹൻലാൽ.

സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞു മോഹൻലാൽ മരക്കാർ സിനിമയെ പിന്തുണച്ചതിന്. മരക്കാരിനു റിലീസ് ആശമ്സ അർപ്പിച്ചു സുരേഷ് ഗോപി എഴുതിയ കുറുപ്പിനാണ് മോഹൻലാൽ നന്ദി അറിയിപ്പിച്ചത്.സുരേഷ് ഗോപി എഴുതിയ കുറിപ്പ് ഇതായിരുന്നു ലോകം...

തൻറെ മകളെ കുറിച്ച് അപമാനിക്കരുത് ..അത് താൻ അനുവദിക്കത്തില്ലന്ന്അഭിഷേക്ബച്ചൻ

ബോളിവുഡ് നായികനായകനും ഒപ്പം ജീവിതത്തിലെ നായികയും നായകനും കൂടിയാണ് ഐശ്വര്യ റായ് യും അഭിഷേക് ബച്ചനും .സോഷ്യൽമീഡിയയിൽ കൂടുതൽ ട്രോളുകൾക്ക് ഇര ആകുന്ന ഒരു സിനിമ താരം കൂടിയാണ് അഭിഷേക് ബച്ചൻഎന്നാൽ അതിനെ...

ശരൺ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുന്നു

ടി വി സീരിയൽ രംഗത്തു തന്റെ മികവ് തെളിയിച്ച നായകനാണ് ശരൺ പുതുമന .ഒരുപാടെ പരമ്പരകളിൽ പോസിറ്റീവും നെഗറ്റിവും റോളുകൾ സ്വീകരിച്ച നായകൻ കൂടിയാണ് ശരൺ.ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയിലാണ് കയ്യെത്തും...

ജീവിതം കരപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു തുറന്നുപറഞ്ഞു നടി കെപി എസിലളിത

മലയാള സിനിമയുടെപ്രിയ നായികമാരിൽ ഒരാളാണ് കെ പി എ സി ലളിത. നല്ല വത്യസ്ഥ  കഥാപാത്രങ്ങൾ ചെയ്തു പ്രക്ഷകരെ പ്രിയങ്കരിയായി മാറിയ നടിയാണ് കെ പി എ സി ലളിത.ആദ്യം നാടകത്തിലൂടെ ആയിരുന്നു...