Sunday, February 28, 2021

ചെമ്പൻ വിനോദിന്റെ വിവാഹ ചിത്രങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണം ” മനുഷ്യ സഹജമായ കുശുമ്പ്” …കുറിപ്പ് ശ്രദ്ധേയമാവുന്നു.

നടൻ ചെമ്പൻ വിനോദിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുകയാണ് ഷാഫി പൂവത്തിങ്കൽ .തനിക്ക് കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടരുതെന്നുള്ള തികച്ചും മനുഷ്യസഹജമായ കുശുമ്പ് ആണ് ഇത്തരം അപവാദ പ്രചരണങ്ങൾക്ക് കാരണം എന്ന് ഷാഫി കുറിക്കുന്നു .’ആലുവയും മത്തിക്കറിയും ‘,’അച്ഛനും മോളും ‘ തുടങ്ങി വളരെ മോശമായ രീതിയിലുള്ള കമെന്റുകളാണ് ചെമ്പൻ വിനോദിന്റെ വിവാഹചിത്രത്തിനു കീഴിൽ പ്രചരിക്കുന്നത് .ഇത് ഒരു തരം ലൈംഗിക ഫ്രസ്റ്റ്രേഷൻ ആണെന്ന് ഷാഫി തന്റെ കുറിപ്പിലൂടെ പങ്കു വെക്കുന്നു .

ആണിന്റെയും പെണ്ണിന്റെയും ജാതി ,മതം ,സൗന്ദര്യം,പ്രായം ,പാരമ്പര്യം തുടങ്ങിയ മാനദണ്ഡങ്ങൾ അടങ്ങിയിട്ടുള്ള ചട്ടക്കൂടിലാണ് മലയാളികളുടെ വിവാഹ സങ്കൽപം .ഈ പാരമ്പര്യ വ്യവസ്ഥയെ പൊളിച്ചു കളയുന്നവരുടെ നേർക്ക് ലൈംഗിക ഫ്രസ്റ്റ്രേഷൻ ഉള്ള മലയാളികൾ സദാചാരത്തിന്റെ മുഖംമൂടിയണഞ്ഞു ഇത് പോലെ അധിക്ഷേപിക്കും  .ഒരു സിനിമാക്കാരൻ പൊതുസ്വത്താണെന്നും അവർക്ക് സ്വകാര്യതയ്ക്ക് അവകാശമില്ലെന്നും കരുതുന്നവർ ആണ് മലയാളികൾ .കൊറോണയെ ഒറ്റക്കെട്ടായി  അതിജീവിക്കുന്ന മലയാളികൾ മറ്റുള്ളവർ പരിഹസിക്കുന്ന തലത്തിലേക്ക് തരം താഴരുത്.

Latest news

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

Related news

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

സെൽവരാഘവൻ ക്യാമറക്ക് മുന്നിലേക്ക്

ഒരു സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രഗത്ഭനായ സംവിധായകനാണ് സെൽവരാഘവൻ. 23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ അദ്ദേഹം ഇപ്പോഴിതാ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ്. പിതാവ്...

‘ഉടുമ്പ്’ -നൊപ്പം സുരേഷ് ഗോപിയും

സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉടുമ്പ്'. ഡാർക്ക് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ...

‘രണ്ട്’ന്റെ റിലീസ് ഡെയ്റ്റ് പ്രഖ്യാപിച്ചു

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രണ്ട്‌. മാറി വരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപ ഹാസ്യത്തിലൂടെ തിയേറ്ററിൽ എത്തിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണുവിന് നായികയായെത്തുന്നത് അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകർക്ക്...

‘കടുവ’യ്ക്ക് പിന്നിൽ കോളിവുഡ് കൈകളും !!

മലയാളസിനിമയ്ക്ക് ഓർത്ത് വയ്ക്കാൻ കുറെ മാസ്സ് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാജി കൈലാസ്. പ്രിത്വിരാജിനെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കടുവ'. 90 കളിലെ ഒരു പീരീഡ്‌ സിനിമയായ 'കടുവ'യിൽ...

തുടക്കം കുറിച്ച് ‘മഹാവീര്യർ’

ട്രാഫിക്, സെവൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം നീണ്ട പത്ത് വർഷത്തെ ഇടവേളക്കിപ്പുറം നിവിൻ പോളിയും ആസിഫ് അലിയും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്ന അടുത്തൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തകൾ ഏറെ പ്രതീക്ഷയാണ്...

ബറോസിന് ആരംഭം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ആർട്ട് വർക്കുകൾ കൊച്ചിയിൽ...

ഭീഷ്മപർവത്തിന്റെ സ്വിച്ച് ഓൺ കൊച്ചിയിൽ !

ബിലാലിന് മുൻപേ മറ്റൊരു മമ്മൂട്ടി - അമൽ നീരദ് ചിത്രം എന്ന വാർത്തയ്ക്ക് പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചത്. തുടർന്ന് ഭീഷ്മപർവം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ മമ്മൂട്ടിയുടെ...