Tuesday, July 27, 2021

ഒടിടി റിലീസുകൾ മലയാളം സിനിമയിൽ കൊണ്ടുവന്ന മാറ്റങ്ങൾ

ഒടിടി പണ്ടുമുതൽ തന്നെ യാഥാർഥ്യമായിരുന്നു എങ്കിലും മലയാളസിനിമയിലേക്ക് വന്നത് ലോക്ക്ഡൗൺ സമയത്ത് ആണെന്നല്ലേ ഉള്ളൂ എന്ന് പ്രശസ്ത നടൻ അനൂപ് മേനോൻ. കൗമുതി ചാനലിന് കൊടുത്ത അഭിമുഖത്തിൽ ആണ് അനൂപ് മേനോൻ മലയാളത്തിലെ ഒടിടി റിലീസുകളെ പറ്റി സംസാരിച്ചത്. എച് ബി ഒ മൂവീസ് മുതൽ ഡിജിറ്റൽ റിലീസുകൾ ഉണ്ട്, നെറ്റ്ഫ്‌ഫ്ലിക്സ്, ആമസോൺ പ്രൈം റിലീസുകൾ ഒക്കെ നേരത്തെ മുതൽ ഉണ്ടായിരുന്നു എങ്കിലും പ്രേക്ഷകർക്കിടയിൽ ഡിജിറ്റൽ റിലീസുകൾ കുറച്ചുകൂടെ ശ്രദ്ധ നേടിയത് ലോക്ക്ഡൗൺ സമയത്താണ്. കാരണം പ്രേക്ഷകർക്ക് വിനോദം മറ്റൊന്നും ഇല്ലായിരുന്നു. അതിനാൽ ഒടിടി റിലീസുകളുടെ പ്രാധാന്യവും വർധിച്ചു.

കൂടാതെ പഴയമലയാള സിനിമകൾ പ്രേക്ഷകർ വീണ്ടും കാണാൻ ശ്രമിച്ചതും ലോക്ക്ഡൗൺ സമയത്താണ്. ഒടിടി റിലീസുകൾ എന്തായാലും മലയാളസിനിമയിലും വരുമായിരുന്നു, ലോക്ക്ഡൗൺ ആയപ്പോൾ അത് കുറച്ച് നേരത്തെ വന്നുഭവിച്ചു, അനൂപ് മേനോൻ പറയുന്നു.

Latest news

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതിന്റെ കാരണം ഇതാരുന്നോ ?

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ പോലെ വിസ്മയം തീർത്ത ചിത്രമായിരുന്നു 1998-ൽ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ്.ആ കാലഘട്ടത്തിൽ ബോളിവുഡിലെ പ്രമുഖ താരം ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സിന്‍ നായികയായിയെത്തിയത്.ഈ ചിത്രത്തിന്റെ വലിയ ഒരു പ്രത്യേകതയായിരുന്നു ...

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ...

ആദ്യത്തെ സിനിമയിൽ പ്രതിഫലം കിട്ടിയില്ല എന്നാൽ നായികയെ കുറിച്ചറിയാൻ കഴിഞ്ഞു, ചെമ്പൻ വിനോദ്

വളരെ വ്യത്യസ്ത അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി താരമാണ് ചെമ്പൻ വിനോദ്.ഇപ്പോളിതാ താരത്തിന്റെ ആദ്യ ചിത്രമായ നായകനെ കുറിച്ച് തുറന്ന് പറയുകയാണ്. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രം ലിജോ ജോസ്...

ആ സിനിമയെ കുറിച്ച് വികാരിയച്ഛനോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു , തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ താരം കുഞ്ചാക്കോ ബോബന്‍ വളരെ വേറിട്ട കഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. അതെ പോലെ  ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് കൂടുതൽ പുതുമ നൽകിയ...

Related news

വീട്ടമ്മമാർക്ക് പ്രചോദനമായി ലിബാസ് സാദിഖ്

സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഒക്കെ ചിറകിലൊതുക്കി ജീവിക്കുന്ന ഒരുപാട് വീട്ടമ്മമാർ നമ്മുടെ ചുറ്റുമുണ്ട്. അവർക്കൊക്കെ ഒരു പ്രചോദനം ആണ് ലിബാസ് സാദിഖ് എന്ന വീട്ടമ്മ. പവർ ലിഫ്റ്റിങ്ങിൽ കേരളത്തെ പ്രതിനിതീകരിച്ചുകൊണ്ട് ദേശിയ തലത്തിൽ...

“സൗഹൃദങ്ങളാണ് നമ്മുടെ കഴിവുകളെ കണ്ടെത്തുന്നത്” – രാഹുൽ സുബ്രഹ്‌മണ്യൻ

2012 -ൽ പുറത്തിറങ്ങിയ 'തട്ടത്തിൻ മറയത്ത്‌' എന്ന റൊമാന്റിക് ഹിറ്റ് ചലച്ചിത്രത്തിലെ 'അനുരാഗം' എന്ന ഗാനം ആലപിച്ചു കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ ഗായകനാണ് രാഹുൽ സുബ്രഹ്മണ്യൻ. പിന്നീട് സംഗീത സംവിധായകൻ...

ഷാരൂഖ് ഖാനിൽ നിന്നും ദിനേശ് കാർത്തിക് പഠിച്ചത് എന്താണ്?

ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാണ് ദിനേശ് കാർത്തിക് എന്ന ഡി കെ. തമിഴ് നാട്ടുകാരനായ ദിനേശ് കാർത്തിക് ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കളികൾ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ്. ഈ വർഷത്തെ ഐ പി...

“സിനിമ ഒരു വലിയ സംഭവല്ലേ, ഒരുപാട് പഠിക്കാനുണ്ട്, എല്ലാം പഠിക്കണം”- അശ്വിൻ ജോസ്

നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനത്തിലൂടെ ഏവർക്കും പ്രയങ്കരനായി മാറിയ അഭിനേതാവാണ് അശ്വിൻ. മൂന്നു വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ ക്വീൻ മുതൽ കുമ്പാരീസ് വരെ എത്തിനിൽക്കുന്ന സിനിമ സ്വപ്നങ്ങളെക്കുറിച്ച് അശ്വിൻ ജോസ് സിനിമ...

നസ്രിയയുടെ തകർപ്പൻ ഇന്റർവ്യൂ !

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നസ്രിയ.  കല്യാണത്തിന് ശേഷം താരം ഒരു ലോങ്ങ് ബ്രേക്ക് എടുത്തിരുന്നേലും അവസാനം ഇറങ്ങിയ ട്രാൻസ് -ൽ ഗംഭീര പെർഫോമൻസ് തന്നെയാണ്  താരം പുറത്ത് എടുത്തത്. ഭർത്താവ് ഫഹദ്...

അനുഷ്‌ക്ക ഷെട്ടിയുടെ ഒരു ഒന്നൊന്നര ഇന്റർവ്യൂ !

മലയാളത്തിന് പുറത്ത് മലയാളികൾ ഏറ്റവും ഇഷ്ട്ടപെടുന്ന ചിലപ്പോൾ മലയാളി നടിമാരോളം ഇഷ്ട്ടം വെച്ചുപുലർത്തുന്ന ഒരാളാണ് അനുഷ്‌ക്ക ഷെട്ടി. അഭിനയത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ സുന്ദരി എന്ന് തന്നെ വിശേഷിപ്പിക്കാം. ഏതു റോളുകളും വളരെ മനോഹരമായ...

ദുൽകറും കല്യാണിയും ഒരു തകർപ്പൻ ഇൻ്റർവ്യൂ !

വരനെ ആവശ്യമുണ്ട് വിശേഷങ്ങളുമായി ആണ്  ദുൽഖറും കല്യാണിയും ചാറ്റ് ഷോ യിൽ എത്തിയിരിക്കുന്നത്. ഈ അടുത്ത് ഇറങ്ങിയതിൽ ഏറ്റവും മനോഹരമായ ഇന്റെർവ്യൂ തന്നെ ഇത്. ആരാധകരുടെ പ്രിയ dq വും പ്രിയൻ സർ...

ടോവിനോയും സംയുക്തയും – ഒരു തകർപ്പൻ ഇന്റർവ്യൂ

തീവണ്ടിയുടെ വിശേഷങ്ങളുമായി ടോവിനോയും സംയുക്തയും ചേർന്നാണ് എങ്കിൽ എന്നോട് പറ ചാറ്റ് ഷോ യിൽ പങ്കെടുത്തത്.  മലയാള സിനിമ ലോകത്ത് അടുപ്പിച്ചു മികച്ച ഒരു പറ്റം ചിത്രങ്ങളുടെ കൂട്ടവുമായി എത്തിയ നടൻ ആണ്...