Sunday, February 28, 2021

ആരോഗ്യഗുണവും രുചികരവുമായ ചക്ക എരിശ്ശേരി എങ്ങനെയുണ്ടാക്കാം എന്ന് കണ്ടു നോക്കൂ

ഈ ലോക്ക് ഡൗൺ കാലത്ത് എല്ലാ വീടുകളിലും കണ്ടു വന്ന പ്രധാന ഭക്ഷണം ആയിരുന്നു ചക്ക വിഭവങ്ങൾ .ചക്കയുടെ സീസൺ ആയതു കൊണ്ടും ,പുറത്തുള്ള ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് രോഗം വരാൻ ഇടയാക്കും എന്ന സാഹചര്യം ഉള്ളതിനാലും മലയാളികൾ ചക്ക വിഭവങ്ങൾ ഉണ്ടാക്കി ആസ്വദിച്ചു തിന്നു .ചക്ക പായസം ,ചക്ക ഹലുവ ,ചക്കക്കുരു ഷേക്ക് ,ചക്ക കേക്ക് ,ചക്ക പൊരിച്ചത് തുടങ്ങി നിരവധി വിഭവങ്ങൾ ആണ് ചക്ക കൊണ്ടുനടക്കാൻ സാധിക്കുക.

 

ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ചക്ക കൊണ്ട് ഉണ്ടാക്കുന്ന ഒരു തനി നാടൻ വിഭവം ആണ് ചക്ക എരിശേരി .വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാക്കുന്ന ഈ വിഭവം പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ് രുചി ദി ഫ്ലേവർസ് ഓഫ് കിച്ചൻ .ചക്ക എരിശേരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കണ്ടു നോക്കൂ .

Latest news

സുനാമി ട്രെയ്ലർ !!

നടനും സംവിധായകനുമായ ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ഇന്നസെന്റ്, ബാലു വർഗീസ്, അജു വർഗീസ്, സുരേഷ് കൃഷ്ണ, മുകേഷ് എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിൽ...

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

Related news

ബിരിയാണിക്ക് കൂട്ടാൻ നല്ല അടിപൊളി പുതിന ചമ്മന്തി

ബിരിയാണി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല .വിരുന്നുകൾക്കും കല്യാണങ്ങൾക്കും സ്ഥാനം പിടിക്കുന്ന ബിരിയാണിക്കൊപ്പം കഴിക്കുന്ന ഒന്നാണ്  പുതിന ചമ്മന്തി .നല്ല എരിവും പുളിയും ഉള്ള ഈ പുതിന ചമ്മന്തി ബിരിയാണിക്ക് മാത്രമല്ല ചോറിനൊപ്പം കൂട്ടി...

സ്വാദിഷ്ടമായ മിന്റ് ലൈം സോഡ

രുചി വൈവിധ്യങ്ങൾക്ക് പ്രശസ്തമാണ് നമ്മുടെ കേരളം .തനി നാടൻ സദ്യ മുതൽ ബിരിയാണി വരെ വിവിധ രുചികൾ ആണ് മലയാളക്കരയിൽ ഉള്ളത് .ഈ ലോക്ക് ഡൗൺ കാലത്ത് ഒരുപാട് ആളുകളും സിനിമ താരങ്ങളും...

വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം പോക്കറ്റ് ഷവർമ

ഷവർമ എന്ന് പറയുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ടോ ? .കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവം ആണ് ഷവർമ . ലോക്ക് ഡൗൺ കാലത്ത് ഹോട്ടലുകൾ ഒന്നും തുറക്കാത്ത സാഹചര്യത്തിൽ ഷവർമ...

തനി നാടൻ അവിയൽ തയ്യാറാക്കുന്നത് കണ്ടു നോക്കൂ

രുചി വൈവിധ്യങ്ങൾക്ക് പേര് കേട്ട കേരളത്തിന്റെ പ്രധാന ആകർഷണം ആണ് കേരള സദ്യ .ഓണം ,വിഷു തുടങ്ങി വിവാഹങ്ങൾക്കും മറ്റു പുണ്യ പരിപാടികൾക്കും എല്ലാം കേരളത്തിൽ ഉടനീളം സദ്യ തന്നെയാണ് വിളമ്പാറുള്ളത് .പച്ചക്കറിയുടെ...

വ്യത്യസ്തമായൊരു മുട്ട കറി

മുട്ട കറി പല വിധത്തിലും ഉണ്ടാക്കാം .എന്നാൽ ഇത് നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാവില്ല എന്ന് തീർച്ചയാണ് .മുട്ടയും ഉരുളക്കിഴങ്ങും ചേർന്നുള്ള ഒരു അടിപൊളി കറിയാണ് "രുചി ദി ഫ്ലേവർസ് ഓഫ് കിച്ചൻ " നിങ്ങൾക്കായി...

ഡ്രാഗൺ ഫ്രൂട്ട് കൊണ്ട് രുചികരമായ ഒരു പുഡ്ഡിംഗ്

പുഡ്ഡിംഗ് ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല .കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു മധുര പലഹാരം ആണ് പുഡ്ഡിംഗ് .ഭക്ഷണത്തിനു ശേഷം മധുരം വേണം  എന്ന് കരുതുന്നവർ ഈ...

സ്വാദിഷ്ടമായ ഒരു വത്തക്ക വെള്ളം

മനുഷ്യർ ഒരു ദിവസം 8 -10 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കണം എന്നാണ് ശാസ്ത്രീയമായി പറയുന്നത് .എന്നാൽ നമ്മളിൽ പലരും 5 ഗ്ലാസ് പോലും വെള്ളം ഒരു ദിവസം കുടിക്കാറില്ല .ഇത് ഭാവിയിൽ...

വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചിക്കൻ ചീസ് ബോൾസ്

കുട്ടികൾക്ക് വൈകുന്നേരം വ്യത്യസ്തമായി എന്ത് തയ്യാറാക്കി കൊടുക്കാം എന്ന് ആലോചിച്ചു കുഴങ്ങിയ അമ്മമാർ ഈ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കൂ .വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവം ആണ്...