ജാമ്യമില്ലാ വാറണ്ട് !!!

രജനി -ശങ്കർ കൂട്ടുകെട്ടിൽ 2010ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു യന്തിരൻ. എന്നാൽ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ എഴുത്തുകാരൻ ആരുർ 2010ൽ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. എഗ്‌മോര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് 2ആം കോടതി ആണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനാലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

‘ജൂഗീബ’ എന്ന ആരൂറിൻ്റെ കഥയുടെ കോപ്പിയാണ് ‘യന്തിരൻ’ എന്ന് ആരോപിച്ചായിരുന്നു കേസ് ഫയല്‍ ചെയ്തിരുന്നത്. തന്റെ ആശയത്തില്‍ നിന്ന് ‘യന്തിരന്‍’ നര്‍മ്മാതാക്കള്‍ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതേ തുടര്‍ന്ന് ശങ്കറിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ (420) വഞ്ചന കുറ്റത്തിനും പകര്‍പ്പവകാശ നിയമത്തിലെ മറ്റ് വകുപ്പുകളും ചേര്‍ത്ത് കേസ് എടുത്തിരുന്നു. തനിക്കെതിരായ കേസുകള്‍ റദ്ദാക്കാണമെന്നാശ്യപ്പെട്ട് ശങ്കര്‍ 2019 ല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2019 ജൂണില്‍ കോടതി അദ്ദേഹത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.

ഫെബ്രുവരി 19 നകം ‘യന്തിരന്‍’ എന്ന സിനിമയുടെ സംവിധായകന്‍ കോടതിയില്‍ ഹാജരാകണമെന്ന് 2ആം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി റോസിലിന്‍ ദുരായ് ഉത്തരവിടുകയും ചെയ്തു.

Latest news

ആകാംക്ഷ നിറച്ച് ‘തുരുത്ത്’ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ

നിവിൻ പോളിയും രാജീവ് രവിയും ഒന്നിക്കുന്ന ചിത്രമായ "തുറമുഖ" ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്‍റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ 'തുരുത്തി'ന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് ട്രൈലെർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു....

മലയാളസിനിമയുടെ മികച്ച തിരക്കഥാകൃത്തുക്കൾക്ക് പ്രണാമം

മലയാളസിനിമക്ക് വീണ്ടും ഒരു തീരാനഷ്ടം സംഭവിച്ചിരിക്കുന്ന. അടുത്തടുത്ത 2 ദിവസങ്ങളിലായി മലയാളസിനിമയുടെ മുഖഛായ തന്നെ മാറ്റിയ 2 തിരക്കഥാകൃത്തുളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസെഫും, തിരക്കഥാകൃത്തും സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുകുട്ടനും. സംവിധായകൻ...

ബസ്റ്റർ കീറ്റൺ-നെ കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം?

ചാർളി ചാപ്ലിൻ എന്ന നടനെ നമ്മൾ മലയാളികൾ ഉൾപ്പടെ എല്ലാവർക്കും അറിയാവുന്നതാണ്. 1914 ൽ ആയിരുന്നു ചാപ്ലിന്റെ ആദ്യ ചിത്രമായ 'മേക്കിങ് എ ലിവിങ്' റിലീസ് ആവുന്നത്. അതിനു ശേഷം ചാപ്ലിൻ തന്റെ...

വീട്ടമ്മമാർക്ക് പ്രചോദനമായി ലിബാസ് സാദിഖ്

സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഒക്കെ ചിറകിലൊതുക്കി ജീവിക്കുന്ന ഒരുപാട് വീട്ടമ്മമാർ നമ്മുടെ ചുറ്റുമുണ്ട്. അവർക്കൊക്കെ ഒരു പ്രചോദനം ആണ് ലിബാസ് സാദിഖ് എന്ന വീട്ടമ്മ. പവർ ലിഫ്റ്റിങ്ങിൽ കേരളത്തെ പ്രതിനിതീകരിച്ചുകൊണ്ട് ദേശിയ തലത്തിൽ...

Related news

ബസ്റ്റർ കീറ്റൺ-നെ കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം?

ചാർളി ചാപ്ലിൻ എന്ന നടനെ നമ്മൾ മലയാളികൾ ഉൾപ്പടെ എല്ലാവർക്കും അറിയാവുന്നതാണ്. 1914 ൽ ആയിരുന്നു ചാപ്ലിന്റെ ആദ്യ ചിത്രമായ 'മേക്കിങ് എ ലിവിങ്' റിലീസ് ആവുന്നത്. അതിനു ശേഷം ചാപ്ലിൻ തന്റെ...

പി ബാലചന്ദ്രൻ അന്തരിച്ചു.

  പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയ്ക്കും മലയാളസാഹിത്യത്തിനും നിരവധി മികച്ച സംഭവങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി മെനഞ്ചൈറ്റിസിനുള്ള ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ചിനാണ് മരണം സംഭവിച്ചത്. 90...

‘അമ്മ’യുടെ ചിത്രത്തിൽ നിന്ന് പ്രിയദർശൻ പിന്മാറി

മലയാളത്തിലെ എക്കാലത്തെയും മികച്ച മൾട്ടിസ്റ്റാർ ചിത്രത്തിമായ 20 20 ക്ക് ശേഷം താരസംഘടനയായ അമ്മയിലെ അംഗങ്ങൾ എല്ലാവരും ഒരിക്കൽ കൂടി ക്യാമറക്ക് മുന്നിൽ എത്തുന്നു എന്ന വാർത്ത മലയാളികൾ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. ചിത്രം...

നമ്പൂതിരിയും ലാലേട്ടനും കൂടെ ഗന്ധർവനും !

മലയാളത്തിലെ രണ്ട് ലെജന്ഡ്സ്. മറ്റൊരു മനുഷ്യനാലും പകരം വയ്ക്കാനാവാത്ത രണ്ട് പ്രതിഭകൾ - അഭിനയകുലപതി പത്മശ്രീ മോഹൻലാലും ചായങ്ങൾ കൊണ്ട് കഥ എഴുതുന്ന വാസുദേവൻ എന്ന ആര്ടിസ്റ് നമ്പൂതിരിയും. വർഷങ്ങൾ നീണ്ട അടുപ്പമുള്ള...

ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അപ്പാനി രവിയും !!

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് തമിഴകത്തും കാലുറപ്പിച്ചിരിക്കുകയാണ്. ഒന്നിന് പുറകെ മറ്റൊന്നായി നിരവധി തമിഴ് ചിത്രങ്ങളിലാണ് അപ്പാനി വേഷമിടാൻ ഒരുങ്ങുന്നത്. കൈ നിറയെ ചിത്രങ്ങൾ...

റിമയുടെ മാമാങ്കം അടച്ചു

  കോവിടിന്റെ കടന്ന് വരവോടുകൂടി നിരവധി ബിസിനസ്സ് സ്ഥാപനങ്ങളും കടകളുമാണ് അടച്ച് പൂട്ടേണ്ടി വന്നത്. നടി റിമ കല്ലിങ്കലും തന്റെ ഡാൻസ് സ്റ്റുഡിയോ 'മാമാങ്കം' അടച്ച് പൂട്ടാൻ ഒരുങ്ങുന്നു. തരാം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ...

‘കലാക്കാത്ത’യ്ക്ക് ശേഷം നഞ്ചിയമ്മ…

  സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ 'കലാക്കാത്ത' എന്ന ഗാനം കേട്ടിട്ടുള്ളവർക്കൊക്കെ നഞ്ചിയമ്മയെ അറിയാം. ഒരു പ്രമുഖ മലയാളം മാഗസിൻ നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ ഗാനം ആലപിക്കുന്നതിന് മുൻപും ശേഷവുമുള്ള...

നിലക്കാത്ത സംഗീതത്തിന് ആദരാഞ്ജലികൾ !

പ്രശസ്ത പിന്നണി ഗായകൻ സോമദാസ്‌ ചാത്തന്നൂർ അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്....