Monday, January 24, 2022

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ് ഈ ടീസറിന്റെ ഉള്ളടക്കം.ഗുരുവായൂർ കേശവൻ ,മംഗലശേരി നീലകണ്ഠൻ എന്നൊക്കെ പറയുമ്പോൾ നല്ല ഒരു എടുപ്പുണ്ടല്ലോ അങ്ങെനെത്തെ ഒരു പേര് വേണം എന്ന ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ ഡയലോഗ്‌ ആണ് ടീസറിന്റെ ഹൈലൈറ്റ്. ഈ ചിത്രത്തിൽ നായികയായി എത്തുന്നത് ഗോപിക ഉദയൻ ആണ് .

ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റിവ്‌ ഡയറക്ടർ വിനീത് ശ്രീനിവാസൻ ആണ് .ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ കൽക്കി ശേഷം പ്രശോഭ് കൃഷ്ണയും ,സുവിന് വർക്കിയും ചേർന്നാണ് ചിത്രനിര്മിക്കുന്നത് .മാജിക് ഫ്രെയിംസിന്റെ യു ട്യൂബ് ചാനലിൽ ആണ് ടീസർ റിലീസ് ചെയ്യ്തത് .

ഈ ചിത്രത്തെ ഡിസംബർ ഇരുപത്തിനാലിന് തീയറ്ററുകളിൽ റിലീസ് ചെയ്യും  പലതവണ ഈ ചിത്രം മാറ്റിവച്ചിരുന്നതായി പറയുന്നു . രഞ്ജൻ എബ്രഹാം ഈ ചിത്രത്തിന്റെ ചിത്രസംയോജനം,സന്തോഷ് വർമ്മ ,അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‌മാൻ ആണ് സംഗീതം പകരുന്നത് .

Latest news

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി

മലയാളി ടി വി പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ വിവാഹിതയായി. കുറച്ചു നാളുകൾക്കു മുൻപ് തന്നെ ദേവികയുടെ വിവാഹത്തിന്റെ വാർത്തകൾ വന്നിരുന്നു. അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്ലളിതമായ രീതിയിലാണ് വിവാഹം നടന്നത്....

Related news

നാളുകൾ കഴിഞ്ഞിട്ടും മണി ചേട്ടന്റെ വിയോഗത്തിന് ശേഷം അലി അക്ബർ എന്നെ മറന്നില്ല,രാമകൃഷ്ണൻ മറന്നില്ല

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണൻ പറയുന്നു 1921പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടന്നു. അലി അക്ബറിന്റെ ബാംബൂ ബോയ്സ് എന്ന...

കള്ളൻ ഡിസൂസയുടെ റിലീസ് തീയതി നീട്ടി;

സൗബിൻ ഷഹീർ നായകനായ ചിത്രം കള്ളൻ ഡിസൂസ കോവിഡ് വ്യാപനപശ്ചാത്തലത്തിൽ  റിലീസ് തീയതി നീട്ടി.ജനുവരി ഇരുപത്തിഒന്നിന് റിലീസ് ചെയ്യാൻ കരുതിയിരുന്നത്. ചിത്രത്തിന്റെ സംവിധയകാൻനവാഗതനായ  ജിത്തു ജയൻ. റംഷി അഹമ്മദ പ്രൊഡക്ഷൻ ബാനറിൽ റംഷി...

പ്രണവ് ഒരുപാടു മെച്ചപ്പെട്ടു ,കൂടുതൽ പറഞ്ഞാൽ ഇമോഷണൽ ആകും സുചിത്രമോഹൻലാൽ

പ്രണവ് മോഹൻലാൽ അഭിനയിച്ചഹൃദയം സിനിമഈ കഴിഞ്ഞ ദിവസം തീയിട്ടറിൽ റിലീസ് ആയത്. മകന്റെ സിനിമകാണാൻ അമ്മയായസുചിത്ര മോഹൻലാൽ ആദ്യ ദിവസത്തിൽ തന്നെ തീയറ്ററിൽ എത്തി. ഇടപ്പള്ളി വിനീത തീയറ്ററിൽ വൈകിട്ടത്തെ ഷോയോക്കു തന്നെ...

ഓസ്കാർ നോമിനേഷൻ പട്ടികയിൽ മരക്കാറും ,ജയ്‌ഭീമും …

സൂപ്പർ സ്റ്റാർ  മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഇപ്പോൾ ഓസ്കാർ നോമിനേഷൻപരിഗണന പട്ടികയിൽ. ജനുവരി ഇരുപത്തിഒന്നിന് ഔദ്യോഗികവെബ് സൈറ്റിലൂടെ പുറത്തു വിട്ട മത്സര പട്ടികയിലാണ് മരക്കാർ...