Friday, September 17, 2021

ആ പേരിൽ അറിയപ്പെടാൻ ഒരു താൽപര്യവുമില്ല, തുറന്ന് പറഞ്ഞ് അര്‍ഥന ബിനു

വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മലയാള ചിത്രമായിരുന്നു മുദ്ദുഗൗ. ഈ ചിത്രത്തിലൂടെ നായികയായ അഭിനേത്രിയാണ് അര്‍ഥന ബിനു. താരത്തിന്  എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ ശക്തമായ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് അര്‍ഥന ബിനു. അര്‍ഥനയെ വളരെ മോശമാക്കി ചിത്രീകരിക്കുന്ന തെറ്റായ വാര്‍ത്തകളാണ് ഇപ്പോൾ വരുന്നത്. അതെ പോലെ തന്നെ സിനിമാ ഇന്‍ഡസ്‍ട്രിയില്‍ ഒരാളുടെ പേരിൽ പോലും  അറിയപ്പെടാന്‍ ഒട്ടും താല്‍പര്യമില്ലെന്നും അര്‍ഥന ബിനു ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Arthana Binu (@arthana_binu)

പല രീതിലുമുള്ള തലക്കെട്ടുകളും അതെ പോലെ വാര്‍ത്തകൾ നോക്കിയാലും അറിയാം ഇതൊന്നും ഞാന്‍ പറഞ്ഞതല്ലെന്ന്. അതെ പോലെ  എന്റെ പേര് പോലും ശരിയായി അല്ല. ചിലതില്‍ പറയുന്നത് എന്റെ അനിയത്തിയുടെ പേര് എല്‍സ എന്നാണ് എന്ന്. എന്റെ പേര് അര്‍ഥന ബിനു എന്നാണ്. അതിനര്‍ഥം എന്റെ പേര് ബിനു എന്നാണെന്നല്ല. അതെ പോലെ അനിയത്തിയുടെ പേര് മേഖല്‍ എല്‍സയെന്നാണ്, അത് കൊണ്ട് എല്‍സ എന്നാകുന്നില്ല എന്നും അര്‍ഥന ബിനു പറയുന്നു.വിജയകുമാറിന്റെ പേരില്‍ അറിയപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് മകള്‍ അര്‍ഥന, ഇതാണ് ഒരു വാര്‍ത്തയുടെ തലക്കെട്ട്.

 

View this post on Instagram

 

A post shared by Arthana Binu (@arthana_binu)

വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ തലക്കെട്ട് വേണ്ട അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വിജയകുമാറിന്റെ മകളല്ലയെന്നാണ്. ഈ രണ്ട് കാര്യങ്ങൾ ഒരിടത്ത് ഞാൻ പറഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ എനിക്ക് ആരുടേയും പേരില്‍ അറിയപ്പെടാന്‍ ഒട്ടും താല്‍പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാര്‍ത്താമാധ്യമത്തില്‍ കൊടുത്തിട്ടുണ്ട്.അതില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് അര്‍ഥന ബിനു വ്യക്തമാകുന്നു.

Latest news

മകൾക്കൊപ്പം സുന്ദരിയായി ‘രംഗനായകി’ ; വൈറലായി പിറന്നാൾ ദിനത്തിൽ താരസുന്ദരി പങ്കുവെച്ച ചിത്രങ്ങൾ !

സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളുടെയെല്ലാം പ്രിയപ്പെട്ട താര സുന്ദരിയാണ് മീന. ബാലതാരമായി എത്തി പിന്നീട് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അടക്കി വഴുവൻ താരത്തിന് സാധിച്ചിരുന്നു. ഇടക്കാലത്ത് വെച്ച് ചെറിയ ഒരു ഇടവേള താരം...

വിവാഹ വാർഷികത്തിന് പിന്നാലെ വീണ്ടും വിവാഹിതനായി സലിം കുമാർ ; ആഘോഷത്തിൽ പങ്കെടുത്ത് പിഷാരടി !

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര താരം സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. എന്നാൽ വിവാഹ വാര്ഷികത്തിനൊപ്പം തന്നെ മിമിക്രി കലാകാരനായിരുന്നു സലിം കുമാർ മലയാള സിനിമയുടെ...

‘ഫെയിമുള്ള എല്ലാ നടിമാരും അത് ചെയ്യേണ്ടത് അനിവാര്യമാണ്’ ; തന്റെ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് അമൃത സുരേഷ് !

മലയാള സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ ഗായിക ആയിരുന്നു അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹം കഴിഞ്ഞതോടെ പിന്നണി ഗാന രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന താരം...

കടൽ കടന്ന് ജോർജുകുട്ടിയും കുടുംബവും ; വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം !

വളരെയധികം ആരാധക പിന്തുണ ലഭിച്ച മികച്ച പ്രതികരണം ലഭിച്ച ഒരു മലയാള ചലച്ചിത്രം ആയിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ ദൃശ്യം. 2013 ൽ ആയിരുന്നു ദൃശ്യത്തിന്റെ...

Related news

കടൽ കടന്ന് ജോർജുകുട്ടിയും കുടുംബവും ; വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം !

വളരെയധികം ആരാധക പിന്തുണ ലഭിച്ച മികച്ച പ്രതികരണം ലഭിച്ച ഒരു മലയാള ചലച്ചിത്രം ആയിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ ദൃശ്യം. 2013 ൽ ആയിരുന്നു ദൃശ്യത്തിന്റെ...

ഇക്കാര്യം കൊണ്ട് പുഷ്പ മികച്ച് നിൽക്കുന്നു ; പുഷ്‌പയ്‌ക്കായി കാത്തിരിയ്ക്കുവാനുള്ള കാരണം വ്യക്തമാക്കി ഡിഎസ്പി !

സൗത്ത് ഇന്ത്യൻ സിനിമാലോകം ഒന്നടനാകും അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രമാണ് അല്ലു അർജുൻ നായകനായി ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന പുഷ്പ. അല്ലു അർജുൻ സിനിമ എന്ന് പറയുമ്പോൾ തന്നെ മലയാളി പ്രേക്ഷകർ...

നടൻ റിസബാവ അന്തരിച്ചു!

നടൻ റിസബാവ (54) അന്തരിച്ചു ജോൺ ഹോനായ്​ എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാള സിനിമാ ലോകത്തു ഏവർക്കും പ്രിയങ്കരനായ ഒരു നടനായിരുന്നു റിസബാവ . കൊച്ചിയിലെ ഒരു സ്വകാരആ ആശുപത്രിയിലായിരുന്നു അന്ത്യം. നാല്​...

അദ്ദേഹത്തിന്റെ മകന് വിദേശത്തു പോകാന്‍ കഴിഞ്ഞ ദിവസം 70000 രൂപ സീമയാണ് നല്‍കിയത്, അത് ആര്‍ക്കും അറിയില്ലയിരുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ കിഷോര്‍ സത്യ. അര്‍ബുദ ബാധിതയായി ആഴ്ചകള്‍ക്ക് മുന്‍പ് അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് താങ്ങും തണലുമായി നിന്നത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി സീമ ജി നായരായിരുന്നു. ഇപ്പോഴിതാ...

കാണക്കാണെ ഒടിടി റീലിസിനൊരുങ്ങുന്നു, ടീസര്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിന്റെ പ്രിയ യുവ നടൻ ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായിയെത്തുന്ന മിന്നല്‍ മുരളിക്കു പിന്നാലെ മറ്റൊരു സിനിമ കൂടി ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനു അശോകന്‍ ബോബി-സഞ്ജയ്‌യുടെ രചനയില്‍ സംവിധാനം ചെയ്യുന്ന ടൊവിനോ...

നിന്റെ പ്രണയത്തിന് നന്ദി, ഈ വർഷങ്ങൾ ഞാൻ സന്തുഷ്ടയായിരുന്നു

തെന്നിന്ത്യയുടെ സൂപർ കപ്പിൾസിൽ ഒന്നാണ് സൂര്യ-ജ്യോതിക താര ദമ്പതികൾ. ഇവരുടെ പതിനഞ്ചാം വിവാഹ വാർഷിക ദിനമാണ് ഇന്ന്. ആഘോഷനിമിഷത്തിൽ ജ്യോതിക തന്റെ ആരാധകർക്കായി ഇന്‍സ്റ്റഗ്രാം പേജിലൂടെ സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. "15 വര്‍ഷത്തെ...

പിങ്ക് ഗൗണില്‍ മനോഹരിയായി ഭാവന, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യുവസിനിമാ പ്രേക്ഷകർ ഏറ്റെടുത്ത നമ്മൾ എന്ന ചിത്രത്തിലൂടെ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഭാവന.ആ സമയത്ത് സഹോദരി-കൂട്ടുകാരി എന്ന കഥാപാത്രങ്ങൾ തിളങ്ങിയിരുന്ന ഭാവന അതിന് ശേഷം പിന്നീട് നായികാ പദവി എത്തിച്ചേരുകയായിരുന്നു....

സീരിയൽ രംഗത്ത് സജീവ താരമായിരുന്ന രമേശ് വലിയശാല വിടവാങ്ങി

മലയാള സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ സജീവമായിരുന്ന പ്രമുഖ നടൻ  രമേഷ് വലിയശാല അന്തരിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിലെ കിടപ്പ്മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ വിവരം പ്രമുഖ  പ്രൊഡക്ഷന്‍...