അമിതാബ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യ നില തൃപ്തികരമെന്നു ആശുപത്രി അധികൃതർ

ബോളിവുഡ് ഷെഹൻഷാ അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ചു .കോവിഡ് 19 ടെസ്റ്റ് ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ജൂലൈ 11 നു മുംബയിലെ നാനാവതി ഹോസ്പിറ്റലിൽ ഇവരെ പ്രവേശിപ്പിച്ചു .ഇരുവരുടെയും ആരോഗ്യ നില തൃപ്തികരം ആണെന്നും ചികിത്സയോട് നല്ല രീതിയിൽ തന്നെ പ്രതികരിക്കുന്നുണ്ട് എന്നും ഡോക്ടർമാർ അറിയിച്ചു .നാനാവതി ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിൽ കഴിയുകയാണ് ഇവർ .ഏഴു ദിവസത്തേക്കെങ്കിലും ആശുപത്രിയിൽ കഴിയേണ്ടി വരും എന്നും അധികൃതർ അറിയിച്ചു .

അച്ഛനും മകനും പുറമെ ,ഐശ്വര്യ റായ് ബച്ചൻ ,മകൾ ആരാധ്യ എന്നിവർക്കും കോവിഡ് 19 ടെസ്റ്റ് ഫലം പോസിറ്റീവ് ആണ് .യാതൊരു ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ ഐസൊലേഷൻ ചെയ്യുകയാണ് ഇവർ എന്ന് അഭിഷേക് കൂട്ടിച്ചേർത്തു .ഐസൊലേഷൻ ജീവിതത്തിൽ വെളിച്ചം ആയെത്തിയ ആരാധകരുടെ ആശംസകളോടും പ്രാർത്ഥനകളോടും നന്ദി പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു അമിതാബ് ബച്ചൻ.

Latest news

പബ്‌ജി ഇന്ത്യയിൽ വീണ്ടും വരുന്നു

ഇന്ത്യയിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച ഗെയിമിങ് ആപ്പ്‌ളീക്കേഷനാണ് പബ്‌ജി . യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി നിൽക്കുമ്പോഴാണ് പബ്‌ജിയ്ക്ക് ഇന്ത്യയിൽ നിരോധനം വന്നത്. ദക്ഷിണ കൊറിയന്‍ നിര്‍മിത ഗെയിം ആണെങ്കിലും അത് ഇന്ത്യയില്‍...

ശ്രദ്ധ നേടി ‘ആരാരോ’ മ്യൂസിക് വീഡിയോ

ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ചെറിയ മ്യൂസിക് വീഡിയോ ആയ 'ആരാരോ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. The Hangover Club യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ...

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

Related news

പി ബാലചന്ദ്രൻ അന്തരിച്ചു.

  പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയ്ക്കും മലയാളസാഹിത്യത്തിനും നിരവധി മികച്ച സംഭവങ്ങൾ നൽകിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ എട്ട് മാസമായി മെനഞ്ചൈറ്റിസിനുള്ള ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ചിനാണ് മരണം സംഭവിച്ചത്. 90...

‘അമ്മ’യുടെ ചിത്രത്തിൽ നിന്ന് പ്രിയദർശൻ പിന്മാറി

മലയാളത്തിലെ എക്കാലത്തെയും മികച്ച മൾട്ടിസ്റ്റാർ ചിത്രത്തിമായ 20 20 ക്ക് ശേഷം താരസംഘടനയായ അമ്മയിലെ അംഗങ്ങൾ എല്ലാവരും ഒരിക്കൽ കൂടി ക്യാമറക്ക് മുന്നിൽ എത്തുന്നു എന്ന വാർത്ത മലയാളികൾ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. ചിത്രം...

നമ്പൂതിരിയും ലാലേട്ടനും കൂടെ ഗന്ധർവനും !

മലയാളത്തിലെ രണ്ട് ലെജന്ഡ്സ്. മറ്റൊരു മനുഷ്യനാലും പകരം വയ്ക്കാനാവാത്ത രണ്ട് പ്രതിഭകൾ - അഭിനയകുലപതി പത്മശ്രീ മോഹൻലാലും ചായങ്ങൾ കൊണ്ട് കഥ എഴുതുന്ന വാസുദേവൻ എന്ന ആര്ടിസ്റ് നമ്പൂതിരിയും. വർഷങ്ങൾ നീണ്ട അടുപ്പമുള്ള...

ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അപ്പാനി രവിയും !!

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് തമിഴകത്തും കാലുറപ്പിച്ചിരിക്കുകയാണ്. ഒന്നിന് പുറകെ മറ്റൊന്നായി നിരവധി തമിഴ് ചിത്രങ്ങളിലാണ് അപ്പാനി വേഷമിടാൻ ഒരുങ്ങുന്നത്. കൈ നിറയെ ചിത്രങ്ങൾ...

റിമയുടെ മാമാങ്കം അടച്ചു

  കോവിടിന്റെ കടന്ന് വരവോടുകൂടി നിരവധി ബിസിനസ്സ് സ്ഥാപനങ്ങളും കടകളുമാണ് അടച്ച് പൂട്ടേണ്ടി വന്നത്. നടി റിമ കല്ലിങ്കലും തന്റെ ഡാൻസ് സ്റ്റുഡിയോ 'മാമാങ്കം' അടച്ച് പൂട്ടാൻ ഒരുങ്ങുന്നു. തരാം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ...

‘കലാക്കാത്ത’യ്ക്ക് ശേഷം നഞ്ചിയമ്മ…

  സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ 'കലാക്കാത്ത' എന്ന ഗാനം കേട്ടിട്ടുള്ളവർക്കൊക്കെ നഞ്ചിയമ്മയെ അറിയാം. ഒരു പ്രമുഖ മലയാളം മാഗസിൻ നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ ഗാനം ആലപിക്കുന്നതിന് മുൻപും ശേഷവുമുള്ള...

ജാമ്യമില്ലാ വാറണ്ട് !!!

രജനി -ശങ്കർ കൂട്ടുകെട്ടിൽ 2010ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു യന്തിരൻ. എന്നാൽ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ എഴുത്തുകാരൻ ആരുർ 2010ൽ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്...

നിലക്കാത്ത സംഗീതത്തിന് ആദരാഞ്ജലികൾ !

പ്രശസ്ത പിന്നണി ഗായകൻ സോമദാസ്‌ ചാത്തന്നൂർ അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്....