Monday, January 24, 2022

5 സംവിധായകർ കൈകോർക്കുന്നു; ‘പുത്തം പുതുകാലൈ’യ്ക്കായി

തമിഴിലെ മികച്ച 5 മികച്ച സംവിധായകരുടെ 5 ഹൃസ്വ ചിത്രങ്ങൾ കൂട്ടിക്കിച്ചേർത്ത് ഒരു സിനിമയാക്കുന്നു എന്ന കൗതുകകരമായ പ്രഖ്യാപനം നടത്തി ആമസോൺ പ്രൈം. ‘പുത്തം പുതുകാലൈ’ എന്നാണ് ഈ ആന്തോളജിക്ക് പേരിട്ടിരിക്കുന്നത്. സുഹാസിനി മണിരത്‌നം, ഗൗതം വാസുദേവ് മേനോൻ, സുധ കൊങ്കര, കാർത്തിക് സുബ്ബരാജ്, രാജീവ് മോനോൻ എന്നിവരാണ് 5 ഷോർട്ട് ഫിലിമുകൾ ഉൾപ്പെടുന്ന ഈ ആന്തോളജി സംവിധാനം ചെയ്യുന്നത്. ഒക്ടോബര് 16 ന് ചിത്രം ആമസോൺ പ്രൈം വിഡിയോസിൽ റിലീസ് ചെയ്യും.

നടനും സംഗീത സംവിധായകനുമായ ജി വി പ്രകാശ് ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽലുള്ള സന്തോഷം ട്വിറ്ററിലൂടെ അറിയിച്ചു. ചിത്രം ലവ് സ്റ്റോറി ആണെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ മറ്റു താരങ്ങളെ കുറിച്ചോ അണിയറപ്രവർത്തകരെ കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ക്യാമറ അസിസ്റ്റന്റായി സിനിമ ജീവിതത്തിലേക്ക് പ്രവേശിച്ച സുഹാസിനി 1995 ൽ പുറത്തിറങ്ങിയ ‘ഇന്ദിര’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തമിഴ്, ഹിന്ദി ചിത്രങ്ങളുടെ സംവിധായകനും നടനുമായ ഗൗതം വാസുദേവ് മോനോൻ 18 ഓളം ചിത്രങ്ങൾ ആണ് ഇതിനോടകം സംവിധാനം ചെയ്തിരിക്കുന്നത്. ജോഷ്വാ, ധ്രുവ നച്ഛതിരം എന്നീ സിനിമകൾ ആണ് ജി വി എമ്മിന്റെ ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രങ്ങൾ. സൂര്യ- അപർണ ബാലമുരളി ജോഡിയിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന soorarai പോട്രു ആണ് സുധ കൊങ്കര സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 2012 ൽ പുറത്തിറങ്ങിയ പിസ്സ എന്ന ചിത്രത്തിലൂടെ സംവിധായക രംഗത്തേക്ക് പ്രവേശിച്ച കാർത്തിക്ക് സുബ്ബരാജിന്റെ ‘ജഗമേ തന്ദിരം’മാണ് ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രം. സംവിധായകനായും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ ‘സർവം താള മായം’ എന്ന തമിഴ് ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി

മലയാളി ടി വി പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ വിവാഹിതയായി. കുറച്ചു നാളുകൾക്കു മുൻപ് തന്നെ ദേവികയുടെ വിവാഹത്തിന്റെ വാർത്തകൾ വന്നിരുന്നു. അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്ലളിതമായ രീതിയിലാണ് വിവാഹം നടന്നത്....

നാളുകൾ കഴിഞ്ഞിട്ടും മണി ചേട്ടന്റെ വിയോഗത്തിന് ശേഷം അലി അക്ബർ എന്നെ മറന്നില്ല,രാമകൃഷ്ണൻ മറന്നില്ല

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണൻ പറയുന്നു 1921പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടന്നു. അലി അക്ബറിന്റെ ബാംബൂ ബോയ്സ് എന്ന...

കള്ളൻ ഡിസൂസയുടെ റിലീസ് തീയതി നീട്ടി;

സൗബിൻ ഷഹീർ നായകനായ ചിത്രം കള്ളൻ ഡിസൂസ കോവിഡ് വ്യാപനപശ്ചാത്തലത്തിൽ  റിലീസ് തീയതി നീട്ടി.ജനുവരി ഇരുപത്തിഒന്നിന് റിലീസ് ചെയ്യാൻ കരുതിയിരുന്നത്. ചിത്രത്തിന്റെ സംവിധയകാൻനവാഗതനായ  ജിത്തു ജയൻ. റംഷി അഹമ്മദ പ്രൊഡക്ഷൻ ബാനറിൽ റംഷി...

പ്രണവ് ഒരുപാടു മെച്ചപ്പെട്ടു ,കൂടുതൽ പറഞ്ഞാൽ ഇമോഷണൽ ആകും സുചിത്രമോഹൻലാൽ

പ്രണവ് മോഹൻലാൽ അഭിനയിച്ചഹൃദയം സിനിമഈ കഴിഞ്ഞ ദിവസം തീയിട്ടറിൽ റിലീസ് ആയത്. മകന്റെ സിനിമകാണാൻ അമ്മയായസുചിത്ര മോഹൻലാൽ ആദ്യ ദിവസത്തിൽ തന്നെ തീയറ്ററിൽ എത്തി. ഇടപ്പള്ളി വിനീത തീയറ്ററിൽ വൈകിട്ടത്തെ ഷോയോക്കു തന്നെ...