Sunday, December 5, 2021

“യഥാര്‍ത്ഥ നായകന്മാര്‍ എപ്പോഴും തനിച്ചാണ്”- രൗദ്ര ഭാവത്തിൽ മോഹൻലാൽ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീം ഒരുമിക്കുന്ന എലോണിന്‌റെ ടീസര്‍ പുറത്തിറക്കി. എലോണ്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ സംഭാഷണം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ചിത്രത്തിന്റെ ടീസര്‍. യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ് എന്നാണ് മോഹന്‍ലാല്‍ ടീസറില്‍ പറയുന്നത്. കണ്ണാടിയില്‍ തന്‌റെ പ്രതിബിംബം നോക്കി രൗദ്രഭാവത്തോടെ നില്‍ക്കുന്ന ലാലേട്ടനാണ് സ്‌ക്രീനില്‍ തെളിയുന്നത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‌റെ 30-ാമത് സിനിമ കൂടിയാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്‌റെ ആദ്യ ചിത്രമായ നരസിംഹവും ഷാജി കൈലാസായിരുന്നു സംവിധാനം ചെയ്തത്. ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരും ധീരരുമാണെന്ന് എലോണിന്‌റെ ടൈറ്റില്‍ ലോഞ്ചില്‍ തന്നെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

യഥാര്‍ത്ഥ നായകന്മാര്‍ എപ്പോഴും തനിച്ചാണ് അത് ഈ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധായകന്‍.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്‌റെ പ്രദര്‍ശനത്തിന് എത്താനുള്ള ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാലിന്റെ ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ജോഡി മീനയാണ് . മോഹന്‍ലാലിന്‌റെ സിനിമകള്‍ ഒന്നൊന്നായി അണിയറയില്‍ ഒരുങ്ങുമ്പോള്‍ ആവേശത്തിലാണ് ആരാധകരും.

Latest news

കുഞ്ഞെൽ ദോയുടെ രണ്ടാമത്തെ ടീസർപുറത്തിറങ്ങി.പേര് പ്രശ്‍നം എന്ന് ആസിഫ്

ആസിഫ് അലിയുടെ പുതിയ സിനിമ കുഞ്ഞെൽദോയുടെ രണ്ടമത്തെ ടീസർ പുറത്തിറങ്ങി. ഈ ചിത്രം സംവിധാനം ചെയുന്നത്ആർ ജെ മാത്തുകുട്ടിയാണ് അദ്ദേഹം ആദ്യമായി ചെയുന്ന സിനിമകൂടിയാണ് കുഞ്ഞെൽ ദോ. പേരിലാണ് പ്രശ്നം എന്ന് വ്യക്തമാകുന്നതാണ്...

ടാപ്പിംഗ് തൊഴിലാളിആയി സണ്ണി വെയിൻ .അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി

അപ്പൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സണ്ണിവെയിൻ ഒരു ടാപ്പിംഗ് തൊഴിലാളിയായി എത്തുന്നത്.ഒരു നല്ല വേറിട്ട ഗെറ്റപ്പിലാണ് സണ്ണി എത്തുന്നത്. അപ്പൻ എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സണ്ണി വെയിൻ...

അമ്മ ഉറങ്ങി കഴിഞ്ഞു പുറത്തു വന്ന്എനിക്കൊരുമ്മ തരുമോ ?പേടിച്ചുഗൗരി കൃഷ്ണ.

ടി വി പ്രേക്ഷകർക്ക് കൂടതൽ പ്രിയങ്കരിയായ താരം ആണ് ഗൗരി കൃഷ്ണ .സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ആദ്യ കാലത്തു നേരിടേണ്ടി വന്ന മോശ സ്വഭാവത്തെ കുറിച്ച് പറയുകയാണ് എനിക്ക്...

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനുമായി കെട്ടിപിടിച്ചു നിൽ ക്കുന്ന അർച്ചന സുശീലന്റെചിത്രങ്ങൾവൈറൽ ആകുന്നു.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് എന്റെ മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറിയെ പ്രേക്ഷകർക്ക് ഒരിക്കലുംമറക്കാൻ കഴിയില്ല.മിനി സ്ക്രീൻ ലോകത്തു തന്റേതായ വ്യക്തകത നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ.ഒരു നായികയെക്കാൾ കൂടുതൽ ഇഷ്ട്ടം വില്ലൻറോളുകൾ...

Related news

മരക്കാർ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞുമോഹൻലാൽ.

സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞു മോഹൻലാൽ മരക്കാർ സിനിമയെ പിന്തുണച്ചതിന്. മരക്കാരിനു റിലീസ് ആശമ്സ അർപ്പിച്ചു സുരേഷ് ഗോപി എഴുതിയ കുറുപ്പിനാണ് മോഹൻലാൽ നന്ദി അറിയിപ്പിച്ചത്.സുരേഷ് ഗോപി എഴുതിയ കുറിപ്പ് ഇതായിരുന്നു ലോകം...

തൻറെ മകളെ കുറിച്ച് അപമാനിക്കരുത് ..അത് താൻ അനുവദിക്കത്തില്ലന്ന്അഭിഷേക്ബച്ചൻ

ബോളിവുഡ് നായികനായകനും ഒപ്പം ജീവിതത്തിലെ നായികയും നായകനും കൂടിയാണ് ഐശ്വര്യ റായ് യും അഭിഷേക് ബച്ചനും .സോഷ്യൽമീഡിയയിൽ കൂടുതൽ ട്രോളുകൾക്ക് ഇര ആകുന്ന ഒരു സിനിമ താരം കൂടിയാണ് അഭിഷേക് ബച്ചൻഎന്നാൽ അതിനെ...

ശരൺ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുന്നു

ടി വി സീരിയൽ രംഗത്തു തന്റെ മികവ് തെളിയിച്ച നായകനാണ് ശരൺ പുതുമന .ഒരുപാടെ പരമ്പരകളിൽ പോസിറ്റീവും നെഗറ്റിവും റോളുകൾ സ്വീകരിച്ച നായകൻ കൂടിയാണ് ശരൺ.ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയിലാണ് കയ്യെത്തും...

ജീവിതം കരപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു തുറന്നുപറഞ്ഞു നടി കെപി എസിലളിത

മലയാള സിനിമയുടെപ്രിയ നായികമാരിൽ ഒരാളാണ് കെ പി എ സി ലളിത. നല്ല വത്യസ്ഥ  കഥാപാത്രങ്ങൾ ചെയ്തു പ്രക്ഷകരെ പ്രിയങ്കരിയായി മാറിയ നടിയാണ് കെ പി എ സി ലളിത.ആദ്യം നാടകത്തിലൂടെ ആയിരുന്നു...