Monday, October 18, 2021

ജീവിതത്തിലെ പുതിയ വിശേഷം ആഘോഷമാക്കി പ്രിയ നടിയും ഭർത്താവും ; അനുഗ്രഹം തേടി എത്തിയത് തിരുപ്പതിയിൽ !

മലയാളികളുടെ ഉൾപ്പടെയുടെ സിനിമാരാധകരുടെ പ്രിയ താരമാണ് ശ്രിയ ശരൺ. സംഗീത ആല്ബങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്തും ബോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. അഭിനയത്തിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം വലിയ രീതിയിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. തമിഴ് ചിത്രത്തിലൂടെയാണ് ശ്രയ തന്റെ സിനിമ ലോകത്തേക്കുള്ള കാൽവെയ്പ്പ് നടത്തിയത്. എന്നാൽ ആദ്യ ചിത്രം വലിയ വിജയമായിരുന്നില്ല. എന്നാൽ തുടർന്നുള്ള ചിത്രങ്ങൾ വലിയ വിജയമായതോടെ ശ്രിയയുടെ അഭിനയ ജീവിതവും മാറി മറിയുകയായിരുന്നു. സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം താരം നായികയായി തിളങ്ങി. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. എന്നാൽ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. റഷ്യൻ ടെന്നീസ് താരവും ബിസിനെസ്സുകാരനുമായ റഷ്യന്‍ സ്വദേശി ആന്‍ഡ്രേയ് കൊഷ്ചിവിനെയാണ് താരം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു. ഇന്നിപ്പോൾ ഇരുവരും മുംബൈയിലെ ബാന്ദ്രയിലെ തങ്ങളുടെ പുതിയ വീട്ടിലേയ്ക്ക് താമസം മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടയിൽ ഇരുവരും തിരുപ്പതിയപ്പന്റെ അനുഗ്രഹം വാങ്ങാനായി എത്തിയ ചിത്രങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. ആന്‍ഡ്രേയ് കൊഷ്ചിവാണു തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് പൂജ ചെയ്യുന്ന ഇരുവരുടെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. ഇരുവരുടെയും ഈ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിയ്ക്കുകയാണ്. ഇരുവരുടെയും ഈ ചിത്രമാണ് ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറി കൊണ്ടിരിയ്ക്കുന്നത്.

Latest news

“ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം” അവാര്‍ഡില്‍ പ്രതികരിച്ച് ജയസൂര്യ

മികച്ച നടനുളള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനടന്‍ ജയസൂര്യ. ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ജയസൂര്യ. ഈ അവാര്‍ഡ് എന്റെ അല്ല... നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്.. എന്നാണ് ജയസൂര്യ...

മമ്മൂട്ടി യൂറോപ്പിലേക്ക്… തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

തന്‌റെ അടുത്ത തെലുങ്ക് സിനിമയ്ക്കായി ഒരുങ്ങുകയാണ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വൈ.എസ് .ആറിന്റെ  ജീവിതം പറഞ്ഞ 'യാത്ര'യ്ക്ക് ശേഷമാണ് താരം പുതിയ പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്നത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ 'ഏജന്റ്'...

സിനിമ ഹിറ്റായി… ഗിഫ്റ്റായി സംവിധായകന് നിര്‍മ്മാതാവിന്‌റെ വക ആഡംബര കാര്‍

ആര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി സംവിധായകന്‍ ശക്തി സൗന്ദര്‍ രാജൻ  ഒരുക്കിയ സിനിമയായിരുന്നു ടെഡി. ടെഡി ബിയറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. അനിമേഷന്‍ ഡ്രാമയായി ചിത്രീകരിച്ച സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ...

“ദിലീപിന് വേണ്ടി ആ സിനിമ നീട്ടിവെച്ചു” സംവിധായകന്‍ ലാല്‍ജോസ് പറയുന്നു…

ദിലീപ് എന്ന ജനപ്രിയ നടന്‌റെ തലവര തെളിയുന്നത് വരെ തന്‌റെ മനസ്സിലുണ്ടായിരുന്ന സിനിമയെ പുറം ലോകം അറിയാതെ ദിലീപിനായി കാത്ത് വെച്ചതിന്‌റെ ഓര്‍മ്മകള്‍ പങ്കവുവെയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ദിലീപ്-ബെന്നി പി നായരമ്പലം- ലാല്‍ജോസ്...

Related news

“ചെയ്തത് തെറ്റായിപ്പോയി…പേടിച്ചിട്ടാണ് അങ്ങനെ ചെയ്തത്” മാപ്പ് അപേക്ഷിച്ച് നടി ഗായത്രി

മലയാളത്തിലെ മുന്‍നിര യുവനടന്മാരോട് കൂടെയെല്ലാം അഭിനയിച്ച് തന്‌റെ അഭിനയ മികവ് തെളിയിച്ച നടിയാണ് തൃശ്ശൂര്‍കാരിയായ ഗായത്രി ആര്‍ സുരേഷ്. കുഞ്ചാക്കോ ബോബന്‌റെ നായികയായി ജമ്‌ന പ്യാരിയിലൂടെ ആയിരുന്നു തുടക്കം. ഇപ്പോഴിതാ ഒരു ആക്‌സിഡന്‌റ്...

“എന്നെ തെറ്റായി ചിത്രീകരിച്ചു, അത്‌കൊണ്ടാണ് മാറിനില്‍ക്കുന്നത്” എന്ന് നയന്‍താര…

പുരുഷ താരങ്ങള്‍ അരങ്ങ് വാഴുന്നിടത്ത് ത്‌നറെതായ സ്ഥാനം നേടാന്‍ സാധിച്ച ചുരുക്കം ചില നായികമാരില്‍ ഒരാളാണ് നയന്‍താര. മലയാളത്തിലൂടെ ചലച്ചിത്ര രംഗത്ത് കാലെടുത്തവെച്ച താരത്തിന് പിന്നെ രാശി തെളിയുകയായിരുന്നു. ഇതര ഭാഷകളിലെല്ലാം നയന്‍സ്...

“ഈ അവാര്‍ഡ് എനിക്ക് കിട്ടിയതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകും” – നഞ്ചിയമ്മ

അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടാന്‍ എത്തിയപ്പോള്‍ നഞ്ചിയമ്മയുടെ പാട്ടും നിഷ്‌കളങ്കമായ ആ മുഖവും മലയാളി മനസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞതാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നു. പ്രത്യേക...

‘ചീരു നീയാണ് എന്‌റെ വെളിച്ചം’… പ്രതിസന്ധികള്‍ തരണം ചെയ്ത് മേഘ്‌ന സിനിമയിലേക്ക് തിരിച്ചു വരുന്നു…

സിനിമാപ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജ അകാലത്തില്‍ വിടപറഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെ ജൂണ്‍ ഏഴിനായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. കുഞ്ഞതിഥി വരികയാണെന്ന സന്തോഷം ആഘോഷിച്ച്...