Tuesday, October 19, 2021

അൻപത്തൊന്നാം പിറന്നാൾ ആഘോഷിച്ച് രാജമാത ; പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത സിനിമാതാരങ്ങളെ കണ്ടോ ?

ഇന്ത്യൻ സിനിമ ലോകത്ത് ഒന്നാകെ രാജമതയായി തിളങ്ങിയ താരമാണ് രമ്യ കൃഷ്ണൻ. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചലച്ചിത്രത്തിലെ രാജാമാതാ ശിവകാമി എന്ന കഥാപാത്രം അത്രമാത്രം പ്രൗഢിയോടെയാണ് താരം അവതരിപ്പിച്ചത്. ഇന്നിപ്പോൾ തന്റെ 51 മത് പിറന്നാൾ ആഘോഷിച്ചിരിയ്ക്കുകയാണ് താരം. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമാണ് താരം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിയ്ക്കുകയാണ്. രമ്യയുടെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു ആഘോഷം. ഖുശ്‌ബു, തൃഷ, ലിസി, മാതു, ഐശ്വര്യ രാജേഷ് തുടങ്ങി സിനിമ ലോകത്ത് നിന്നുള്ള താരത്തിന്റെ സുഹൃത്തുക്കൾ ആണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി ആരാധകരും താരത്തിന് പിറന്നാൾ ആശംസയുമായി എത്തിയിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 200 ൽ അതികം ചിത്രങ്ങളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അതിനെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിയ്ക്കുന്ന താരത്തെ തേടി നിരവധി മികച്ച കഥാപാത്രങ്ങളും പുരസ്‌ക്കാരങ്ങളുമാണ് വന്നു ചേർന്നത്.

Latest news

“ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം” അവാര്‍ഡില്‍ പ്രതികരിച്ച് ജയസൂര്യ

മികച്ച നടനുളള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനടന്‍ ജയസൂര്യ. ആ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ജയസൂര്യ. ഈ അവാര്‍ഡ് എന്റെ അല്ല... നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്.. എന്നാണ് ജയസൂര്യ...

മമ്മൂട്ടി യൂറോപ്പിലേക്ക്… തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

തന്‌റെ അടുത്ത തെലുങ്ക് സിനിമയ്ക്കായി ഒരുങ്ങുകയാണ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി. വൈ.എസ് .ആറിന്റെ  ജീവിതം പറഞ്ഞ 'യാത്ര'യ്ക്ക് ശേഷമാണ് താരം പുതിയ പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്നത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ 'ഏജന്റ്'...

സിനിമ ഹിറ്റായി… ഗിഫ്റ്റായി സംവിധായകന് നിര്‍മ്മാതാവിന്‌റെ വക ആഡംബര കാര്‍

ആര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി സംവിധായകന്‍ ശക്തി സൗന്ദര്‍ രാജൻ  ഒരുക്കിയ സിനിമയായിരുന്നു ടെഡി. ടെഡി ബിയറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. അനിമേഷന്‍ ഡ്രാമയായി ചിത്രീകരിച്ച സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ...

“ദിലീപിന് വേണ്ടി ആ സിനിമ നീട്ടിവെച്ചു” സംവിധായകന്‍ ലാല്‍ജോസ് പറയുന്നു…

ദിലീപ് എന്ന ജനപ്രിയ നടന്‌റെ തലവര തെളിയുന്നത് വരെ തന്‌റെ മനസ്സിലുണ്ടായിരുന്ന സിനിമയെ പുറം ലോകം അറിയാതെ ദിലീപിനായി കാത്ത് വെച്ചതിന്‌റെ ഓര്‍മ്മകള്‍ പങ്കവുവെയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ദിലീപ്-ബെന്നി പി നായരമ്പലം- ലാല്‍ജോസ്...

Related news

“ചെയ്തത് തെറ്റായിപ്പോയി…പേടിച്ചിട്ടാണ് അങ്ങനെ ചെയ്തത്” മാപ്പ് അപേക്ഷിച്ച് നടി ഗായത്രി

മലയാളത്തിലെ മുന്‍നിര യുവനടന്മാരോട് കൂടെയെല്ലാം അഭിനയിച്ച് തന്‌റെ അഭിനയ മികവ് തെളിയിച്ച നടിയാണ് തൃശ്ശൂര്‍കാരിയായ ഗായത്രി ആര്‍ സുരേഷ്. കുഞ്ചാക്കോ ബോബന്‌റെ നായികയായി ജമ്‌ന പ്യാരിയിലൂടെ ആയിരുന്നു തുടക്കം. ഇപ്പോഴിതാ ഒരു ആക്‌സിഡന്‌റ്...

“എന്നെ തെറ്റായി ചിത്രീകരിച്ചു, അത്‌കൊണ്ടാണ് മാറിനില്‍ക്കുന്നത്” എന്ന് നയന്‍താര…

പുരുഷ താരങ്ങള്‍ അരങ്ങ് വാഴുന്നിടത്ത് ത്‌നറെതായ സ്ഥാനം നേടാന്‍ സാധിച്ച ചുരുക്കം ചില നായികമാരില്‍ ഒരാളാണ് നയന്‍താര. മലയാളത്തിലൂടെ ചലച്ചിത്ര രംഗത്ത് കാലെടുത്തവെച്ച താരത്തിന് പിന്നെ രാശി തെളിയുകയായിരുന്നു. ഇതര ഭാഷകളിലെല്ലാം നയന്‍സ്...

“ഈ അവാര്‍ഡ് എനിക്ക് കിട്ടിയതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകും” – നഞ്ചിയമ്മ

അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടാന്‍ എത്തിയപ്പോള്‍ നഞ്ചിയമ്മയുടെ പാട്ടും നിഷ്‌കളങ്കമായ ആ മുഖവും മലയാളി മനസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞതാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നു. പ്രത്യേക...

‘ചീരു നീയാണ് എന്‌റെ വെളിച്ചം’… പ്രതിസന്ധികള്‍ തരണം ചെയ്ത് മേഘ്‌ന സിനിമയിലേക്ക് തിരിച്ചു വരുന്നു…

സിനിമാപ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജ അകാലത്തില്‍ വിടപറഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെ ജൂണ്‍ ഏഴിനായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. കുഞ്ഞതിഥി വരികയാണെന്ന സന്തോഷം ആഘോഷിച്ച്...