Monday, January 24, 2022

മരണത്തെ മുഖാമുഖം കണ്ടു അപകടത്തിൽ നിന്നും രക്ഷപെട്ട ജീവിതത്തിലേക്ക്തിരികെ വന്ന കഥ പറയുന്നു.ഉണ്ണിരാജ്. പറയുന്നു

മരണത്തെ മുഖാമുഖം കണ്ടു അപകടത്തിൽ നിന്നും രക്ഷപെട്ട അത്ഭുതകരമായി ജീവിതത്തിൽതിരികെ വന്ന കഥയാണ് അഖിലേഷ്ഏട്ടനെ പറയാനുള്ളത്  .പ്രമത്തിന്റെ സൻസർ കോപ്പി കാമുകിക്ക് സമ്മാനിച്ച് വൈറലായ ജാവയിലെ അഖിലേഷ്‌യേട്ടൻ എന്ന ഉണ്ണിരാജിന്  മലയാളി പ്രേക്ഷകർക്ക്‌ മറക്കാൻ ഇടയില്ല .വീഴ്ചയിൽ  കയ്യകൾക്ക്  പറ്റിയ ബലക്ഷയം ഹോസ്പിറൽ വാസവും കഴിഞ്ഞു തിരികെ എത്തിയ ഉണ്ണിരാജ് അമ്മക്ക് സമ്മാനിച്ച പാടത്തെ കാറ്റ് കൊണ്ടപ്പോൾ എല്ലാ വേദനയും മറന്നു .അമ്മ പണിയെടുത്ത വയൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു സ്വരൂപിച്ച പണം കൊണ്ട് വാങ്ങിച്ചു അമ്മക്ക് സമ്മാനിച്ച സംതോഷത്തിലാണ് ഉണ്ണി .

ഉണ്ണിയുടെ വാക്കുകൾ ..ജയിലർ എന്നചിത്രത്തിൽ പ്രധാന വേഷം ചെയ്യ്തിട്ട തമിഴ് നാട്ടിൽ തിരിച്ചു വന്നതായിരുന്നു ഞാൻ പിന്നീട് മറിമായതിന്റെ ഒരു എപ്പിസോഡ് ചെയ്യാൻ വളരെ സന്തോഷത്തിലാണ് ഞാൻ സെറ്റിൽ എത്തിയത് .ഷൂട്ടിംഗ് കഴിഞ്ഞു തിരികെ റൂമിലേക്ക് വരികയായിരുന്നു .റൂമിലേക്ക്  പോകുന്ന വഴി ഗേറ്റിനടുത്തു കാൽ വഴുതി ഒന്ന് വീണു .ആ വീഴച്ച വലിയ ഗുരുതരം ആയിരുന്നു .എനിക്ക് നല്ല ബോധം ഉണ്ട് ചുറ്റും നോക്കിയപ്പോൾ ആരെയും കാണുന്നില്ല .എനിക്ക് തനിയെ എഴുനേൽക്കാൻ കഴിയുന്നില്ല .രക്ഷിക്കണേ എന്ന് ഞൻ വിളിച്ചു പറഞ്ഞുഒരാൾ ഓടി വന്നു .

അയാളോട് എന്നെ ഒന്നു സഹായിക്കണേ എന്ന് പറഞ്ഞു .അയാൾ കുറച്ചു ആൾക്കാരെയും വിളിച്ചു കൊണ്ട് വന്നു .എന്റെ മുഖം കണ്ടപ്പോൾ അവർക്കു മനസിലായി മാറിമയത്തിലെ ഉണ്ണി അല്ലെ എന്ന് പറഞ്ഞു .അവർ വണ്ടി വിളിക്കുമ്പോൾ മാറിമയത്തിലെ മണിയേട്ടൻ എന്നെ വിളിച്ചു .പിന്നീട് കൊച്ചിയിലെ ഒരു ഹോസ്പിറ്റലിൽ കൊണ്ട് പോയി .മാറിമയത്തിലെ എല്ലാ കുടുംബക്കാരും ഹോസ്പിറ്റലിൽ വന്നു .

എന്റെ കൈകൾ രണ്ടും മരവിച്ച അവസ്ഥയിൽ ആയിരുന്നു .കയ്യികൾക്കു ശേഷിക്കുറവ് ഉണ്ടായിരുന്നു കഴുത്തിന് പിന്നിൽ ഒരു ഓപ്പറേഷന് വേണം എന്ന് ഡോക്ടർ പറഞ്ഞു .ആറു ദിവസം ഐ സി യു വിൽ ആയിരുന്നു .അങ്ങനെ മരണത്തിനു ജീവിതത്തിനു ഇടയിൽ കഴിഞ്ഞു .അപകട കാരണം എനിക്ക് കുറച്ചു നഷ്ട്ടങ്ങൾ ഉണ്ടായി .

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

സീരിയൽ നടി ദേവിക നമ്പ്യാർ വിവാഹിതയായി

മലയാളി ടി വി പ്രേഷകരുടെ പ്രിയ നടി ദേവിക നമ്പ്യാർ വിവാഹിതയായി. കുറച്ചു നാളുകൾക്കു മുൻപ് തന്നെ ദേവികയുടെ വിവാഹത്തിന്റെ വാർത്തകൾ വന്നിരുന്നു. അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്ലളിതമായ രീതിയിലാണ് വിവാഹം നടന്നത്....

നാളുകൾ കഴിഞ്ഞിട്ടും മണി ചേട്ടന്റെ വിയോഗത്തിന് ശേഷം അലി അക്ബർ എന്നെ മറന്നില്ല,രാമകൃഷ്ണൻ മറന്നില്ല

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണൻ പറയുന്നു 1921പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടന്നു. അലി അക്ബറിന്റെ ബാംബൂ ബോയ്സ് എന്ന...

കള്ളൻ ഡിസൂസയുടെ റിലീസ് തീയതി നീട്ടി;

സൗബിൻ ഷഹീർ നായകനായ ചിത്രം കള്ളൻ ഡിസൂസ കോവിഡ് വ്യാപനപശ്ചാത്തലത്തിൽ  റിലീസ് തീയതി നീട്ടി.ജനുവരി ഇരുപത്തിഒന്നിന് റിലീസ് ചെയ്യാൻ കരുതിയിരുന്നത്. ചിത്രത്തിന്റെ സംവിധയകാൻനവാഗതനായ  ജിത്തു ജയൻ. റംഷി അഹമ്മദ പ്രൊഡക്ഷൻ ബാനറിൽ റംഷി...

പ്രണവ് ഒരുപാടു മെച്ചപ്പെട്ടു ,കൂടുതൽ പറഞ്ഞാൽ ഇമോഷണൽ ആകും സുചിത്രമോഹൻലാൽ

പ്രണവ് മോഹൻലാൽ അഭിനയിച്ചഹൃദയം സിനിമഈ കഴിഞ്ഞ ദിവസം തീയിട്ടറിൽ റിലീസ് ആയത്. മകന്റെ സിനിമകാണാൻ അമ്മയായസുചിത്ര മോഹൻലാൽ ആദ്യ ദിവസത്തിൽ തന്നെ തീയറ്ററിൽ എത്തി. ഇടപ്പള്ളി വിനീത തീയറ്ററിൽ വൈകിട്ടത്തെ ഷോയോക്കു തന്നെ...