Monday, January 24, 2022

ഒരു ഗാനം ആറു ഭാഷകളിൽ എത്തുന്നു – ഗിരീഷ് പ്രഭു കളക്ടീവ് ശ്രദ്ധ നേടുന്നു!

ഒരു ഗാനം ആറു ഭാഷകളിൽ എത്തുന്നു – ഗിരീഷ് പ്രഭു കളക്ടീവ് ശ്രദ്ധ നേടുന്നു!

ലോക്കഡൗൺ സീരീസ് ആയി ഗിരീഷ് പ്രഭു കളക്ടീവ് ഒരുക്കുന്ന മനോഹരമായ ഗാനം ആറു ഭാഷകളിൽ ആണ് എത്തുന്നത്. ഇതിൽ രണ്ടു ഭാഷകൾ ഇതിനോടകം തന്നെ റിലീസ് ചെയ്തു കഴിഞ്ഞു.  സനിഹ എന്ന് തുടങ്ങുന്ന ആദ്യ ഗാനം എത്തിയത് കന്നഡയിലാണ്. സംഗീതം നലകിയിരിക്കുന്നത് ഗിരീഷ് പ്രഭു തന്നെയാണ്. ആലപിച്ചിരിക്കുന്നതും വരികൾ എഴുതിയിരിക്കുന്നതും ഒഹിലേശ്വരി യാണ്.

മനസുന എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത് തെലുങ്കിൽ ആണ്. സംഗീതം ഗിരീഷ് പ്രഭുവും പാടിയിരിക്കുന്നത് ഒഹിലേശ്വരിയും തന്നെയാണ്. എന്നാൽ തെലുങ്കിലെ ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രുതി മോഹൻ ആണ്. ആറു ഭാഷകളിലും ഒരേ ഗാനം എത്തിക്കുന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് സംഗീതത്തിലൂടെ ആളുകളുടെ വികാരത്തെ ഒന്നിപ്പിക്കുക എന്നതാണ്. ഏതായാലും ആരാധകർ കാത്തിരിക്കുകയാണ് അടുത്ത റിലീസുകൾക്കായി

 

Latest news

രണ്ടു തലമുറക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യം ലാലു അലക്സ് തുറന്നു പറയുന്നു…

ബ്രോഡാഡി ഇപ്പോൾ  റിലീസിനെ ഒ രുങ്ങുകയാണ് ചിത്രത്തിന്റെഓ ടി ടി റിലീസിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. എന്നാൽ സിനിമയിൽ  ലാലു അലക്സ്ന്റെ സാനിദ്യവും ചർച്ചയാകുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു അച്ഛന്റെ വേഷം ആണ്...

ഇത്രയും നല്ല ഒരു ഹൊറർചിത്രം കണ്ടിട്ടില്ല; ഭൂതകാലത്തെ വാനോളം പുകഴ്ത്തിരാംഗോപാൽവർമ്മ

വെത്യസ്ത വേഷത്തിൽ ഷെയിൻനിഗവും , രേവതി യും മത്സരിച്ച അഭിനയിച്ച ചിത്രമാണ്  ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധയകാൻ രാംഗോപാൽവർമ്മ. ഭൂത്, രാത്ത്, ട്വൽവ്...

ധാക്ക ഫിലിം ഫെസ്റ്റിവൽ,ഏഷ്യൻ മത്സര വിഭഗത്തിൽ ഏറ്റവും നല്ല നടനായി ജയസൂര്യ…

ധാക്ക രാജ്യന്തര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യയെ തേടി എത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന സണ്ണി എന്ന ചിത്രത്തിന് ആണ് ഈ അവാർഡ് പുരസ്‌കാരംലഭിച്ചത്. ഈ...

ഹൃദയത്തെ പ്രശംസിച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെ…

മലയാളസിനിമപ്രേഷകരുടെ  ഹൃദയം കവർന്ന ഹൃദയം സിനിമയെ പ്രശംസിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം. മറവിയിൽ  വല പിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്തിന്റെ അറകൾ തുറക്കാൻ സഹായിച്ചതിനും പഴയകാലത്തിന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമായ മനുഷ്യരെ...

Related news

ജൂനിയര്‍ ദാസനും വിജയനും ഒന്നിച്ചു ‘ദര്‍ശന’ വമ്പന്‍ ഹിറ്റ്

മലയാളികള്‍ക്ക് എന്നും പ്രിയങ്കരനായ ഗായകനും നടനും സംവിധായകനും ഒക്കെയാണ് വിനീത് ശ്രീനിവാസന്‍. അച്ഛനെ പോലെ തന്നെ മകനും സിനിമയിലെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ്...

ശ്രദ്ധ നേടി ‘ആരാരോ’ മ്യൂസിക് വീഡിയോ

ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ചെറിയ മ്യൂസിക് വീഡിയോ ആയ 'ആരാരോ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. The Hangover Club യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ...

‘സിഗ്നൽ’ വരുന്നു

  ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പി ചെയ്ത ഫോട്ടോഷൂട്ടിലൂടെ ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടി വീണ്ടും ക്യാമറക്ക് മുന്നിൽ. അൻഷാദ് അസീസ് സംവിധാനം ചെയ്യുന്ന 'സിഗ്നൽ' എന്ന മ്യുസിക്ക്...

പാട്ടുകൾക്ക് പുതിയ പേരായി 123 മ്യൂസിക്സ് !

എന്നും കലയെ പ്രോത്സാഹിപ്പിക്കുന്ന കലസഹൃദയരാണ് നമ്മൾ മലയാളികൾ, പ്രത്യേകിച്ച് സംഗീതത്തെയും സംഗീതജ്ഞരെയും ഒരുപാട് ആദരിക്കുന്ന സമൂഹമാണ് നമ്മുടെത്. സിനിമ ഗാനങ്ങളും സിനിമേതര ഗാനങ്ങളും ഒരുപോലെ ഇരുകയ്യും നീട്ടി നമ്മൾ സ്വീകരിക്കാറുണ്ട്. നല്ല പാട്ടുകൾ...

മാപ്പിളപ്പാട്ടിന്റെ താളവും ഭാവവും ആത്മീകതയും നിറഞ്ഞ ‘ശരിഅത്ത്’

ഒരു സംഗീത കുടുംബത്തിന്റെ പാരമ്പര്യത്തിൽ വളർന്ന് വന്ന്, തന്റേതായ ശൈലികൊണ്ട് ആകർഷണീയമായ ശബ്ദം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രിയ ഗായകനാണ് സിയ ഉൽ ഹഖ്. വൺ ടു ത്രീ മ്യൂസിക്‌സ് എന്ന...

അയ്യപ്പഭക്തിഗാനവുമായി 123 മ്യൂസിക്‌സ് !

'വിഘ്‌നേശ്വരായ നമഹ' എന്ന് തുടങ്ങുന്ന ഹൈന്ദവ ഭക്തി ഗാനവുമായി എത്തിയിരിക്കുകയാണ് 123 മ്യൂസിക്‌സ് യൂട്യൂബ് ചാനൽ. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് മലയാള ചലച്ചിത്ര സംഗീത സംവിധായകനായ രതീഷ് വേഗയാണ് മനോഹരമായ ഈണം...

സുജാതയുടെ ശബ്ദത്തിൽ ‘നാഥാ നീ…’

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ സുജാത മോഹന്റെ ശബ്ദത്തിൽ ഒരു പുതിയ ക്രൈസ്തവഗാനം. ക്രിസ്തുവിന്റെ സ്നേഹസന്ദേശത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ പേര് 'നാഥാ നീ' എന്നാണ്. നിരവധി ഭക്തി ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുള്ള എഡ്ഡി...

റഹ്മാന്റെ യാത്രകൾ…

ഇന്ത്യൻ സംഗീതത്തിന്റെ ഇൻറ്റർനാഷണൽ ശബ്ദം. മൂന്ന് ദശാബ്ദങ്ങളായി ഇന്ത്യൻ ജനതതയുടെ സംഗീതനിശകളിൽ പ്രണയവും, സന്തോഷവും, വിരഹവും ഒക്കെ മാറി മാറി കേട്ട് കൊണ്ടിരിക്കുന്ന, പാട്ടുകളുടെ പിന്നിലെ മാന്ത്രികവിരലുകൾ. എ ർ റഹ്മാൻ എന്ന...