വ്യത്യസ്തമായ ഒരു ലഡൂ

മധുരപലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല .പ്രേത്യേകിച്ചും ലഡു .ഏതൊരു വിശേഷ പരിപാടിക്കും മധുരം പകരാൻ ആയി ലഡു ഇടം പിടിക്കാറുണ്ട് .പ്രായഭേദമന്യേ എല്ലാവർക്കും  ഇഷ്ടമുള്ള ഒരു മധുരപലഹാരം ആണ് ലഡു .ഒരുപാട് തരം  ലഡു നമ്മൾ ബേക്കറിയിൽ കാണാറുണ്ട് .നെയ് ലഡു ,മഞ്ഞ ലഡു ,ഓറഞ്ച് ലഡു അങ്ങനെ ഒരുപാടു ലഡു ബേക്കറിയിൽ കാണാറുണ്ട് .എന്നാൽ വ്യത്യസ്തമായ ഒരു ലഡു നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് രുചി -ദി ഫ്ലേവർസ് ഓഫ് കിച്ചൻ .

വീട്ടിൽ തന്നെയുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ലഡു ആണ് തേങ്ങ കൊണ്ടുള്ള ഈ ലഡു .ഇനി  ലഡു കഴിക്കാൻ വേണ്ടി ബേക്കറിയിൽ പോകേണ്ട കാര്യമില്ല .വീട്ടിൽ തേങ്ങായുണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ തയ്യാറാക്കാം സ്വാദിഷ്ടമായ ലഡു.

Latest news

പബ്‌ജി ഇന്ത്യയിൽ വീണ്ടും വരുന്നു

ഇന്ത്യയിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച ഗെയിമിങ് ആപ്പ്‌ളീക്കേഷനാണ് പബ്‌ജി . യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി നിൽക്കുമ്പോഴാണ് പബ്‌ജിയ്ക്ക് ഇന്ത്യയിൽ നിരോധനം വന്നത്. ദക്ഷിണ കൊറിയന്‍ നിര്‍മിത ഗെയിം ആണെങ്കിലും അത് ഇന്ത്യയില്‍...

ശ്രദ്ധ നേടി ‘ആരാരോ’ മ്യൂസിക് വീഡിയോ

ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ചെറിയ മ്യൂസിക് വീഡിയോ ആയ 'ആരാരോ' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. The Hangover Club യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ...

പൊന്നിയിൻ സെൽവൻ അവസാന ഘട്ടത്തിലേക്ക് !

സിനിമാപ്രേക്ഷകർക്ക് എന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് മണിരത്നത്തിന്റെ സിനിമകൾ. മികച്ച അഭിനേതാക്കളും മികച്ച ഫ്രെയിമുകളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്ന സംവിധായകനാണ് മണിരത്‌നം. ലോക്ക് ഡൗണിനു മുമ്പ് ആരാധകരെല്ലാം ഒന്നടങ്കം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...

“അലുവ പോലെയൊരു സ്വീറ്റ് സിനിമ”- വിജയ് ബാബു

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൊവ്സിന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരനാണ് പ്രധാന വേഷത്തിലെത്തുന്നത് എന്നുള്ളതാണ്...

Related news

ബിരിയാണിക്ക് കൂട്ടാൻ നല്ല അടിപൊളി പുതിന ചമ്മന്തി

ബിരിയാണി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല .വിരുന്നുകൾക്കും കല്യാണങ്ങൾക്കും സ്ഥാനം പിടിക്കുന്ന ബിരിയാണിക്കൊപ്പം കഴിക്കുന്ന ഒന്നാണ്  പുതിന ചമ്മന്തി .നല്ല എരിവും പുളിയും ഉള്ള ഈ പുതിന ചമ്മന്തി ബിരിയാണിക്ക് മാത്രമല്ല ചോറിനൊപ്പം കൂട്ടി...

സ്വാദിഷ്ടമായ മിന്റ് ലൈം സോഡ

രുചി വൈവിധ്യങ്ങൾക്ക് പ്രശസ്തമാണ് നമ്മുടെ കേരളം .തനി നാടൻ സദ്യ മുതൽ ബിരിയാണി വരെ വിവിധ രുചികൾ ആണ് മലയാളക്കരയിൽ ഉള്ളത് .ഈ ലോക്ക് ഡൗൺ കാലത്ത് ഒരുപാട് ആളുകളും സിനിമ താരങ്ങളും...

വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം പോക്കറ്റ് ഷവർമ

ഷവർമ എന്ന് പറയുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ടോ ? .കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവം ആണ് ഷവർമ . ലോക്ക് ഡൗൺ കാലത്ത് ഹോട്ടലുകൾ ഒന്നും തുറക്കാത്ത സാഹചര്യത്തിൽ ഷവർമ...

ആരോഗ്യഗുണവും രുചികരവുമായ ചക്ക എരിശ്ശേരി എങ്ങനെയുണ്ടാക്കാം എന്ന് കണ്ടു നോക്കൂ

ഈ ലോക്ക് ഡൗൺ കാലത്ത് എല്ലാ വീടുകളിലും കണ്ടു വന്ന പ്രധാന ഭക്ഷണം ആയിരുന്നു ചക്ക വിഭവങ്ങൾ .ചക്കയുടെ സീസൺ ആയതു കൊണ്ടും ,പുറത്തുള്ള ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് രോഗം വരാൻ...

തനി നാടൻ അവിയൽ തയ്യാറാക്കുന്നത് കണ്ടു നോക്കൂ

രുചി വൈവിധ്യങ്ങൾക്ക് പേര് കേട്ട കേരളത്തിന്റെ പ്രധാന ആകർഷണം ആണ് കേരള സദ്യ .ഓണം ,വിഷു തുടങ്ങി വിവാഹങ്ങൾക്കും മറ്റു പുണ്യ പരിപാടികൾക്കും എല്ലാം കേരളത്തിൽ ഉടനീളം സദ്യ തന്നെയാണ് വിളമ്പാറുള്ളത് .പച്ചക്കറിയുടെ...

വ്യത്യസ്തമായൊരു മുട്ട കറി

മുട്ട കറി പല വിധത്തിലും ഉണ്ടാക്കാം .എന്നാൽ ഇത് നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാവില്ല എന്ന് തീർച്ചയാണ് .മുട്ടയും ഉരുളക്കിഴങ്ങും ചേർന്നുള്ള ഒരു അടിപൊളി കറിയാണ് "രുചി ദി ഫ്ലേവർസ് ഓഫ് കിച്ചൻ " നിങ്ങൾക്കായി...

ഡ്രാഗൺ ഫ്രൂട്ട് കൊണ്ട് രുചികരമായ ഒരു പുഡ്ഡിംഗ്

പുഡ്ഡിംഗ് ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല .കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു മധുര പലഹാരം ആണ് പുഡ്ഡിംഗ് .ഭക്ഷണത്തിനു ശേഷം മധുരം വേണം  എന്ന് കരുതുന്നവർ ഈ...

സ്വാദിഷ്ടമായ ഒരു വത്തക്ക വെള്ളം

മനുഷ്യർ ഒരു ദിവസം 8 -10 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കണം എന്നാണ് ശാസ്ത്രീയമായി പറയുന്നത് .എന്നാൽ നമ്മളിൽ പലരും 5 ഗ്ലാസ് പോലും വെള്ളം ഒരു ദിവസം കുടിക്കാറില്ല .ഇത് ഭാവിയിൽ...