Sunday, February 28, 2021

’83 തിയേറ്ററുകളിലേക്ക്

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു 1983 ലെ വേൾഡ് കപ്പ് വിജയം. ആ വിജയത്തിന്റെ മുന്നിൽ നിന്നത് അന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് കാപ്റ്റൻ കപിൽ ദേവായിരുന്നു. കപിലിന്റെ ജീവചരിത്രം ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്ന ’83 എന്ന ചിത്രം ഈ വർഷം ജൂൺ നാലിന് തീയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

രൺവീർ സിങാണ് ചിത്രത്തിൽ കപ്പലിന്റെ വേഷത്തിൽ എത്തുക. 2020 ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പരിതഃസ്ഥിതികൾ കാരണം റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. 1983 ലെ ജൂൺ മാസത്തിലായിരുന്നു ഇന്ത്യ വേൾഡ് കപ്പിൽ മുത്തമിട്ടത്. ഈ കാരണത്താലാണ് ജൂൺ മാസം ചിത്രം റിലീസ് ചെയ്യുന്നതെന്ന് നിർമാതാക്കളായ റിലയൻസ് എന്റെർറ്റൈന്മെന്റ്സ് അറിയിച്ചു.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രൺവീറിനൊപ്പം താരീർ രാജ് ബാസിൻ, സാഖിബ് സലിം, ഹാർദി സന്ധു, പങ്കജ് ത്രിപാഠി, ബൊമൻ ഇറാനി, നിഷാന്ത് ദാഹിയാ, സാഹിത് കട്ടർ, അമൃത പുരി എന്നിവരാണ് അണിനിരക്കുന്നത്. ചിത്രത്തിൽ രൺബീറിന് നായികയായെത്തുന്നത് ദീപിക പദുക്കോണാണ്. വിവാഹശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ’83.

Latest news

സുനാമി ട്രെയ്ലർ !!

നടനും സംവിധായകനുമായ ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ഇന്നസെന്റ്, ബാലു വർഗീസ്, അജു വർഗീസ്, സുരേഷ് കൃഷ്ണ, മുകേഷ് എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിൽ...

‘സാനി കായിധം’ ഒരുങ്ങുന്നു !!

23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ് സെൽവരാഘവൻ. 'സാനി കായിധം' എന്ന ചിത്രത്തിലാണ് സെൽവരാഘവൻ അഭിനയിക്കുന്നത്. അരുൺ മാതേഷ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ...

നമ്പി എഫക്ട് ഏപ്രിലിൽ ?

കോളിവുഡ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മാധവൻ, തിരക്കഥയും, സംവിധാനവും, നിർമ്മാണവും നിർവഹിക്കുന്ന 'റോക്കറ്റ്‌റി ദി നമ്പി എഫ്ഫക്റ്റ്'. മാധവന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം. കുറ്റാരോപിതനായ...

‘മുംബൈ സാഗ’ ഒഫീഷ്യൽ ട്രെയ്‌ലർ !!

ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ'. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന്...

Related news

ജീവിതത്തിന് പ്രതീക്ഷയായി ‘സ്വപ്നങ്ങൾക്കപ്പുറം’

ജീവിതത്തിന് പ്രതീക്ഷയുടെ ജാലകം നൽകുന്ന സ്വപ്നങ്ങൾക്ക് അപ്പുറത്തുള്ള കാഴ്ചകളെ കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് ദിവ്യദർശൻ നായകനാകുന്ന 'സ്വപ്നങ്ങൾക്കപ്പുറം'. യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും അന്ന രേഷ്മ രാജനും ചേർന്ന് ഇരുവരുടെയും ഫേസ്ബുക്...

നിമിഷയുടെ ചിത്രത്തിൽ റസൂൽ പൂക്കുട്ടി !!

  ‘തൊണ്ടിമുതലും ദൃസാക്ഷിയും എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നിമിഷ സജയൻ ഒരു ഇംഗ്ലീഷ് സിനിമയിൽ അഭനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ‘ഫൂട്ട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ചിത്രത്തിലാണ്...

പിസാസ് 2 ൽ വിജയ് സേതുപതിയും

  നായകനോ പ്രതിനായകനോ സപ്പോർട്ടിങ് കാരക്ടറോ എന്തുമാകട്ടെ അവയെല്ലാം ബിഗ് സ്‌ക്രീനിൽ പൂർണതയോടെ അവതരിപ്പിക്കാൻ കഴിവുള്ള നടനാണ് വിജയ് സേതുപതി. അഭിനയിക്കാൻ ലഭിക്കുന്ന ഏത് കഥാപാത്രത്തെയും അത്രയധികം ലാഘവത്തോടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക....

സെൽവരാഘവൻ ക്യാമറക്ക് മുന്നിലേക്ക്

ഒരു സംവിധായകൻ എന്ന നിലയിൽ തമിഴ് സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള പ്രഗത്ഭനായ സംവിധായകനാണ് സെൽവരാഘവൻ. 23 വർഷത്തെ സംവിധായകജീവിതത്തിനൊടുവിൽ അദ്ദേഹം ഇപ്പോഴിതാ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കുവാൻ ഒരുങ്ങുകയാണ്. പിതാവ്...