Film News
ഗ്യാങ്സ്റ്റർ ത്രില്ലറിൽ ജോണും ഇമ്രാൻ ഹാഷ്മിയും
ബോളിവുഡ് സ്റ്റാർസ് ഇമ്രാൻ ഹാഷ്മിയും ജോൺ എബ്രഹാമും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'മുംബൈ സാഗ' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഇന്ന്...